ഗോവയിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്നു; മുൻ എംഎൽഎ ഉൾപ്പടെ 5 പേർ തൃണമൂൽ വിട്ടു
പനാജി: ഗോവയിലെ തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) മുൻ എംഎൽഎ ലവൂ മംലേദാർ ഉൾപ്പടെയുള്ള അഞ്ച് പേർ മമത ബാനർജിക്ക് രാജി സമർപ്പിച്ചു, പാർട്ടി ഗോവയിലെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് രാജി.
സ്വന്തം സംസ്‌ഥാനത്ത്...
കശ്‌മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷോപിയാൻ സെക്‌ടറിൽ ഇന്ത്യൻ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഇന്ന് പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരും കൊല്ലപ്പെട്ടത്. ദക്ഷിണ കശ്‌മീരിലെ ഷോപിയാൻ സെക്‌ടറിലെ ചൗഗാം ഏരിയയിലാണ് സംഭവം.
ഭീകരരുടെ...
കോവിഡ് ഇന്ത്യ; 7,286 രോഗമുക്‌തി, 7,189 രോഗബാധ, കേരളത്തിൽ 2,605 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത് 7,189 പുതിയ കോവിഡ് കേസുകൾ. 7,286 പേർ രോഗമുക്‌തി നേടിയപ്പോൾ 387 മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
നിലവിൽ...
കർണാടകയിലെ സ്‌കൂളിൽ ക്രിസ്‌തുമസ് ആഘോഷം തടഞ്ഞ് ഹിന്ദുത്വ പ്രവര്‍ത്തകര്‍
ബെംഗളൂരു: കര്‍ണാടകയില്‍ ക്രിസ്‌ത്യാനികള്‍ക്ക് എതിരെ ആക്രമണം തുടര്‍ന്ന് തീവ്ര ഹിന്ദുത്വ സംഘടനകള്‍. മാണ്ഡ്യ ജില്ലയിലെ സ്‌കൂളിലെ ക്രിസ്‌തുമസ് ആഘോഷങ്ങൾ ഹിന്ദുത്വ പ്രവര്‍ത്തകര്‍ തടഞ്ഞു. സംഘം സ്‌കൂള്‍ അധികൃതരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
മാണ്ഡ്യയിലെ നിര്‍മല ഇംഗ്ളീഷ്...
ഒമൈക്രോണ്‍; ദുബായില്‍നിന്ന് മുംബൈയിൽ എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റെയ്ൻ
മുംബൈ: ഒമൈക്രോണ്‍ വ്യാപന പശ്‌ചാത്തലത്തില്‍ ദുബായില്‍ നിന്ന് മുംബൈയിൽ എത്തുന്ന യാത്രക്കാര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റെയ്ൻ ഏര്‍പ്പെടുത്തി. ബൃഹണ്‍ മുംബൈ കോര്‍പറേഷന്റേതാണ് അറിയിപ്പ്.
ദുബായില്‍ നിന്ന് സംസ്‌ഥാനത്തേക്ക് എത്തുന്നവരുടെ യാത്രയും സര്‍ക്കാര്‍ നിയന്ത്രിക്കും....
ലുധിയാന കോടതിയിൽ സ്‌ഫോടനം നടത്തിയത് മുൻ പോലീസ് ഉദ്യോഗസ്‌ഥൻ
അമൃത്‌സർ: പഞ്ചാബിലെ ലുധിയാന കോടതിയിലുണ്ടായ സ്‌ഫോടനത്തിന് പിന്നിൽ മുൻ പോലീസ് ഉദ്യോഗസ്‌ഥനെന്ന് അന്വേഷണ സംഘം. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട പോലീസ് മുൻ ഹെഡ് കോൺസ്‌റ്റബിൾ ഗഗൻ ദീപ് സിംഗാണ് സ്‌ഫോടനം നടത്തിയതെന്ന് അന്വേഷണ സംഘം...
രാജസ്‌ഥാനില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണു; പെെലറ്റ് മരിച്ചു
ന്യൂഡെൽഹി: ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം രാജസ്‌ഥാനിലെ ജയ്‌സാൽമീറിന് സമീപം തകർന്നുവീണു. വെള്ളിയാഴ്‌ച രാത്രി എട്ടരയോടെയാണ് അപകടം.
അപകടത്തിൽ പൈലറ്റ് മരിച്ചതായാണ് റിപ്പോർട്ടുകൾ. ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
സാം പോലീസ്...
ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുക്കിയിരുന്നു; യുപി സർക്കാരിന്റെ വാദം തെറ്റെന്ന് വെളിപ്പെടുത്തൽ
ന്യൂഡെല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ തള്ളിയിട്ടില്ലെന്ന യുപി സര്‍ക്കാരിന്റെ വാദം കള്ളമെന്ന് റിപ്പോർട്. നാഷണല്‍ ക്‌ളീൻ ഗംഗ ആന്‍ഡ് നമാമി ഗംഗ തലവന്‍ രാജീവ് രഞ്‌ജന്‍ മിശ്രയാണ് ഗംഗയില്‍...








































