Wed, May 13, 2026
28 C
Dubai

മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ വിനോദ് ദുവ അന്തരിച്ചു

ന്യൂഡെൽഹി: ഇന്ത്യയിലെ ആദ്യകാല ടെലിവിഷൻ മാദ്ധ്യമ പ്രവർത്തകരിൽ ഒരാളായ വിനോദ് ദുവ (67) അന്തരിച്ചു. ഡെൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡാനന്തര ചികിൽസയിലിരിക്കെ ആണ് അന്ത്യം. ദൂരദർശൻ, എൻഡിടിവി തുടങ്ങി നിരവധി മാദ്ധ്യമ സ്‌ഥാപനങ്ങളിൽ...

കർഷക സമരം തുടരും; കർഷകരുടെ യോഗത്തിൽ തീരുമാനമായി

ഡെൽഹി: കർഷക സമരം തുടരാന്‍ സംയുക്‌ത കിസാൻ മോർച്ചയുടെ യോഗത്തില്‍ തീരുമാനം. അടുത്ത ചൊവ്വാഴ്‌ച വീണ്ടും കര്‍ഷകരുടെ യോഗം ചേരും. താങ്ങുവില സംബന്ധിച്ച് സർക്കാർ സമിതിയിലേക്ക് അഞ്ച് കർഷക നേതാക്കളെ നിർദേശിക്കാനും ഇന്നത്തെ...

യുപിയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിൽ കണ്ടെത്തി

ലഖ്‌നൗ: പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഹാപൂർ ടൗണിലെ വീട്ടിൽ നിന്ന് കാണാതായ ആറു വയസുകാരിയുടെ മൃതദേഹം ഇന്ന് രാവിലെ അയൽവാസിയുടെ വീട്ടിലെ ഇരുമ്പു പെട്ടിയിൽ കണ്ടെത്തി. വ്യാഴാഴ്‌ച വൈകിട്ടാണ് പെൺകുട്ടിയെ കാണാതായത്. മൃതദേഹം പോസ്‌റ്റുമോർട്ടത്തിന്...

ഗുജറാത്തിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചു

ഗാന്ധിനഗർ: ദക്ഷിണാഫ്രിക്കയിൽ നിന്ന് ഗുജറാത്തിലെ ജാംനഗറിൽ എത്തിയ വ്യക്‌തിക്ക്‌ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി സംസ്‌ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. രണ്ട് ദിവസം മുമ്പാണ് ഇയാൾ ദക്ഷിണാഫ്രിക്കയിൽ നിന്ന് ജാംനഗറിലെത്തിയത്. വിമാനത്താവളത്തിലെ...

മമതയെ യുപിയിലേക്ക് ക്ഷണിച്ച് അഖിലേഷ്; കോൺഗ്രസ്‌ പരാജയമെന്നും വിമർശനം

ലക്‌നൗ: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും, ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന ബദല്‍ രാഷ്‌ട്രീയ മുന്നണിയില്‍ ചേരാന്‍ തയ്യാറാണെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. യുപിയിലേക്ക് താന്‍ മമതയെ ക്ഷണിക്കുകയാണെന്നും...

ആന്ധ്രാ മുൻ മുഖ്യമന്ത്രി കെ റോസയ്യ അന്തരിച്ചു

അമരാവതി: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തമിഴ്‌നാട്‌ മുൻ ഗവർണറുമായ കെ റോസയ്യ അന്തരിച്ചു. മുതിർന്ന കോൺഗ്രസ് നേതാവായ റോസയ്യ ആന്ധ്രയിൽ പിസിസി പ്രസിഡണ്ട് ആയിരുന്നു. എംപിയായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. 2009 സെപ്‌റ്റംബർ മൂന്നുമുതൽ...

വാക്‌സിൻ എടുക്കാത്തവരെ പൊതുസ്‌ഥലങ്ങളിൽ പ്രവേശിപ്പിക്കില്ല; കടുപ്പിച്ച് തമിഴ്‌നാട്‌

ചെന്നൈ: രാജ്യത്ത് ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട്‌. സംസ്‌ഥാനത്തെ മിക്ക ജില്ലകളിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വരികയാണ്. വാക്‌സിൻ എടുക്കാത്തവരെ അടുത്ത ആഴ്‌ച മുതൽ മധുരയിലെ മാളുകളിലും...

സംയുക്‌ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന്

ന്യൂഡെൽഹി: സംയുക്‌ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് സിംഘു അതിർത്തിയിൽ ചേരും. ഡെൽഹി അതിർത്തികളിലെ കർഷക സമരം തുടരുന്ന കാര്യത്തിൽ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. കാർഷിക നിയമങ്ങൾ റദ്ദാക്കിയതിന് പിന്നാലെ...
- Advertisement -