Wed, May 13, 2026
28 C
Dubai

രാജ്യാന്തര വിമാന സർവീസുകൾ ഡിസംബർ 15 മുതൽ പുനഃരാരംഭിച്ചേക്കും

ന്യൂഡെൽഹി: ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര വിമാന സർവീസുകൾ ഡിസംബർ 15 മുതൽ സാധാരണ നിലയിൽ പുനഃരാരംഭിച്ചേക്കുമെന്ന് സൂചന. കോവിഡ് നിയന്ത്രിതമായ രാജ്യങ്ങളിലേക്ക് മാത്രമേ സർവീസുകൾ പുനഃരാരംഭിക്കുകയുള്ളൂ എന്നും റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. ഈ വർഷം...

ദരിദ്ര സംസ്‌ഥാനങ്ങളുടെ പട്ടികയിൽ ബിഹാർ, ജാർഖണ്ഡ്, യുപി മുന്നിൽ; നീതി ആയോഗ്

ന്യൂഡെൽഹി: രാജ്യത്തെ ദരിദ്ര സംസ്‌ഥാനങ്ങളുടെ പട്ടികയിൽ ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്‌ഥാനങ്ങൾ മുന്നിൽ. നീതി ആയോഗിന്റെ ദാരിദ്ര്യ സൂചിക(എംപിഐ) പ്രകാരമാണ് ഈ 3 സംസ്‌ഥാനങ്ങൾ ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്‌ഥാനങ്ങളായി കണ്ടെത്തിയത്....

കനത്ത മഴ തുടരുന്നു; തമിഴ്‌നാട്ടിൽ ചെന്നൈ ഉൾപ്പടെ 16 ജില്ലകളിൽ റെഡ് അലർട്

ചെന്നൈ: കനത്ത മഴയെ തുടർന്ന് തമിഴ്‌നാട്ടിലെ മുഴുവൻ തീരദേശ ജില്ലകളിലും റെഡ് അലർട് പ്രഖ്യാപിച്ചു. ചെന്നൈ ഉൾപ്പടെയുള്ള 16 ജില്ലകളിലാണ് റെഡ് അലർട് പ്രഖ്യാപിച്ചത്. തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ നാശം വിതച്ച് കനത്ത...

വാക്‌സിൻ എടുത്തവരുടെ മരണം; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷമുണ്ടായ മരണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് വന്ന ഹരജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. കോവിഡ് പ്രതിരോധ വാക്‌സിൻ എടുത്ത നിരവധി പേർ മരണപ്പെട്ടെന്നും ഇതേക്കുറിച്ച്...

ഗൗതം ​ഗംഭീറിന് വധഭീഷണി സന്ദേശം ലഭിച്ചത് കറാച്ചിയിൽനിന്ന്; ഡെൽഹി പോലീസ്

ഡെൽഹി: ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ​ഗൗതം ​ഗംഭീറിന് വധഭീഷണി സന്ദേശം ലഭിച്ചത് പാകിസ്‌ഥാനിലെ കറാച്ചിയിൽ നിന്നെന്ന് ഡെൽഹി പോലീസ്. ഭീഷണിക്ക് പിന്നിൽ കോളേജ് വിദ്യാർഥി ആണെന്നും പോലീസ് വ്യക്‌തമാക്കിയതായി ദേശീയ...

കോവിഡ് ഇന്ത്യ; 9,868 രോഗമുക്‌തി, 10,549 രോഗബാധ, കേരളത്തിൽ 5,987 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,549 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 3,45,55,431 ആളുകൾക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. 9,868 പേർ കഴിഞ്ഞ...

കേന്ദ്രത്തെ മുട്ടുകുത്തിച്ച കർഷക പ്രക്ഷോഭം തുടങ്ങിയിട്ട് ഒരു വർഷം

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ രാജ്യത്തെ കർഷകർ ആരംഭിച്ച പ്രക്ഷോഭത്തിന് ഇന്നേക്ക് ഒരു വയസ്. 2020 നവംബർ 26നാണ് കർഷകരുടെ 'ഡെൽഹി ചലോ മാർച്ച്' പുറപ്പെട്ടത്. 27ന്...

ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ വൻ ഭൂചലനം

ന്യൂഡെൽഹി: ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ വൻ ഭൂചലനം. വെള്ളിയാഴ്‌ച പുലർച്ചെയാണ് 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. മിസോറമിലെ ഐസോളിൽനിന്ന് 126 കിലോമീറ്റർ തെക്കു കിഴക്കായാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. ബംഗ്ളാദേശിലെ ചിറ്റഗോങ്ങിലും കൊൽക്കത്തയിലും പ്രകമ്പനം...
- Advertisement -