ഗുജറാത്തിൽ 20കാരിയെ കൂട്ട ബലാൽസംഗം ചെയ്‌തു; പ്രതികൾ അറസ്‍റ്റിൽ
രാജ്കോട്ട്: ഗുജറാത്തിലെ ബോതാഡ് ജില്ലയിൽ മൂന്ന് പേർ ചേർന്ന് 20കാരിയെ കൂട്ട ബലാൽസംഗം ചെയ്‌തതായി പരാതി. പെൺകുട്ടിയുടെ പരാതിയിൽ രൺപൂർ പൊലീസ് കേസെടുത്ത് പ്രതികളെ കസ്‌റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ സുഹൃത്തായ ഇന്ദ്രജിത്ത് ഖച്ചർ, കൂട്ടുപ്രതികളായ...
50 രൂപ മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് 10 വയസുകാരനെ പിതാവ് തല്ലിക്കൊന്നു
മുംബൈ: 50 രൂപ കട്ടെടുത്തു എന്നാരോപിച്ച് 10 വയസുള്ള മകനെ പിതാവ് തല്ലിക്കൊന്നു. താനെ ജില്ലയിലെ കല്‍വയിൽ വ്യാഴാഴ്‌ചയാണ് ദാരുണമായ സംഭവം നടന്നത്. കല്‍വയില്‍, വഗോഭ നഗര്‍ കോളനിയിലാണ് പ്രതി സന്ദീപ് ബബ്‌ളുവും...
രാഷ്‌ട്രീയത്തില്‍ ചേർന്നത് ജനങ്ങളെ സഹായിക്കാൻ; ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി
ലഖ്‌നൗ: ജനങ്ങളെ സഹായിക്കാനായാണ് താൻ രാഷ്‌ട്രീയത്തില്‍ ചേര്‍ന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യോഗി തന്റെ രാഷ്‌ട്രീയ പ്രവേശനത്തെ കുറിച്ച് പറഞ്ഞത്.
''94-95 കാലഘട്ടത്തില്‍ ഗോരഖ്‌പൂരിലെ അറിയപ്പെടുന്ന ഒരു...
പ്രതിപക്ഷത്തെ വേട്ടയാടാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു; അഖിലേഷ് യാദവ്
ലഖ്‌നൗ: പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെയും രാഷ്‌ട്രപതിയെയും സമീപിക്കുമെന്നും പറഞ്ഞു. സമാജ്‌വാദി പാർട്ടി എംഎൽസിയും...
നീറ്റ് പിജി കൗൺസിലിംഗ്; ഡെൽഹിയിലെ ഡോക്‌ടർമാരുടെ സമരം പിൻവലിച്ചു
ന്യൂഡെൽഹി: നീറ്റ് പിജി കൗൺസിലിംഗ് വൈകുന്നതിനെതിരായ സമരം പിൻവലിച്ച് ഡെൽഹിയിലെ റസിഡന്റ് ഡോക്‌ടർമാർ. കേസുകൾ പിൻവലിക്കാമെന്ന് പോലീസ് ഉറപ്പ് നൽകിയതായി റസിഡന്റ് ഡോക്‌ടർമാർ അറിയിച്ചു. ജനുവരി 6ന് സുപ്രീം കോടതി കേസ് പരിഗണിക്കുന്നവരെ...
മോദിയെ പിന്തുടരുന്നു, അതിനാൽ മാസ്‌ക് ധരിക്കില്ല; സഞ്‌ജയ് റാവത്ത്
ന്യൂഡെല്‍ഹി: പ്രധാനമന്ത്രിയെ പിന്തുടരുന്നതിനാല്‍ മാസ്‌ക് ധരിക്കില്ലെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. എന്തുകൊണ്ടാണ് മാസ്‌ക് ധരിക്കാത്തതെന്ന ചോദ്യത്തിന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ പ്രധാനമന്ത്രി എല്ലാവരോടും മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍,...
ഒമൈക്രോൺ വ്യാപനം; രാജ്യത്ത് രോഗബാധിതരുടെ എണ്ണം ആയിരം കടന്നു
ന്യൂഡെൽഹി: രാജ്യത്ത് ഒമൈക്രോൺ കേസുകൾ ആയിരം കടന്നു. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 1,270 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ സ്‌ഥിരീകരിച്ചത്. 23 സംസ്‌ഥാനങ്ങളിലായാണ് ഒമൈക്രോൺ...
തമിഴ്നാട്ടിൽ കനത്ത മഴ; മൂന്ന് മരണം, നാല് ജില്ലകളിൽ അവധി
ചെന്നൈ: തമിഴ്നാട്ടിലെ കനത്ത മഴയെത്തുടർന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും അവധി പ്രഖ്യാപിച്ചു. മഴക്കെടുതി രൂക്ഷമായ ചെന്നൈ, ചെങ്കൽ പേട്ട്, കാഞ്ചിപുരം, തിരുവള്ളൂർ എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 10...








































