Tue, Aug 25, 2026
34 C
Dubai

ബിഹാറിൽ ഉപമുഖ്യമന്ത്രിമാർക്ക് ഉൾപ്പടെ കോവിഡ്; നിയന്ത്രണങ്ങൾ കടുപ്പിക്കും

പാറ്റ്‌ന: ബിഹാറിലെ നിതീഷ് കുമാർ മന്ത്രിസഭയിലെ രണ്ട് ഉപമുഖ്യമന്ത്രിമാർക്കും മൂന്ന് മന്ത്രിമാർക്കും കോവിഡ് സ്‌ഥിരീകരിച്ചു. ഉപമുഖ്യമന്ത്രിമാരായ രേണു ദേവി, തർകിഷോർ പ്രസാദ്, മന്ത്രിമാരായ അശോക് ചൗധരി, വിജയ് ചൗധരി, സംസ്ഥാന മന്ത്രി സുനിൽ...

മൂന്നാം തരംഗം; തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി കോൺഗ്രസ്

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഒമൈക്രോൺ വ്യാപനത്തെ തുടർന്ന് ഇതാദ്യമായാണ് ഒരു പാർട്ടി തിരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കുന്നത്. ഇപ്പോൾ യുപിയിൽ നടക്കുന്ന...

തമിഴ്‌നാട്ടിലെ പടക്ക നിർമാണ ശാലയിൽ സ്‌ഫോടനം; മൂന്ന് മരണം

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ വീണ്ടും പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി. അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. സാത്തൂർ മഞ്ചൾഓടൈപട്ടി ഗ്രാമത്തിൽ രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്. പടക്കശാല ഉടമ കറുപ്പസ്വാമി,...

മുസ്‌ലിം സ്‌ത്രീകളെ ലേലംചെയ്യാൻ ‘ബുള്ളി ബായ്’; മുഖ്യ പ്രതികൾ അറസ്‌റ്റിൽ

മുംബൈ: മുസ്‌ലിം സ്‌ത്രീകളെ 'ബുള്ളി ബായ്' എന്ന മൊബൈൽ ആപ്ളിക്കേഷനിൽ ലേലത്തിന് വെച്ച വിദ്വേഷ ക്യാംപയിനുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതികൾ അറസ്‌റ്റിൽ. 18കാരിയായ ശ്വേതാ സിംഗ്, എഞ്ചിനീയറിങ് വിദ്യാർഥി വിശാൽ കുമാർ (21)...

ഗംഗാ സാഗർ മേള റദ്ദാക്കണം; ഹരജി ഇന്ന് കൊൽക്കത്ത ഹൈക്കോടതിയിൽ

കൊൽക്കത്ത: ഗംഗാ സാഗർ മേള റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി കൊൽക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. സംസ്‌ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അഭിനന്ദൻ മൊണ്ടോൾ എന്ന ഡോക്‌ടറാണ് ഹരജി സമർപ്പിച്ചത്. ഒമൈക്രോൺ...

കോവിഡ് ഇന്ത്യ; 15,389 രോഗമുക്‌തി, 58,097 രോഗബാധ, കേരളത്തിൽ 3,640 കേസുകൾ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 58,097 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 15,389 പേർ രോഗമുക്‌തി നേടിയപ്പോൾ 534 മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു. രാജ്യത്തെ...

പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സേന വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സേന വധിച്ചു. ഇന്ന് പുലർച്ചെയാണ് ചന്ദ്ഗാം മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരാൾ പാകിസ്‌ഥാൻ പൗരനാണെന്ന് പോലീസ്...

പ്രധാനമന്ത്രി ഇന്ന് പഞ്ചാബിൽ; തടയുമെന്ന് കർഷകർ

ചണ്ഡീഗഢ്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പഞ്ചാബിൽ എത്തും. പ‍ഞ്ചാബിൽ നിന്ന് ഡെൽഹിയിലേക്കുള്ള അതിവേഗ പാതയടക്കമുള്ള പദ്ധതികൾ ഉൽഘാടനം ചെയ്യും. ഫിറോസ്‌പൂരിൽ നടക്കുന്ന പ്രചാരണ റാലിയിലും പ്രധാനമന്ത്രി പങ്കെടുക്കും....
- Advertisement -