മുന്നോക്ക സംവരണം; വരുമാനപരിധി 8 ലക്ഷമായി തുടരുമെന്ന് കേന്ദ്രം
ന്യൂഡെൽഹി: മുന്നോക്ക സംവരണത്തിനുള്ള വരുമാനപരിധി ഈ വർഷം 8 ലക്ഷമായി തുടരുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. സംവരണ മാനദണ്ഡങ്ങളിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ അടുത്ത വർഷം മുതൽ നടപ്പാക്കും എന്നും സർക്കാർ കോടതിയെ...
കര്‍ഫ്യൂ സമയത്ത് ഭക്ഷണം നല്‍കിയില്ല; ഹോട്ടലുടമയെ വെടിവച്ചു കൊന്നു
ലഖ്‌നൗ: രാത്രി കര്‍ഫ്യൂവിനിടെ ഭക്ഷണം നൽകിയില്ലെന്ന് ആരോപിച്ച് ഹോട്ടലുടമയെ യുവാക്കൾ വെടിവച്ചു കൊന്നു. ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. ഹാപൂര്‍ സ്വദേശിയായ കപില്‍ (27) എന്ന ഹോട്ടലുടമയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്‌ച രാത്രി...
തൊഴിൽരഹിതർക്കുള്ള വേതനത്തിൽ വർധന; പ്രഖ്യാപനവുമായി തെലങ്കാന സർക്കാർ
ഹൈദരാബാദ്: സംസ്‌ഥാനത്തെ തൊഴിൽരഹിതർക്കുള്ള വേതനം വർധിപ്പിച്ച് തെലങ്കാന സർക്കാർ. പ്രതിമാസം 3016 രൂപ വീതം നൽകുമെന്നാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ പ്രഖ്യാപനം. ഏപ്രിൽ മാസം മുതൽ തുക ലഭ്യമാകുമെന്നും സർക്കാർ വ്യക്‌തമാക്കി....
പടക്ക നിർമാണശാലയിലെ സ്‍ഫോടനം; അന്വേഷണം ശക്‌തമാക്കി പോലീസ്
ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിക്കടുത്തുള്ള നഗലാപുരത്ത് പടക്ക നിർമാണ ശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. പടക്ക നിർമാണ ശാലയുടെ ഉടമയായ കളത്തൂർ സ്വദേശി മുരുകനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടാതെ ഇയാളെ പിടികൂടാനായി...
കർഷകരുടെ മഹാപഞ്ചായത്ത്; മേഘാലയ ഗവർണർ പങ്കെടുക്കും
ചണ്ഡീഗഢ്: ഹരിയാനയിലെ ഭിവാനിയിൽ ഇന്ന് കർഷകരുടെ മഹാപഞ്ചായത്ത് നടക്കും. മേഘാലയ ഗവർണർ സത്യപൽ മലിക് പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. കർഷക സംഘടനയായ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്തിന്റെ നേതൃത്വത്തിലാണ് മഹാപഞ്ചായത്ത് ചേരുക.
സ്‌ത്രീകളുടെ...
ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുപ്‌വാര ജില്ലയിലെ ജുമാഗുണ്ട് മേഖലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. മരിച്ച ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും പോലീസ് പറഞ്ഞു.
Entertainment News: കാത്തിരിപ്പ്...
ജമ്മു കശ്‌മീരിൽ വീണ്ടും ശക്‌തമായ ഭൂചലനം
ശ്രീനഗർ: ജമ്മു കശ്‌മീരിൽ വീണ്ടും ശക്‌തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് വൈകിട്ട് 6.45ഓടെ അനുഭവപ്പെട്ടത്. അഫ്‌ഗാനിസ്‌ഥാന്റെയും താജിക്കിസ്‌ഥാന്റെയും അതിർത്തി പ്രദേശത്താണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ്...
ഒമൈക്രോൺ; ജാഗ്രത പാലിക്കാൻ സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം
ഡെൽഹി: കോവിഡ് വ്യാപനത്തിൽ ജാഗ്രത പാലിക്കാൻ സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം. രോഗികളെ നിരീക്ഷിക്കാൻ താൽക്കാലിക ആശുപത്രികൾ സ്‌ഥാപിക്കാനും നിർദ്ദേശമുണ്ട്. കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് നിർദ്ദേശം നൽകിയത്.
ജില്ലാ തലങ്ങളിൽ കൺട്രോൾ റൂമുകൾ തുടങ്ങണം,...








































