Wed, May 13, 2026
28 C
Dubai

കോവിഡ് ഇന്ത്യ; 10,967 രോഗമുക്‌തി, 8,318 രോഗബാധ, കേരളത്തിൽ 4,677 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,318 പേർക്കുകൂടി പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 10,967 പേർ രോഗമുക്‌തി നേടിയപ്പോൾ 465 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ഇതുവരെ 3,39,88,797...

ആം ആദ്‌മി പാർട്ടി എംപി സഞ്‌ജയ് സിംഗിന് വധഭീഷണി

ന്യൂഡെൽഹി: ആം ആദ്‌മി പാർട്ടി എംപി സഞ്‌ജയ് സിംഗിന് വധഭീഷണി. എംപിയുടെ ഫോണിൽ വിളിച്ച അജ്‌ഞാതൻ വധഭീഷണി മുഴക്കുകയായിരുന്നു. സംഭവത്തിൽ ലഖ്‌നൗ പോലീസിന് സഞ്‌ജയ് സിംഗ് പരാതി നൽകി. "വീണ്ടും വധഭീഷണി ലഭിച്ചു. ചിലർ...

ദാരിദ്ര്യ സൂചിക; ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്‌ഥാനമായി കേരളം

ന്യൂഡെല്‍ഹി: നീതി ആയോഗ് തയ്യാറാക്കിയ സംസ്‌ഥാനങ്ങളുടെ ദാരിദ്ര്യ നിലവാരത്തിന്റെ പട്ടിക (എംപിഐ) പുറത്ത്. ദാരിദ്ര്യ സൂചികയിൽ ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്‌ഥാനം കേരളമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ബിഹാറിലാണെന്നും സൂചിക...

‘ഒമൈക്രോൺ’; പുതിയ വകഭേദം കൂടുതൽ രാജ്യങ്ങളിൽ, ലോകമെങ്ങും ജാഗ്രത

ന്യൂഡെൽഹി: കോവിഡിന്റെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബി.1.1.529 വകഭേദം മറ്റ് 5 തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി റിപ്പോർട് ചെയ്‌തതോടെ ലോകമെങ്ങും ജാഗ്രത. ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്‌വെ, നമീബിയ എന്നിവയാണ് ഈ രാജ്യങ്ങൾ....

മധ്യപ്രദേശിൽ ട്രെയിനിന് തീപിടിച്ചു; അണയ്‌ക്കാനുള്ള ശ്രമം തുടരുന്നു

ഭോപ്പാൽ: മധ്യപ്രദേശിലെ മൊറേനയിൽ ഉധംപുർ- ദുർഗ് എക്‌സ്‌പ്രസിന് തീപിടിച്ചു. ട്രെയിനിന്റെ എ1, എ2 കോച്ചുകളിലാണ് തീപിടിച്ചത്. ആളപായമില്ലെന്നും യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചെന്നും റെയിൽവേ അധികൃതർ അറിയിച്ചു. തീപിടുത്തം ഉടൻ തന്നെ യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടത്...

വാക്‌സിനേഷൻ കൂട്ടാൻ സമ്മാന നറുക്കെടുപ്പ്; വ്യത്യസ്‌ത പദ്ധതിയുമായി ബിഹാർ

പട്‌ന: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷൻ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഭാഗ്യസമ്മാന നറുക്കെടുപ്പ് പ്രഖ്യാപിച്ച് ബിഹാർ സർക്കാർ. വെള്ളിയാഴ്‌ച മുതൽ ഡിസംബർ 31ആം തീയതി വരെ വാക്‌സിൻ എടുക്കുന്ന ആളുകൾക്കാണ് സമ്മാന പദ്ധതിയിൽ പങ്കെടുക്കാൻ സാധിക്കുന്നത്....

ഡിസംബർ 6ന് പുടിൻ ഇന്ത്യയിൽ; മോദിയുമായി കൂടിക്കാഴ്‌ച നടത്തും

ന്യൂഡെൽഹി: ഡിസംബർ 6ആം തീയതി റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കും. ഡെൽഹിയിൽ നടക്കുന്ന ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പുടിൻ ഇന്ത്യ സന്ദർശിക്കുന്നത്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര...

ഒഡിഷ മുഖ്യമന്ത്രിക്ക് നേരെ മുട്ടയെറിഞ്ഞ് ബിജെപി; കോൺഗ്രസുമായും സംഘർഷം

ഭുവനേശ്വർ: ഒഡിഷയിൽ സർക്കാരിനെതിരായ സമരത്തിനിടെ മുട്ടയേറ് നടത്തി കോൺഗ്രസും ബിജെപിയും. മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്‌ച മുഖ്യമന്ത്രിയുടെ നേർക്ക് ബിജെപി പ്രവർത്തകർ മുട്ടയെറിഞ്ഞപ്പോൾ ഞായറാഴ്‌ച കേന്ദ്രമന്ത്രി ബിശ്വേശർ തുഡുവിന്റെ...
- Advertisement -