ഹെലികോപ്റ്റർ അപകടം; രക്ഷാപ്രവർത്തകരെ ആദരിക്കാൻ കരസേന
ന്യൂഡെൽഹി: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ ഗ്രാമവാസികളെ ആദരിക്കാൻ കരസേന. ഹെലികോപ്റ്റർ അപകടത്തിൽ രക്ഷാപ്രവർത്തകരായ നഞ്ചപ്പസത്രം ഗ്രാമവാസികളെ തിങ്കളാഴ്ച ആദരിക്കും. ചടങ്ങിൽ വ്യോമസേന ദക്ഷിൺ ഭാരത് ഏരിയ ജനറൽ കമാൻഡിംഗ് ഓഫിസർ...
ഹെലികോപ്റ്റർ അപകടം; ലാൻസ് നായ്ക് സായ് തേജയുടെ സംസ്കാരം ഇന്ന്
ന്യൂഡെൽഹി: ഊട്ടി കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ വിടപറഞ്ഞ ലാൻസ് നായ്ക് സായ് തേജയുടെ സംസ്കാരം ഇന്നുനടക്കും. ജൻമനാടായ ആന്ധ്ര ചിറ്റൂരിലെ എഗുവാരേഗഡ ഗ്രാമത്തിലെ വീട്ടുവളപ്പിലാണ് ചടങ്ങുകൾ നടക്കുക. വൈകിട്ട് നാല് മണിക്കാണ് സംസ്കാര...
വിവാദ പരാമർശം; രഞ്ജൻ ഗൊഗോയ്ക്ക് എതിരെ പ്രതിഷേധവുമായി കോൺഗ്രസ്
ന്യൂഡെൽഹി: മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എതിരെ പ്രതിഷേധവുമായി കോൺഗ്രസ്. രാജ്യസഭയിലെ ഹാജർ കുറവിനെ കുറിച്ചുള്ള ചോദ്യത്തിന് ഗൊഗോയി നൽകിയ മറുപടിയാണ് വിവാദമായിരിക്കുന്നത്. തനിക്ക് തോന്നുമ്പോൾ പാർലമെന്റിൽ പങ്കെടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്....
പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. നരേന്ദ്രമോദി എന്ന പേരിലുള്ള സ്വകാര്യ അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. ബിറ്റ്കോയിൻ നിയമവിധേയമാക്കി എന്ന ട്വീറ്റാണ് ഹാക്കർ പോസ്റ്റ്...
തമിഴ്നാട്ടിൽ വിഷവാതക ചോര്ച്ച; ഒരു മരണം
ചെന്നൈ: തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലുണ്ടായ ദ്രവ ക്ളോറിന് വാതകചോര്ച്ചയിൽ ഒരു മരണം. ശ്രീധര് കെമിക്കല് ഫാക്ടറി ഉടമ നടുപാളയം ദാമോദരനാണ്(47) മരണപെട്ടത്. അബോധാവസ്ഥയിലായ 13 പേരെ ഈറോഡ് ഗവ. ആശുപത്രിയില് പ്രവേശിപ്പിച്ചു.
സിത്തോടിന് സമീപം...
നാഗാലാൻഡ് വെടിവെപ്പ്: അമിത് ഷാ മാപ്പ് പറയണം; സംസ്ഥാനത്ത് കൂറ്റൻ റാലി
കൊഹിമ: നാഗാലാൻഡിൽ സൈന്യത്തിന്റെ വെടിയേറ്റ് ഗ്രാമവാസികള് കൊല്ലപ്പെട്ട സംഭവത്തില് കേന്ദ്ര ആഭ്യന്തര മന്ത്രി നുണ പറഞ്ഞു എന്നാരോപിച്ച് പ്രതിഷേധം. അമിത് ഷാ മാപ്പ് പറയണം എന്ന ആവശ്യം ഉന്നയിച്ച് ആയിരങ്ങള് തെരുവിലിറങ്ങി. ഏഴ്...
ബിഎസ്എഫിന്റെ അധികാര പരിധി; സുപ്രീം കോടതിയെ സമീപിച്ച് പഞ്ചാബ്
ന്യൂഡെല്ഹി: അതിര്ത്തി രക്ഷാ സേന ബിഎസ്എഫിന്റെ അധികാരം വർധിപ്പിക്കാനുള്ള കേന്ദ്ര സര്ക്കാര് തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പഞ്ചാബ് സര്ക്കാര്. പാകിസ്ഥാന്, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളുമായി അതിര്ത്തി പങ്കിടുന്ന പഞ്ചാബ്, പശ്ചിമ ബംഗാള്,...
ലേബർ ഓഫിസറുടെ വീട്ടിൽ റെയ്ഡ്; 2.25 കോടി പിടിച്ചെടുത്തു
പാറ്റ്ന: ബിഹാറിൽ ലേബർ ഓഫിസറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്. പാറ്റ്നയിലെ വീട്ടിൽ വിജിലൻസ് ബ്യൂറോയാണ് നടത്തിയ പരിശോധനയിൽ 2.25 കോടി രൂപയുടെ ആഭരണങ്ങളും പണവും കണ്ടെടുത്തു.
ഹാജിപൂരിലെ ലേബർ ഓഫിസർ ദീപക് ശർമയുടെ വസതിയിലാണ്...







































