സുധ ഭരദ്വാജിന്റെ ജാമ്യം; എൻഐഎയുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: ഭീമാ കൊറേഗാവ് കലാപ കേസിൽ ആക്ടിവിസ്റ്റ് സുധ ഭരദ്വാജിന് ജാമ്യം അനുവദിച്ചതിനെതിരെ എൻഐഎ സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മുംബൈ ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാണ് എൻഐഎയുടെ ആവശ്യം. ജസ്റ്റിസ്...
ജാക്വിലിന് ഫെര്ണാണ്ടസിന് ഇഡിയുടെ നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം
മുംബൈ: കള്ളപ്പണം വെളുപ്പിക്കല് കേസില് ബോളിവുഡ് താരം ജാക്വിലിന് ഫെര്ണാണ്ടസിന് നോട്ടീസ് അയച്ച് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡിസംബര് എട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
വ്യവസായിയും നടി ലീന മരിയ പോളിന്റെ...
നാഗാലാൻഡ് വെടിവെപ്പ്; പാർലമെന്റിൽ പ്രതിഷേധം ഉയർത്താൻ ഒരുങ്ങി പ്രതിപക്ഷം
ന്യൂഡെൽഹി: നാഗാലാൻഡ് വിഷയത്തിലും, രാജ്യസഭയിലെ സസ്പെഷൻ നടപടിയിലും ഇന്നും പാര്ലമെന്റിൽ പ്രതിഷേധം ശക്തമാകും. ഇന്നലെ ആഭ്യന്തര മന്ത്രി അമിത് ഷാ ഇരുസഭകളിലും പ്രസ്താവന നടത്തിയിരുന്നു. ചര്ച്ച വേണമെന്നതടക്കമുള്ള ആവശ്യം ഉന്നയിച്ചാകും പ്രതിപക്ഷം പ്രതിഷേധം...
നാഗാലാൻഡ് വെടിവെപ്പ്; ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കൊഹിമ: നാഗാലാന്ഡിൽ ഗ്രാമീണർക്ക് നേരെ നടന്ന വെടിവെപ്പിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ അടക്കം ഉൾപ്പെടുത്തി ആറാഴ്ചയ്ക്ക് ഉള്ളിൽ റിപ്പോർട് സമർപ്പിക്കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്...
പാര്ലമെന്റിൽ മദ്യക്കുപ്പിയും ഗ്ളാസും; പ്രതിഷേധമെന്ന് ബിജെപി എംപി
ന്യൂഡെല്ഹി: പാര്ലമെന്റ് സമ്മേളത്തിനിടെ മദ്യക്കുപ്പിയും ഗ്ളാസും ഉയര്ത്തി ബിജെപി എംപി പ്രവേഷ് സാഹിബ് സിംഗ് വര്മ. ഡെല്ഹി സര്ക്കാരിന്റെ മദ്യനയത്തിലുള്ള പ്രതിഷേധമായാണ് എംപിയുടെ നടപടിയെന്നാണ് റിപ്പോർട്.
”കോവിഡ്- 19 കാലത്ത് 25,000 പേര് മരിച്ചപ്പോള്,...
ഒമൈക്രോണ്; മുംബൈയില് രണ്ട് കേസുകൾ കൂടി
മുംബൈ: മഹാരാഷ്ട്രയിൽ രണ്ട് ഒമൈക്രോണ് കേസുകൾ കൂടി റിപ്പോർട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് ഒമൈക്രോണ് ബാധിച്ചവരുടെ എണ്ണം പത്തായി. സൗത്ത് ആഫ്രിക്കയില് നിന്നെത്തിയ 37കാരനും അമേരിക്കയില് നിന്നെത്തിയ 36കാരനുമാണ് ഒമൈക്രോണ് സ്ഥിരീകരിച്ചത്.
ഇരുവരെയും പ്രത്യേക...
ശബരിമലയിലേക്ക് പ്രത്യേക ബസ് സർവീസ് നടത്താനൊരുങ്ങി കർണാടക
ബെംഗളൂരു: മൈസൂരു വഴി ബെംഗളുരുവിൽ നിന്ന് ശബരിമലയിലേക്ക് പ്രത്യേക ബസ് സർവീസ് നടത്താൻ കർണാടക ആർടിസി. ഡിസംബർ 15 മുതൽ ശബരിമല നിലക്കൽ ബസ് സ്റ്റാൻഡിലേക്ക് ബസ് സർവീസ് ആരംഭിക്കാനാണ് പദ്ധതിയെന്ന് കർണാടക...
സൈന്യം മടങ്ങിപ്പോകണം; നാഗാലാൻഡിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു
കൊഹിമ: സൈന്യം തിരികെ പോകണമെന്ന് ആവശ്യപ്പെട്ട് നാഗാലാൻഡിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു. വെടിവെപ്പിന് പിന്നാലെ കൊഹിമയിൽ നാട്ടുകാർ സൈന്യത്തിനെതിരെ തെരുവിലിറങ്ങി. ഗ്രാമീണരെ കൊലപ്പെടുത്തിയ ‘21– പാരാസ്പെഷ്യൽ’ ഫോഴ്സിലെ ഉദ്യോഗസ്ഥര്ക്കെതിരെ കേസെടുത്തെങ്കിലും നാഗാലാൻഡിൽ സംഘർഷാവസ്ഥ...







































