Wed, May 13, 2026
28 C
Dubai

പഞ്ചാബിൽ കർഷകർ വാഹനം തടഞ്ഞതായി കങ്കണ; അറിയില്ലെന്ന് ടിക്കായത്ത്

ന്യൂഡെൽഹി: വെള്ളിയാഴ്‌ച പഞ്ചാബിലെ കിരാത്പൂരിൽ കർഷകർ തന്റെ കാർ വളഞ്ഞതായി നടി കങ്കണ റണൗട്ട് ആരോപിച്ചു. ചണ്ഡീഗഡ്-ഉന ഹൈവേയിലെ കിരാത്പൂർ സാഹിബിലെ ബംഗ സാഹിബിലാണ് സംഭവം. പുറത്തു വന്ന ദൃശ്യങ്ങളിൽ കങ്കണയുടെ വെളുത്ത കാർ...

ഒമൈക്രോണ്‍ ആശങ്ക; ഇന്ത്യയിലും ബൂസ്‌റ്റര്‍ ഡോസ് പരിഗണിക്കുന്നു

ഡെൽഹി: ഒമൈക്രോണ്‍ ആശങ്ക ശക്‌തമാവുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും ബൂസ്‌റ്റര്‍ ഡോസ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. ഇത് സംബന്ധിച്ച് വിദഗ്‌ധ സമിതി തീരുമാനമെടുക്കും. നേരത്തെ കേരളവും കർണാടകയും രാജസ്‌ഥാനും അടക്കമുള്ള സംസ്‌ഥാനങ്ങൾ ബൂസ്‌റ്റര്‍...

ഒമൈക്രോണിനെ നേരിടാൻ രാജ്യം സജ്‌ജം; കേന്ദ്ര ആരോഗ്യമന്ത്രി

ഡെൽഹി: ഒമൈക്രോണിനെ നേരിടാൻ രാജ്യം സജ്‌ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. കോവിഡ് രണ്ടാം തരംഗത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടിട്ടുണ്ടെന്നും ഏത് സാഹചര്യവും നേരിടാൻ കേന്ദ്രവും സംസ്‌ഥാനങ്ങളും സജ്‌ജമാണെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. അതിനിടെ...

നാല് ചോദ്യങ്ങൾക്ക് കൂടി മോദി മറുപടി പറയണം, ഇല്ലെങ്കിൽ മാപ്പ് പൂർണമാകില്ല; രാഹുൽ

ന്യൂഡെൽഹി: കർഷക വിരുദ്ധ നിയമം കൊണ്ടുവന്നതിൽ രാജ്യത്തോട് മാപ്പ് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി എങ്ങനെയാണ് ഇതിൽ പ്രായശ്‌ചിത്തം ചെയ്യുക എന്നുകൂടി വ്യക്‌തമാക്കേണ്ടതുണ്ട് എന്ന് രാഹുൽ ഗാന്ധി. ട്വിറ്ററിൽ ആയിരുന്നു രാഹുലിന്റെ പ്രതികരണം. "കർഷക...

മംഗളൂരുവിൽ മലയാളി വിദ്യാർഥികളെ പോലീസ് ക്രൂരമായി മർദിച്ചതായി പരാതി 

മംഗളൂരു: മലയാളി വിദ്യാർഥികളെ മംഗളൂരുവിൽ പോലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. യേനപ്പോയ സർവകലാശാലയിലെ ബിരുദ വിദ്യാർഥികൾക്കുള്ള ഹോസ്‌റ്റലിലാണ് സംഭവം. ഹോസ്‌റ്റലിൽ കയറി അഞ്ച് വിദ്യാർഥികളെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഹോസ്‌റ്റലിലെ നിരവധി വിദ്യാർഥികളെ പോലീസ്...

ഓക്‌സിജൻ ക്ഷാമം മൂലം രോഗികൾ മരിച്ചത് പഞ്ചാബിൽ മാത്രം; കേന്ദ്രമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് പഞ്ചാബിൽ മാത്രമാണ്​ ഓക്‌സിജൻ ക്ഷാമം മൂലം രോഗികൾ മരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ്​ മാണ്ഡവ്യ. ലോക്‌സഭയിൽ കോവിഡിന്റെ രണ്ടാം തരംഗത്തിലെ ഓക്‌സിജൻ ക്ഷാമവും മരണവും സംബന്ധിച്ച ചോദ്യത്തിന്​ മറുപടി...

ഡെൽഹിയിലെ വായു മലിനീകരണത്തിന് കാരണം പാകിസ്‌ഥാനെന്ന് യുപി സർക്കാർ

ന്യൂഡെൽഹി: ഡെൽഹിയിലെ വായു മലിനീകരണത്തിന് കാരണം പാകിസ്‌ഥാനിൽ നിന്ന് വരുന്ന മലിന വായുവെന്ന് യുപി സർക്കാർ സുപ്രീം കോടതിയിൽ. യുപി സർക്കാരിന്റെ വാദത്തെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. പാകിസ്‌ഥാനിലെ വ്യവസായങ്ങൾക്ക് കോടതി...

മോദിയെയും യോഗിയെയും അപമാനിച്ചു; പരാതി നൽകി ബിജെപി എംഎൽഎ

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അപമാനിച്ചെന്ന് ആരോപിച്ച് മുന്‍ ബിഎസ്‌പി എംഎല്‍എക്കെതിരെ കേസെടുത്തു. ദേബായ് മണ്ഡലത്തിലെ എംഎല്‍എയായിരുന്ന ശ്രീഭഗവാന്‍ ശര്‍മക്കെതിരെയാണ് കേസ്. ബിജെപി എംഎല്‍എ ഗിരിരാജ് സിംഗിന്റെ...
- Advertisement -