അഖിലേഷിന് ആവശ്യമെങ്കിൽ സഹായിക്കാന്‍ തയ്യാറാണ്; മമതാ ബാനർജി
ലഖ്‌നൗ: യുപി തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്കും അഖിലേഷ് യാദവിനും പിന്തുണ പ്രഖ്യാപിച്ച് മമതാ ബാനര്‍ജി. അഖിലേഷിന് ആവശ്യമാണെങ്കില്‍ സഹായിക്കാന്‍ തയ്യാറാണ് എന്നായിരുന്നു മമതയുടെ പ്രതികരണം. ബംഗാള്‍ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം രാജ്യമൊട്ടാകെ വേരുറപ്പിക്കാനുള്ള...
ബിഎസ്എഫിന്റെ വിപുലാധികാരം പിൻവലിക്കണം; നരേന്ദ്ര മോദിയോട് മമത
ന്യൂഡെൽഹി: ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന് കേന്ദ്ര അഭ്യന്തര മന്ത്രാലയം നൽകിയ വിപുലാധികാരം പിൻവലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മമത ബാനർജി. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് മമത ഡെൽഹിയിൽ എത്തിയത്. ബംഗാളിലെ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച...
‘നിങ്ങളോട് സംസാരിക്കില്ല’; റിപ്പബ്ളിക് ടിവിയോട് രാകേഷ് ടിക്കായത്ത്
ന്യൂഡെല്‍ഹി: അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ചാനലിനോട് പ്രതികരിക്കാൻ തയ്യാറല്ലെന്ന് സംയുക്‌ത കിസാന്‍ മോര്‍ച്ച നേതാവ രാകേഷ് ടിക്കായത്ത്. കേന്ദ്രമന്ത്രിസഭ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയതിന് പിന്നാലെ പ്രതികരണമാരാഞ്ഞ് മാദ്ധ്യമ...
വീരമൃത്യു വരിക്കുന്ന സൈനികർക്കുള്ള റിസ്‌ക് അലവൻസ് വർധിപ്പിച്ചു
ന്യൂഡെൽഹി: ആക്രമണത്തിനിടെ വീരമൃത്യു വരിക്കുന്ന സൈനികർക്കുള്ള റിസ്‌ക് ഫണ്ട് സിആർപിഎഫ് വർധിപ്പിച്ചു. 21.5 ലക്ഷത്തിൽ നിന്ന് 35 ലക്ഷമായാണ് വർധിപ്പിച്ചത്.
ഏറ്റുമുട്ടലുകൾ ഇല്ലാതെയുള്ള സാഹചര്യങ്ങളിൽ മരിക്കുന്ന സൈനികർക്കുള്ള റിസ്‌ക് ഫണ്ട് 25 ലക്ഷം രൂപയായും...
ദുരിതം വിതച്ച് പ്രളയം; ആന്ധ്രയിൽ 59 മരണം, ഗ്രാമങ്ങൾ വെള്ളത്തിൽ
അമരാവതി: ആന്ധ്രാപ്രദേശിൽ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 59 ആയി. മഴയ്‌ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടുകളിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടതിനാൽ താഴ്‌ന്ന മേഖലകളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. നാലായിരം ഹെക്‌ടറിലേറെ കൃഷിക്ക് നാശമുണ്ടായി. പ്രധാന പാലങ്ങൾ...
കോൺഗ്രസ് വിമത എംഎല്‍എ അദിതി സിംഗ് ബിജെപിയിലേക്ക്
ലഖ്‌നൗ: യുപിയിലെ കോണ്‍ഗ്രസ് റായ്ബറേലിയില്‍ നിന്നുള്ള വിമത എംഎല്‍എ അദിതി സിംഗ് ബിജെപിയിലേക്ക് ചേക്കേറി. കഴിഞ്ഞ കുറെ നാളുകളായി കോണ്‍ഗ്രസിന്റെ നിരന്തര വിമര്‍ശകയാണ് അദിതി. നിരവധി തവണ നിയമസഭയില്‍ യോഗി ആദിത്യനാഥ് സർക്കാരിന്...
യുപി തിരഞ്ഞെടുപ്പ്; ആം ആദ്മിയും എസ്‌പിയും സഖ്യത്തിനെന്ന് റിപ്പോർട്
ലഖ്‌നൗ: യുപി തിരഞ്ഞെടുപ്പില്‍ ആം ആദ്മിയും സമാജ്‌വാദി പാര്‍ട്ടിയും സഖ്യത്തിനെന്ന് റിപ്പോർട്. 2022ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് സമാജ്‌വാദി പാർട്ടിയുമായി സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് ആം ആദ്മി രാജ്യസഭാ എംപി സഞ്‌ജയ് സിംഗ്...
വിലക്ക് നീക്കും; അന്താരാഷ്‌ട്ര വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്
ന്യൂഡെൽഹി: ഭൂരിഭാഗം സംസ്‌ഥാനങ്ങളിലും കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ ഡിസംബർ അവസാനത്തോടെ അന്താരാഷ്‌ട്ര വിമാനസർവീസുകൾ സാധാരണ നിലയിലാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാജീവ് ബൻസാൽ. അന്താരാഷ്‌ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് നിലവിൽ നവംബർ...







































