Wed, May 13, 2026
28 C
Dubai

ഇന്ധനവില കുറക്കാൻ കേന്ദ്രം; കരുതൽ ശേഖരം വിപണിയിലെത്തിക്കും

ന്യൂഡെൽഹി: കരുതൽ ശേഖരത്തിൽ നിന്നുള്ള എണ്ണ ഉപയോഗിക്കാൻ നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. രാജ്യത്ത് ഇന്ധനവില കുറക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ കരുതൽ ശേഖരത്തിൽ നിന്നുള്ള എണ്ണ ഉപയോഗിക്കാൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്‌ട്ര വിപണിയിൽ നിലവിൽ ക്രൂഡ്...

സിദ്ദുവിനെ കോണ്‍ഗ്രസ് അടിച്ചമര്‍ത്തുന്നു; അരവിന്ദ് കെജ്‌രിവാൾ

പഞ്ചാബ്: കോണ്‍ഗ്രസിന് എതിരെ വിമർശനം ഉന്നയിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പൊതുജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നവജ്യോത് സിംഗ് സിദ്ദുവിനെ കോണ്‍ഗ്രസ് അടിച്ചമര്‍ത്തുന്നു എന്നാണ് കെജ്‌രിവാളിന്റെ വിമർശനം. പഞ്ചാബിലെ ചരണ്‍ജിത്ത് സിംഗ് ചന്നി...

കുതിച്ചുയർന്ന് തക്കാളി വില; ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ 140 കടന്നു

ചെന്നൈ: ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ കുതിച്ചുയർന്ന് തക്കാളിവില. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക എന്നീ സംസ്‌ഥാനങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും മൂലമാണ് ഇപ്പോൾ തക്കാളി വില കുതിച്ചുയരുന്നത്. കിലോക്ക് 20 രൂപയായിരുന്നു തക്കാളി വിലയാണ് ഇപ്പോൾ...

ത്രിപുര തിരഞ്ഞെടുപ്പ്; എന്ത് നടപടി സ്വീകരിച്ചുവെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ത്രിപുരയിൽ തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് നടത്താനിരിക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്ത്​ നടപടി സ്വീകരിച്ചുവെന്ന് സർക്കാരിനോട്​ സുപ്രീം കോടതി. തൃണമൂൽ കോൺഗ്രസ്​ നൽകിയ ഹരജി പരിഗണിക്കവെയാണ്​ കോടതിയുടെ ചോദ്യം. ജസ്‌റ്റിസ്​ ഡിവൈ ചന്ദ്രചൂഢ്​, എഎസ്...

തീവ്രവാദ ഫണ്ടിംഗ് കേസ്; ജമ്മുവിൽ മനുഷ്യാവകാശ പ്രവർത്തകൻ അറസ്‌റ്റിൽ

ശ്രീനഗർ: തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഖുറം പർവേസിനെ എൻഐഎ അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം ശ്രീനഗറിലെ ഇയാളുടെ വസതിയിലും ഓഫിസിലും അന്വേഷണ സംഘം റെയ്‌ഡ്‌ നടത്തിയിരുന്നു. ഇതിന്...

സേലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടുകള്‍ തകര്‍ന്നു; ഒരു മരണം

ചെന്നൈ: തമിഴ്നാട്ടിലെ സേലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. സ്‌ഫോടനത്തിൽ മൂന്ന് വീടുകൾ തകർന്നു. ഒരാൾ മരിച്ചു. അഞ്ചു പേരെ രക്ഷപ്പെടുത്തി. മൂന്നു പേർ കെട്ടിടാവശിഷ്‌ടങ്ങൾക്ക് ഇടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ചൊവ്വാഴ്‌ച രാവിലെ ഏഴോടെ...

ത്രിപുര സംഘര്‍ഷം; തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: ത്രിപുര സംഘര്‍ഷവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ ഹരജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. ത്രിപുരയിലെ സ്‌ഥിതി ദിവസങ്ങള്‍ കഴിയും തോറും വഷളാവുകയാണ് എന്ന് ഹരജിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു....

കോവിഡ് ഇന്ത്യ; 7,579 രോഗബാധ, 12,202 രോഗമുക്‌തി, കേരളത്തിൽ 3,698 കേസുകൾ

ന്യൂഡെൽഹി: ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 7,579 പുതിയ കേസുകൾ. കഴിഞ്ഞ 543 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 12,202 പേരാണ് 24 മണിക്കൂറിനിടെ രാജ്യത്ത്...
- Advertisement -