Wed, May 13, 2026
28 C
Dubai

ഡെൽഹി സന്ദർശനം; പ്രധാനമന്ത്രിയെ കാണുമെന്ന് മമതാ ബാനർജി

കൊൽക്കത്ത: ഡെൽഹി സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിഎസ്എഫ് അധികാരപരിധി വർധനവുമായി ബന്ധപ്പെട്ട വിഷയവും ത്രിപുരയിലെ അക്രമങ്ങൾ സംബന്ധിച്ച പ്രശ്‌നങ്ങളും പ്രധാനമന്ത്രിക്ക് മുന്നിൽ...

ധർണയ്‌ക്ക് പിന്നാലെ അനുമതി; തൃണമൂൽ എംപിമാർക്ക് അമിത്ഷായെ കാണാം

ന്യൂഡെല്‍ഹി: തൃണമൂൽ എംപിമാരുടെ ധര്‍ണയ്‌ക്ക് പിന്നാലെ അമിത് ഷായുമായി കൂടിക്കാഴ്‌ചക്ക് അനുമതി. വൈകീട്ട് നാലു മണിക്ക് അമിത് ഷായുടെ വസതിയിൽ കൂടിക്കാഴ്‌ച നടത്താനാണ് എംപിമാർക്ക് അനുമതി ലഭിച്ചിരിക്കുന്നത്. ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക്...

കാർഷിക നിയമം പിൻവലിക്കൽ; സര്‍വകക്ഷി യോഗം വിളിക്കാൻ പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി സര്‍വകക്ഷിയോഗം വിളിക്കാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതും വിളകള്‍ക്ക് മിനിമം താങ്ങുവില ഏര്‍പ്പെടുത്തുന്നതും സംബന്ധിച്ച വിഷയത്തിലും തീരുമാനമുണ്ടായേക്കും. നവംബര്‍ 28ന് 11...

പരംബീർ സിംഗ് ഒളിച്ചോടില്ല, എന്നാൽ ജീവന് ഭീഷണിയുണ്ട്; അഭിഭാഷകൻ

ന്യൂഡെല്‍ഹി: പണം തട്ടല്‍ കേസിൽ ഉള്‍പ്പെട്ട മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് ഒളിവിലല്ലെന്ന് അഭിഭാഷകന്‍. കേസില്‍ വാദം നടക്കവേ പരംബീര്‍ സിങ് എവിടെയാണെന്ന സുപ്രീം കോടതിയുടെ ചോദ്യത്തിനാണ് അഭിഭാഷകന്റെ മറുപടി....

മോഹന്‍ ഭാഗവതിന്റെ ചിത്രം പരസ്യ ബോര്‍ഡില്‍ ഉപയോഗിച്ചു; കേസ്

ലഖ്‌നൗ: ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ ചിത്രം പരസ്യ ബോര്‍ഡില്‍ ഉപയോഗിച്ചെന്ന് കാണിച്ച് ഏജൻസി ഉടമക്കെതിരെ കേസ്. യുപി പോലീസാണ് പരസ്യ ഏജൻസി ഉടമ സതയ് പ്രകാശ് രേഷുവിനെതിരെ കേസെടുത്തത്. ആര്‍എസ്എസ് സംസ്‌ഥന...

പുള്ളിപ്പുലി ആക്രമണം; മധ്യപ്രദേശിൽ ആദിവാസി ബാലൻ കൊല്ലപ്പെട്ടു

ന്യൂഡെൽഹി: മധ്യപ്രദേശിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 10 വയസുള്ള ആദിവാസി ബാലൻ കൊല്ലപ്പെട്ടു. രാവിലെ 7 മണിയോടെ സിയോനി ജില്ലയിലാണ് സംഭവം നടന്നത്. ഗ്രാമത്തിനടുത്തുള്ള റോഡിൽ കൂട്ടുകാർക്കൊപ്പം കളിക്കുമ്പോഴാണ് പുള്ളിപ്പുലിയുടെ ആക്രമണം ഉണ്ടായത്. പുലിയെ...

അമിത് ഷായുടെ വസതിക്കു മുന്നിൽ തൃണമൂൽ ധർണ

ന്യൂഡെല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീടിന് മുന്നില്‍ ധര്‍ണ നടത്തി തൃണമൂല്‍ പ്രവര്‍ത്തകര്‍. ത്രിപുരയിലെ ബിജെപി ഭരണകൂടം പോലീസിനെ ഉപയോഗിച്ച് തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് എതിരെ അതിക്രമം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ധര്‍ണ. ഡെറിക്...

അഭിനന്ദൻ വർധമാന് ആദരം; വീരചക്ര സമ്മാനിച്ച് രാഷ്‍ട്രപതി

ന്യൂഡെൽഹി: പാകിസ്‌ഥാൻ യുദ്ധവിമാനം ​തകർത്ത വിങ്​ കമാൻഡർ അഭിനന്ദൻ വർധമാന് രാഷ്‍ട്രപതി രാം നാഥ് കോവിന്ദ് വീരചക്ര നൽകി ആദരിച്ചു. സൈനികർക്ക്‌ നൽകുന്ന മൂന്നാമത്തെ ഉയർന്ന യുദ്ധകാല ബഹുമതിയാണ്‌ വീരചക്ര. 2019 ഫെബ്രുവരി...
- Advertisement -