ഗാൽവാനിൽ ചൈന കടന്നു കയറിയിട്ടില്ല; വാദം തള്ളി ഇന്ത്യ
ന്യൂഡെൽഹി: അതിര്‍ത്തിയിലെ ഗാൽവാനിൽ കടന്നുകയറിയെന്ന ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യ. ഗാൽവാനിൽ ദേശീയ പതാകയുമായി ഇന്ത്യന്‍ സൈന്യം നില്‍ക്കുന്ന ചിത്രം പുറത്തുവിട്ടു. ചൈന പുറത്തുവിട്ട ചിത്രം ചൈനയുടെ ഭാഗത്തുള്ളതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഗാല്‍വാനിലെ...
കോവിഡ് വ്യാപനം; ഡെൽഹിയിൽ വാരാന്ത്യ കർഫ്യൂ
ന്യൂഡെൽഹി: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച രാത്രി 10 മുതൽ തിങ്കളാഴ്‌ച പുലർച്ചെ 5 വരെയാണ് വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.
അവശ്യ സേവന വിഭാഗവുമായി ബന്ധപ്പെട്ടവർ ഒഴികെ...
കോവിഡ് ഗുളിക വിപണിയിലേക്ക്; അഞ്ചുദിവസത്തെ കോഴ്‌സിന് 1399 രൂപ
ഡെൽഹി: കോവിഡ് ചികിൽസക്കായി അടിയന്തരാനുമതി ലഭിച്ച മോൾനുപിരാവിർ ആന്റിവൈറൽ ഗുളിക അടുത്താഴ്‌ച വിപണിയിലെത്തും. അഞ്ചു ദിവസത്തെ കോഴ്‌സിന് 1399 രൂപയാണ്. ഒരു ഗുളികക്ക് 35 രൂപയായിരിക്കും ഈടാക്കുന്നത്. മാൻകൈൻഡ് ഫാർമയാണ് ഏറ്റവും കുറഞ്ഞ...
കർണാടകയിൽ കോവിഡ് മൂന്നാം തരംഗം; കർശന നിയന്ത്രണത്തിന് ശുപാർശ
ബെംഗളൂരു: രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്ന കർണാടകയിൽ കോവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചുവെന്ന് വിദഗ്‌ധ സമിതി റിപ്പോർട്. പ്രതിദിന കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനം കർശന നിയന്ത്രണങ്ങളിലേക്ക് നീങ്ങണമെന്ന് വിദഗ്‌ധ സമിതി ശുപാർശ നൽകി.
ജനങ്ങൾ...
കോവിഡ്; പഞ്ചാബിൽ സ്‌കൂളുകൾ അടച്ചിടും, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തടസമില്ല
അമൃത്‌സർ: കോവിഡ് കേസുകൾ പ്രതിദിനം ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ച് പഞ്ചാബ് സർക്കാർ. ഇതിന്റെ ഭാഗമായി സംസ്‌ഥാനത്തെ സ്‌കൂളുകളും കോളേജുകളും ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അടച്ചിടുമെന്നും, രാത്രി കർഫ്യൂ അടക്കമുള്ള...
അരവിന്ദ് കെജ്‌രിവാളിന് കോവിഡ് സ്‌ഥിരീകരിച്ചു
ഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കോവിഡ് സ്‌ഥിരീകരിച്ചു. ട്വിറ്റർ അക്കൗണ്ടിലൂടെ അദ്ദേഹം തന്നെയാണ് ഇത് അറിയിച്ചത്. പോസിറ്റീവ് ആയതോടെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും കെജ്‌രിവാൾ ട്വീറ്റ് ചെയ്‌തു.
കഴിഞ്ഞ ദിവസങ്ങളിൽ താനുമായി ബന്ധപ്പെട്ടവർ...
കോവിഡ് ഇന്ത്യ; 11,007 രോഗമുക്‌തി, 37,379 രോഗബാധ, കേരളത്തിൽ 2,560 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,379 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 11,007 പേർ രോഗമുക്‌തി നേടിയപ്പോൾ 124 മരണങ്ങളും രാജ്യത്ത് റിപ്പോർട്...
ഐഎസ് ബന്ധം; മംഗളൂരുവിൽ യുവതി അറസ്‌റ്റിൽ
മംഗളൂരു: ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) മംഗളൂരുവിൽ യുവതിയെ അറസ്‌റ്റ് ചെയ്‌തു. ഉള്ളാൾ മാസ്‌തിക്കട്ടെ ബിഎം കോമ്പൗണ്ട് ആയിഷാബാഗിൽ അനസ് അബ്‌ദുൾ റഹ്‌മാന്റെ ഭാര്യ മറിയ (ദീപ്‌തി...








































