Wed, May 13, 2026
28 C
Dubai

ഒമൈക്രോൺ അപകടകാരിയല്ല, നിലവിലെ പരിശോധനാ രീതി തുടരും; കേന്ദ്രം

ന്യൂഡെൽഹി: കോവിഡിന്റെ ഡെൽറ്റ വകഭേദത്തെ പോലെ ഒമൈക്രോൺ വകഭേദം അപകടകാരിയല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് 23 പേർ നിരീക്ഷണത്തിൽ ഉണ്ടെങ്കിലും അവർക്കെല്ലാം നേരിയ രോഗലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും അതിനാൽ രാജ്യത്ത് ഇപ്പോൾ തുടരുന്ന കോവിഡ്...

ബിപിൻ റാവത്തിന്റെ വിയോഗം; അനുശോചനം അറിയിച്ച് ലോക രാജ്യങ്ങൾ

ന്യൂഡെൽഹി: രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്‌ടർ ദുരന്തത്തിൽ ഉണ്ടായ സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്തിന്റെ വിയോഗത്തിൽ ഇന്ത്യയെ അനുശോചനം അറിയിച്ച് ലോക രാജ്യങ്ങളും ഐക്യരാഷ്‌ട്രസഭയും. അമേരിക്കയും ഫ്രാന്‍സും യൂറോപ്യന്‍ യൂണിയനും അനുശോചനം...

എംപിമാരുടെ സസ്‌പെൻഷൻ; രാജ്യസഭയിൽ ഇന്നും പ്രതിഷേധം തുടരാൻ പ്രതിപക്ഷം

ന്യൂഡെൽഹി: ചട്ട വിരുദ്ധമായി എംപിമാരെ സസ്‌പെന്‍ഡ് ചെയ്‌ത നടപടിയിൽ തുടര്‍ച്ചയായ ഒന്‍പതാം ദിനവും രാജ്യസഭ പ്രക്ഷുബ്‌ധമാകും. ഇന്ന് പ്രതിപക്ഷ കക്ഷി നേതാവ് മല്ലിക്കാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫിസില്‍ പ്രതിപക്ഷ നേതാക്കള്‍ യോഗം ചേരും. സസ്‌പെന്‍ഷന്‍...

കർഷക സമരം അവസാനിപ്പിക്കല്‍; തീരുമാനം ഇന്ന്, രേഖാമൂലം ഉറപ്പ് വേണമെന്ന് കർഷകർ

ന്യൂഡെൽഹി: കർഷകസമരം അവസാനിപ്പിക്കുന്നതിൽ സംയുക്‌ത കിസാൻ മോർച്ചയുടെ തീരുമാനം ഇന്ന്. സിംഗുവിൽ ഉച്ചയ്‌ക്ക് 12 മണിക്ക് സംയുക്‌ത കിസാൻ മോർച്ച യോഗം ചേരും. ആവശ്യങ്ങൾ പാലിക്കുമെന്ന് സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയാൽ ഉടൻ...

ബിപിൻ റാവത്തിന്റെ സംസ്‌കാരം നാളെ; മൃതദേഹം ഇന്ന് ഡെൽഹിയിൽ എത്തിക്കും

ഡെൽഹി: രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ അന്തരിച്ച സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും സംസ്‌കാരം നാളെ നടക്കും. ഇവരുടെ മൃതദേഹങ്ങൾ ഇന്ന് സൈനിക വിമാനത്തിൽ കൊണ്ടുവരും. അപകടത്തില്‍ മരണപ്പെട്ട...

ജമ്മുവിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് ലഷ്‌കർ ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ഭീകരർ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ചാക്-ഇ-ചോളൻ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന മേഖലയിൽ...

ഹെലികോപ്‌ടർ അപകടം; മരിച്ചവരിൽ മലയാളി സൈനികനും

ചെന്നൈ: ഊട്ടിയിലെ കുനൂരിലുണ്ടായ ഹെലികോപ്‌ടർ ദുരന്തത്തിൽ മരിച്ചവരിൽ മലയാളി സൈനികനും. ജൂനിയർ വാറന്റ് ഓഫിസർ എ പ്രദീപാണ് മരിച്ചത്. തൃശൂർ സ്വദേശിയാണ് ഇദ്ദേഹം. അതേസമയം, അപകടത്തിൽ അന്തരിച്ച സംയുക്‌ത സൈനിക മേധാവി ബിപിൻ...

ഹെലികോപ്‌ടർ ദുരന്തം; റാവത്ത് അടക്കമുള്ളവരുടെ മൃതദേഹങ്ങൾ നാളെ ഡെൽഹിയിൽ എത്തിക്കും

ന്യൂഡെൽഹി: ഊട്ടിയിൽ സൈനിക ഹെലികോപ്‌ടർ തകർന്നുണ്ടായ അപകടത്തിൽ അന്തരിച്ച സംയുക്‌ത സൈനിക മേധാവി ബിപിൻ റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത് എന്നിവരടക്കം 13 പേരുടെ മൃതദേഹങ്ങൾ നാളെ ഡെൽഹിയിൽ എത്തിക്കും. 14...
- Advertisement -