ചെന്നൈയിലും ബെംഗളൂരുവിലും മഴ കനത്തു; വീടുകളിൽ വെള്ളംകയറി
ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലും ചെന്നൈയിലെ മണലിയിലും കനത്ത മഴ. ഞായറാഴ്‌ച രാത്രിയുണ്ടായ മഴയിൽ ചെന്നൈയിലെ പല വീടുകളിലും വെള്ളം കയറി. കൊസസ്‌തലയാർ പുഴ കരകവിഞ്ഞ് ഒഴുകുകയാണ്. അയൽ സംസ്‌ഥാനമായ ആന്ധ്രാപ്രദേശിലെ നദികളിൽ നിന്നും...
സിഎഎയും എൻആർസിയും പിൻവലിച്ചില്ലെങ്കിൽ തെരുവുകൾ വീണ്ടും ഷഹീന്‍ബാഗ് ആവും; ഒവൈസി
ന്യൂഡെൽഹി: പൗരത്വ ഭേദഗതി നിയമവും (സിഎഎ) ദേശീയ പൗരത്വ രജിസ്‌റ്ററും (എന്‍ആര്‍സി) പിന്‍വലിക്കണമെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. സിഎഎയും എന്‍ആര്‍സിയും റദ്ദാക്കിയില്ലെങ്കില്‍ പ്രതിഷേധക്കാര്‍ തെരുവുകളെ ഷഹീന്‍ബാഗാക്കി മാറ്റുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
‘സിഎഎ...
ആന്ധ്രയ്‌ക്ക് ഇനി ഒരു തലസ്‌ഥാനം മാത്രം; മൂന്നെണ്ണമെന്ന തീരുമാനം പിൻവലിച്ചു
ഹൈദരാബാദ്: ആന്ധ്രാ പ്രദേശിന് മൂന്ന് തലസ്‌ഥാനങ്ങള്‍ നിശ്‌ചയിച്ച് കൊണ്ടുള്ള ബില്‍ ജഗന്‍മോഹന്‍ റെഡ്‌ഡി സര്‍ക്കാര്‍ പിന്‍വലിച്ചു. മന്ത്രി സഭാ യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. അമരാവതി മാത്രമായിരിക്കും ഇനി അന്ധ്രപ്രദേശിന്റെ തലസ്‌ഥാനം.
മൂന്ന്...
കോവാക്‌സിൻ സ്വീകരിച്ചവർക്ക് പ്രവേശനാനുമതി നല്‍കി കാനഡ
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിൻ എടുത്തവര്‍ക്ക് പ്രവേശനാനുമതി നല്‍കി കാനഡ. കോവാക്‌സിൻ രണ്ടു ഡോസെടുത്തവര്‍ക്കാണ് അനുമതി. നവംബര്‍ 30 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.
അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അനുമതി...
അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡോയിൽ വില ഇടിയുന്നു; ഇന്ത്യയിൽ മാറ്റമില്ല
ന്യൂഡെൽഹി: യൂറോപ്പിൽ പുതിയ കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ വെള്ളിയാഴ്‌ച എണ്ണവില ആറാഴ്‌ചത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ന്നു. ബ്രെന്റ് ക്രൂഡോയിലിന്റെ വില 6.95 ശതമാനം ഇടിഞ്ഞ് ബാരലിന് 78.89 ഡോളറിലേക്കെത്തി. പത്ത് ദിവസത്തിനിടെയാണ്...
വായു മലിനീകരണം; ഡെൽഹിയിൽ നിയന്ത്രണങ്ങൾ തുടരും
ഡെൽഹി: രാജ്യതലസ്‌ഥാനത്ത് വായു മലിനീകരണം കുറയാത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ നീട്ടി ഡെൽഹി സര്‍ക്കാര്‍. അന്തരീക്ഷ മലിനീകരണ തോത് അതീവ ഗുരുതരാവസ്‌ഥയില്‍ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ നീട്ടിയത്.
സ്‌കൂളുകള്‍ തുറക്കുന്നത് നീളുമെന്ന് സർക്കാർ അറിയിച്ചു. ചരക്ക്...
ഗോഡ്‌സെയുടെ ചിത്രത്തിന് പുഷ്‌പാർച്ചന; തമിഴ്‌നാട്ടിൽ ശിവസേന നേതാവിനെതിരെ കേസ്
ചെന്നൈ: മഹാത്‌മാ ഗാന്ധിയെ വെടിവെച്ചു കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയുടെ ചരമവാര്‍ഷികം ആചരിച്ചതിന് തമിഴ്‌നാട്ടില്‍ ശിവസേന നേതാവിനെതിരെ കേസെടുത്തു. ശിവസേനയുടെ യുവജന വിഭാഗമായ യുവസേനയുടെ സംസ്‌ഥാന അധ്യക്ഷന്‍ എ തിരുമുരുകന്‍ ദിനേശിനെതിരെയാണ് തിരുപ്പൂര്‍ നല്ലൂര്‍...
കോവിഡ് ഇന്ത്യ; 8,488 രോഗബാധ, 12,510 രോഗമുക്‌തി, കേരളത്തിൽ 5,080 കേസുകൾ
ന്യൂഡെൽഹി: ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത് 8,488 പുതിയ കേസുകൾ. 538 ദിവസങ്ങൾക്കിടയിൽ റിപ്പോർട് ചെയ്യപ്പെട്ട ഏറ്റവും കുറവ് പ്രതിദിന കണക്കാണിത്.
12,510 പേരാണ് 24 മണിക്കൂറിനിടെ...







































