തമിഴ്‌നാട്ടിൽ ഇന്ന് മുതൽ മഴ കുറഞ്ഞേക്കും; കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം
ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്ന് മുതൽ മഴ കുറയുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് സംസ്‌ഥാനത്തെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. തെക്കൻ...
സർക്കാർ ഉദ്യോഗസ്‌ഥനും ഭാര്യയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അസംഗഢില്‍ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍. സർക്കാർ ഉദ്യോഗസ്‌ഥനായ നഗിന (55), ഭാര്യ നഗിന ദേവി(52) എന്നിവരെയാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്‌ച രാവിലെയാണ് ഇവരുടെ മൃതദേഹം സമീപവാസികള്‍ കണ്ടത്.
മൗ ജില്ലയിലെ...
എംപിമാരെ സസ്‌പെൻഡ് ചെയ്യാനുള്ള നീക്കത്തിന് എതിരെ മല്ലികാർജുൻ ഖാർഗെ
ന്യൂഡെൽഹി: പാര്‍ലമെന്റിലെ ഇരുസഭകളില്‍ നിന്നും അച്ചടക്ക ലംഘനത്തിന്റെ പേരില്‍ എംപിമാരെ സസ്‌പെൻഡ് ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് സര്‍ക്കാരും ഭരണകക്ഷിയും പ്രവര്‍ത്തിക്കുന്നതെന്ന് ഖാര്‍ഗെ പറഞ്ഞു....
പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിൽ 6,990 രോഗബാധിതർ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 6,990 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ മെയ് മാസത്തിന് ശേഷം റിപ്പോർട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കേസാണ് ഇത്. ഇതോടെ രാജ്യത്ത് ഇതുവരെ...
‘സംവാദങ്ങളില്ലാത്ത പാർലമെന്ററി ജനാധിപത്യം നീണാൾ വാഴട്ടെ’; പരിഹസിച്ച് ചിദംബരം
ന്യൂഡെൽഹി: ചർച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ പാർലമെന്റ് പാസാക്കിയ നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി ചിദംബരം. ഏത് വിഷയത്തിലും സംവാദം നടത്താമെന്ന പ്രധാനമന്ത്രി...
ഏത് വെല്ലുവിളികളെയും നേരിടും; നാവിക സേനാ മേധാവിയായി ആർ ഹരികുമാർ ചുമതലയേറ്റു
ന്യൂഡെൽഹി: നാവിക സേന മേധാവിയായി വൈസ് അഡ്‌മിറൽ ആര്‍ ഹരികുമാര്‍ ചുമതലയേറ്റു. ഇത് ആദ്യമായാണ് ഒരു മലയാളി ഇന്ത്യൻ നാവിക സേനയുടെ തലപ്പത്ത് എത്തുന്നത്. ഡെൽഹിയിൽ പ്രതിരോധ മന്ത്രാലയത്തിന് മുന്നിൽ വച്ചായിരുന്നു ചടങ്ങ്....
ഒമൈക്രോൺ ഭീതി; സംസ്‌ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്രം
ന്യൂഡെൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വിവിധ രാജ്യങ്ങളിൽ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ മുന്നൊരുക്കങ്ങളുമായി കേന്ദ്രസർക്കാർ. സംസ്‌ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണിന്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും....
വനിതാ എംപിമാരോടൊപ്പം സെൽഫി പങ്കുവെച്ച് തരൂർ; പിന്നാലെ വിമർശനം
ന്യൂഡെൽഹി: വനിതാ എംപിമാർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെ ശശി തരൂർ എംപിയ്‌ക്കെതിരെ രൂക്ഷ വിമർശനം. ചിത്രത്തിനൊപ്പം തരൂർ കുറിച്ച അടിക്കുറിപ്പാണ് വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. ലോക്‌സഭാ എംപിമാരായ സുപ്രിയ സുളെ, പ്രണീത് കൗർ, തമിഴാച്ചി...







































