വായു മലിനീകരണം തുടരുന്നു; ഡെൽഹിയിൽ നിർമാണ തൊഴിലാളികൾക്ക് ധനസഹായം
ന്യൂഡെൽഹി: നിർമാണ തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഡെൽഹി സർക്കാർ. സംസ്‌ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തി വെച്ചിരുന്നു. ഇതേ തുടർന്ന് നിരവധി തൊഴിലാളികൾക്കാണ് തൊഴിൽ നഷ്‌ടമായത്. ഈ സാഹചര്യത്തിലാണ്...
തമിഴ്‌നാട്ടിലും മഴ തുടരുന്നു; നാളെ 7 ജില്ലകളിൽ റെഡ് അലർട്
ചെന്നൈ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിലെ 7 ജില്ലകളിൽ നാളെ റെഡ് അലർട് പ്രഖ്യാപിച്ചു. തൂത്തുക്കുടി, തിരുനെൽവേലി, പുതുക്കോട്ട, വിരുദുനഗർ, രാമനാഥപുരം, തിരുവാരൂർ, തെങ്കാശി എന്നീ ജില്ലകളിലാണ് നാളെ റെഡ് അലർട്...
കർണാടകയിലെ കോളേജിൽ 66 വിദ്യാർഥികൾക്ക് കോവിഡ് ബാധ; വാക്‌സിൻ എടുത്തവർക്കും രോഗം
ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ 66 മെഡിക്കൽ വിദ്യാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കോളേജിൽ നടന്ന ഒരു പരിപാടിയെ തുടർന്ന് 400 വിദ്യാർഥികളിൽ 300 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയപ്പോഴാണ് രോഗബാധ കണ്ടെത്തിയത്. 66 പേരും...
സിഖ് മതവികാരം വ്രണപ്പെടുത്തി; കങ്കണയെ വിളിച്ചു വരുത്തുമെന്ന് ഡെൽഹി നിയമസഭാ സമിതി
ന്യൂഡെൽഹി: സിഖുകാർക്കെതിരായ ഖാലിസ്‌ഥാൻ പരാമർശത്തിൽ ബോളിവുഡ് നടി കങ്കണ റണൗട്ടിനെ വിളിച്ചു വരുത്തുമെന്ന് ഡെൽഹി നിയമസഭാ സമിതി. ഡിസംബർ ആറിന് ഇവരോട് ഹാജരാവാൻ ആവശ്യപ്പെടുമെന്നാണ് സൂചന. ആം ആദ്മി നേതാവ് രാഘവ് ഛദ്ദയുടെ...
‘നിങ്ങൾക്ക് വായിക്കാതിരിക്കാം’; ഖുര്‍ഷിദിന്റെ പുസ്‌തകം നിരോധിക്കില്ലെന്ന് കോടതി
ന്യൂഡെല്‍ഹി: സല്‍മാന്‍ ഖുര്‍ഷിദിന്റെ പുതിയ പുസ്‌തകം നിരോധിക്കണമെന്ന ഹരജി തള്ളി ഡെല്‍ഹി ഹൈക്കോടതി. വികാരം വ്രണപ്പെടുന്നു എങ്കിൽ ആളുകള്‍ക്ക് പുസ്‌തകം വാങ്ങാതിരിക്കുകയോ മറ്റെന്തെങ്കിലും വായിക്കുകയോ ചെയ്യാമെന്ന് കോടതി പറഞ്ഞു.
”എന്തുകൊണ്ടാണ് നിങ്ങള്‍ ഇത് വാങ്ങുകയോ...
ത്രിപുരയില്‍ ഉടൻ കേന്ദ്ര സേനയെ വിന്യസിക്കണം; സുപ്രീം കോടതി
ന്യൂഡെല്‍ഹി: ത്രിപുരയില്‍ രണ്ട് അധിക കമ്പനി കേന്ദ്ര സായുധ പൊലീസ് സേനയെ വിന്യസിക്കണമെന്ന് സുപ്രീം കോടതി. ത്രിപുരയില്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബിജെപി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നു എന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വന്നിരുന്നു....
ബിജെപിക്കും ആര്‍എസ്എസിനും പ്രവേശനമില്ല; ഹരിയാനയിലെ വിവാഹ ക്ഷണക്കത്ത്
ചണ്ഡീഗഡ്: തന്റെ മകളുടെ വിവാഹത്തിന് ബിജെപി, ആര്‍എസ്എസ്, ജെജപി പ്രവർത്തകർ പങ്കെടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് പിതാവ്. ഹരിയാനയിലാണ് സംഭവം. വിശ്വവീര്‍ ജാട്ട് മഹാസഭ ദേശീയ പ്രസിഡണ്ടും ജയ് ജവാന്‍ ജയ് കിസാന്‍ മസ്ദൂര്‍ കോണ്‍ഗ്രസ്...
ഇന്ത്യയിൽ ആദ്യമായി പുരുഷൻമാരേക്കാൾ കൂടുതൽ സ്‍ത്രീകൾ; സർവേ റിപ്പോർട്
ഡെൽഹി: ഇന്ത്യയിൽ ആദ്യമായി പുരുഷൻമാരേക്കാൾ കൂടുതൽ സ്‍ത്രീകളെന്ന് സർവേ റിപ്പോർട്. 1000 പുരുഷൻമാർക്ക് 1020 സ്‍ത്രീകള്‍ എന്നാണ് ഇന്ത്യയിലെ പുതിയ കണക്ക്. ദേശീയ കുടുംബ ആരോഗ്യ സർവേ (എന്‍എഫ്എച്ച്എസ്) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ...







































