Tue, May 12, 2026
33 C
Dubai

ഗുർദാസ്‌പൂർ അതിർത്തിയിൽ സൈന്യം ഒരു ഭീകരനെ വധിച്ചു

ചണ്ഡീഗഢ്: പഞ്ചാബിലെ ഗുർദാസ്‌പൂർ സെക്‌ടറിലെ ഇന്ത്യ- പാക് അതിർത്തിയിൽ ഒരു ഭീകരൻ സുരക്ഷാ സേനയുടെ (ബിഎസ്എഫ്) വെടിയേറ്റ് മരിച്ചു. ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ ഇന്ന് രാവിലെയാണ് വെടിയേറ്റത്. ഭീകരന്റെ ഐഡന്റിറ്റി ഇതുവരെ...

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മദ്യവിതരണം; ബിജെപിയ്‌ക്കെതിരെ കോൺഗ്രസ്

ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി പ്രവർത്തകർ മദ്യവിതരണം നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കോൺഗ്രസ് നേതാക്കളായ ടി സിദ്ദീഖ് എംഎൽഎ അടക്കമുള്ളവർ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എവിടെ വെച്ച് നടന്ന...

രാജ്യത്ത് 19 പേർക്ക് കൂടി ഒമൈക്രോൺ; ഭൂരിഭാഗം കേസുകളും ലക്ഷണമില്ലാത്തതെന്ന് ആരോഗ്യമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് പുതുതായി 19 പേരിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ഒമൈക്രോൺ ബാധിച്ചവരുടെ എണ്ണം 174 ആയി ഉയർന്നു. ഒമൈക്രോൺ സ്‌ഥിരീകരിച്ച 80 ശതമാനം പേരിലും രോഗലക്ഷണങ്ങളൊന്നും...

അതിർത്തി കടന്ന് മീൻപിടുത്തം; 14 ഇന്ത്യൻ മൽസ്യ തൊഴിലാളികൾ ശ്രീലങ്കൻ സേനയുടെ പിടിയിൽ

ജാഫ്‌ന: അതിർത്തി കടന്ന് മീൻ പിടിച്ചതിന് 14 ഇന്ത്യൻ മൽസ്യ തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിൽ. ശ്രീലങ്കയിലെ ജാഫ്‌നയിലെ ഈഴുവ ദ്വീപിനോട് ചേർന്ന് മീൻ പിടിക്കുകയായിരുന്നു 14 തമിഴ് മൽസ്യ തൊഴിലാളികളെയും അവരുടെ...

കർണാടകയിൽ കോവിഡ് വ്യാപന ഭീഷണി; ഉറവിടമറിയാത്ത ഒമൈക്രോൺ കേസുകൾ വർധിക്കുന്നു

ബെംഗളൂരു: കർണാടകയിൽ വീണ്ടും കോവിഡ് വ്യാപന ഭീഷണി. ഉറവിടമറിയാത്ത ഒമൈക്രോൺ കേസുകൾ വർധിക്കുന്നത് ആശങ്കയാകുന്നു. യാത്രാ ചരിത്രമില്ലാത്ത അഞ്ച് പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. മംഗളൂരു, ഭദ്രാവതി, ഉഡുപ്പി എന്നിവിടങ്ങളിലാണ് രോഗം കണ്ടെത്തിയത്. ശനിയാഴ്‌ച...

ശീത തരംഗത്തിൽ വിറച്ച് ഉത്തരേന്ത്യ; ഡെൽഹിയിൽ യെല്ലോ അലർട്

ന്യൂഡെൽഹി: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. കാലാവസ്‌ഥ രൂക്ഷമായതിനെ തുടർന്ന് ഡെൽഹിയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഡെൽഹിയിൽ ശരാശരി താപനില 4.4 ഡിഗ്രി സെൽഷ്യസ് ആണ്. ലോഥി റോഡിലും റിപ്പോർട് ചെയ്‌തത്‌ 3.1 ഡിഗ്രി സെൽഷ്യസാണ്....

പനാമ; ഐശ്വര്യ റായിയെ ഇഡി ചോദ്യം ചെയ്‌തു

ന്യൂഡെൽഹി: പനാമ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ നടി ഐശ്വര്യ റായ്‌ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായി. ഉച്ചയ്‌ക്ക് 1.30ന് ഇഡിയുടെ ഡെൽഹി സോണൽ ഓഫിസിലാണ് ചോദ്യംചെയ്യൽ ആരംഭിച്ചത്. രാത്രി 7 മണി വരെ ചോദ്യം...

യൂട്യൂബ് നോക്കി പ്രസവം; കുഞ്ഞ് മരിച്ചു, യുവതിയുടെ നില അതീവഗുരുതരം

ചെന്നൈ: യൂട്യൂബ് വീഡിയോ നോക്കി പ്രസവം എടുത്തതിന് പിന്നാലെ കുഞ്ഞ് മരിച്ചു. യുവതിയെ അതീവ ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ ആർക്കോണത്തിനടുത്ത് നെടുമ്പുളി ഗ്രാമത്തിലാണ് സംഭവം. നെടുമ്പുളി സ്വദേശി ലോകനാഥന്റെ ഭാര്യ ഗോമതിയാണ്...
- Advertisement -