Tue, May 12, 2026
28 C
Dubai

ഒമൈക്രോണ്‍; ദുബായില്‍നിന്ന് മുംബൈയിൽ എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റെയ്ൻ

മുംബൈ: ഒമൈക്രോണ്‍ വ്യാപന പശ്‌ചാത്തലത്തില്‍ ദുബായില്‍ നിന്ന് മുംബൈയിൽ എത്തുന്ന യാത്രക്കാര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റെയ്ൻ ഏര്‍പ്പെടുത്തി. ബൃഹണ്‍ മുംബൈ കോര്‍പറേഷന്റേതാണ് അറിയിപ്പ്. ദുബായില്‍ നിന്ന് സംസ്‌ഥാനത്തേക്ക് എത്തുന്നവരുടെ യാത്രയും സര്‍ക്കാര്‍ നിയന്ത്രിക്കും....

ലുധിയാന കോടതിയിൽ സ്‌ഫോടനം നടത്തിയത് മുൻ പോലീസ് ഉദ്യോഗസ്‌ഥൻ

അമൃത്‌സർ: പഞ്ചാബിലെ ലുധിയാന കോടതിയിലുണ്ടായ സ്‌ഫോടനത്തിന് പിന്നിൽ മുൻ പോലീസ് ഉദ്യോഗസ്‌ഥനെന്ന് അന്വേഷണ സംഘം. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട പോലീസ് മുൻ ഹെഡ് കോൺസ്‌റ്റബിൾ ഗഗൻ ദീപ് സിംഗാണ് സ്‌ഫോടനം നടത്തിയതെന്ന് അന്വേഷണ സംഘം...

രാജസ്‌ഥാനില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണു; പെെലറ്റ് മരിച്ചു

ന്യൂഡെൽഹി: ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം രാജസ്‌ഥാനിലെ ജയ്‌സാൽമീറിന് സമീപം തകർന്നുവീണു. വെള്ളിയാഴ്‌ച രാത്രി എട്ടരയോടെയാണ് അപകടം. അപകടത്തിൽ പൈലറ്റ് മരിച്ചതായാണ് റിപ്പോർട്ടുകൾ. ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. സാം പോലീസ്...

ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുക്കിയിരുന്നു; യുപി സർക്കാരിന്റെ വാദം തെറ്റെന്ന് വെളിപ്പെടുത്തൽ

ന്യൂഡെല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ തള്ളിയിട്ടില്ലെന്ന യുപി സര്‍ക്കാരിന്റെ വാദം കള്ളമെന്ന് റിപ്പോർട്. നാഷണല്‍ ക്‌ളീൻ ഗംഗ ആന്‍ഡ് നമാമി ഗംഗ തലവന്‍ രാജീവ് രഞ്‌ജന്‍ മിശ്രയാണ് ഗംഗയില്‍...

ഏകീകൃത ജുഡീഷ്യൽ കോഡ് നടപ്പിലാക്കണം; സുപ്രീം കോടതിയിൽ ഹരജി

ന്യൂഡെൽഹി: രാജ്യത്ത് ഏകീകൃത ജുഡീഷ്യല്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി. അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഹരജി നല്‍കിയത്. ഏകീകൃത ജുഡീഷ്യല്‍ കോഡ് നടപ്പാക്കാന്‍ എല്ലാ ഹൈക്കോടതികളോടും നിര്‍ദ്ദേശം നല്‍കണമെന്ന്...

ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ്; പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്ന് ഹരീഷ് റാവത്ത്

ന്യൂഡെല്‍ഹി: ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്ന് മുതിർന്ന നേതാവും ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്. മുഖ്യമന്ത്രി സ്‌ഥാനാർഥി ആരാണെന്ന് പാര്‍ട്ടി പിന്നീട് തീരുമാനിക്കും. ഡെല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം...

മുൻവൈരാഗ്യം; പൂനെയില്‍ ഗുസ്‍തി താരത്തെ കൊലപ്പെടുത്തി

മുംബൈ: പൂനെയില്‍ ഗുസ്‍തി താരം വെടിയേറ്റു കൊല്ലപ്പെട്ടു. ഷെല്‍ പിംപല്‍ഗാവ് ഗ്രാമത്തില്‍ നാഗേഷ് കരാലെ എന്ന താരമാണ് കൊല്ലപ്പെട്ടത്. നാല് പേര്‍ ചേര്‍ന്നാണ് കൊലനടത്തിയത് എന്നും മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു. ഭൂമി...

ഗുജറാത്തിൽ രാസവസ്‌തു നിർമാണ ശാലയിൽ സ്‌ഫോടനം; 4 മരണം

വഡോദര: ഗുജറാത്തിലെ വഡോദരയിൽ രാസവസ്‌തു നിർമാണ ശാലയിൽ സ്‌ഫോടനം. അപകടത്തിൽ നാല് പേര് മരിച്ചു. 8 പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സ്‌ഫോടനം. ഏതാണ്ട് മൂന്ന്...
- Advertisement -