പ്രധാനമന്ത്രിക്ക് ഉണ്ടായ സുരക്ഷാ വീഴ്‌ച; പോലീസ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ
ന്യൂഡെൽഹി: പഞ്ചാബിൽ സുരക്ഷാ വീഴ്‌ച ഉണ്ടായതിനെ തുടർന്ന് പരിപാടികൾ റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്‌ഥനെതിരെ നടപടി സ്വീകരിച്ചു. സംഭവത്തിൽ ഫിറോസ്‌പുർ എസ്‌എസ്‌പിയെ സസ്‌പെൻഡ് ചെയ്‌ത് ഉത്തരവിറക്കി. പ്രധാനമന്ത്രിക്ക്...
രാജ്യത്തെ കോവിഡ് വ്യാപനം ആശങ്കാജനകം; കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡെൽഹി: രാജ്യത്ത് ഒരിടവേളക്ക് ശേഷം വീണ്ടും കോവിഡ് കേസുകൾ കുത്തനെ ഉയരുന്നത് ആശങ്കാജനകമാണെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിദിനം രോഗം സ്‌ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഇപ്പോൾ ഉണ്ടാകുന്നത്. രാജ്യത്തെ 28 ജില്ലകളിൽ...
ഒമൈക്രോൺ കണ്ടെത്താൻ പുതിയ പരിശോധന; നാല് മണിക്കൂറിനുള്ളിൽ ഫലമറിയാം
ന്യൂഡെൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ കണ്ടെത്താനുള്ള ആർടിപിസിആർ കിറ്റ് വികസിപ്പിച്ചെടുത്തതായി കേന്ദ്ര സർക്കാർ. ടാറ്റ ഡയഗ്‌നോസ്‌റ്റിക്‌സും ഐസിഎംആറും ചേർന്നാണ് കിറ്റ് വികസിപ്പിച്ചത്. കരുതൽ ഡോസായി രണ്ടാം ഡോസ് വാക്‌സിൻ നൽകാനും തീരുമാനമായി.
നിലവിൽ...
ഒമൈക്രോൺ പ്രതിസന്ധി; പൊതുപരിപാടികൾ ഒഴിവാക്കി കോൺഗ്രസും ബിജെപിയും
ലക്‌നൗ: രാജ്യത്ത് ഒമൈക്രോൺ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിലെ പൊതുപരിപാടികൾ ഒഴിവാക്കി കോൺഗ്രസും, ബിജെപിയും. നിലവിലെ സാഹചര്യത്തിൽ ആളുകൾ കൂട്ടം കൂടുന്നത് രോഗവ്യാപനം വർധിക്കാൻ ഇടയാക്കുമെന്ന കാരണത്താലാണ്...
ഹോം ഐസൊലേഷൻ; മാർഗരേഖ പുതുക്കി കേന്ദ്രം
ന്യൂഡെൽഹി: ഹോം ഐസൊലേഷന് മാർഗരേഖ പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് വന്ന 60 വയസ് കഴിഞ്ഞവരെ ആദ്യം പരിശോധിക്കണം. പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും കാന്‍സര്‍ രോഗികൾക്കും ഹോം ഐസൊലേഷൻ ഇല്ല. കോവിഡ് രോഗികള്‍ക്ക് ഏഴു...
കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തമിഴ്‌നാട്; ഞായറാഴ്‌ച സമ്പൂർണ ലോക്ക്ഡൗൺ
ചെന്നൈ: ഒമൈക്രോൺ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നാളെ മുതൽ സംസ്‌ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്നും, ഞായറാഴ്‌ച സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി. ആരോഗ്യവകുപ്പ് മന്ത്രി എം...
പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്‌ച; വാഹനവ്യൂഹം കുടുങ്ങി
ന്യൂഡെൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ വൻ സുരക്ഷാ വീഴ്‌ച. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം ഫ്‌ളൈ ഓവറിൽ കുടുങ്ങി. തുടർന്ന് പങ്കെടുക്കേണ്ട ഫിറോസ്‌പുരിലെ സമ്മേളന പരിപാടി റദ്ദ് ചെയ്‌ത് പ്രധാനമന്ത്രി...
കുനൂർ ഹെലികോപ്‌ടർ അപകടം; അന്വേഷണ റിപ്പോർട് കൈമാറി
ന്യൂഡെൽഹി: സംയുക്‌ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് കാരണമായ കുനൂർ ഹെലികോപ്‌ടർ അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് കൈമാറി. സംയുക്‌ത സേനാ അന്വേഷണത്തിന്...








































