Wed, May 13, 2026
28 C
Dubai

വായു മലിനീകരണം; ഡെൽഹിയിൽ സ്‌കൂളുകളും കോളേജുകളും അടച്ചു

ന്യൂഡെൽഹി: വായു മലിനീകരണം രൂക്ഷമായി തുടരുന്ന രാജ്യ തലസ്‌ഥാനത്ത് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ സ്‌കൂളുകളും കോളേജുകളും തുറക്കരുതെന്ന് വ്യക്‌തമാക്കി എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ. മലിനീകരണം ഉയർന്നതിനെ തുടർന്നാണ് വിവിധ മേഖലകളിൽ നിയന്ത്രണങ്ങൾ...

വായുമലിനീകരണം നിയന്ത്രിക്കാൻ നടപടി; മാലിന്യം കത്തിക്കുന്നത് ശിക്ഷാർഹം

മീററ്റ്: രാജ്യതലസ്‌ഥാനത്തിന് ശ്വാസംമുട്ടുകയാണ്. റോഡിലൂടെ വാഹനമോടിച്ച് പോകുമ്പോൾ പൊടിയും പുകയുമടിച്ച് കണ്ണ് നീറുന്നത് ആളുകൾക്ക് പതിവായിരിക്കുന്നു. സർക്കാർ പല നടപടികളുമായി മുന്നോട്ട് വരുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ല. നവംബർ അഞ്ചിന് ദീപാവലി കഴിഞ്ഞ...

ഡെൽഹിയിലെ വായു മലിനീകരണം കർഷകരുടെ മേൽ കെട്ടിവയ്‌ക്കേണ്ട; രാകേഷ് ടിക്കായത്ത്

ഗാസിയാബാദ്: ഡെല്‍ഹിയിലെ വായു മലിനീകരണത്തിന് തങ്ങളുടെ മേല്‍ പഴി ചാരേണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. സുപ്രീം കോടതിയുടെ വിധി ഉദ്ധരിച്ചായിരുന്നു ടിക്കായത്തിന്റെ പ്രസ്‌താവന. തലസ്‌ഥാനത്തെ വായു മലിനപ്പെടുത്തിയത് കര്‍ഷകസമരം...

ചോക്ക്ളേറ്റ് നൽകി അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു; 20കാരൻ അറസ്‌റ്റിൽ

മുംബൈ: മഹാരാഷ്‌ട്രയിൽ ചോക്ക്ളേറ്റ് നൽകി അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു. കേസിൽ അയൽവാസിയായ 20കാരനെ അറസ്‌റ്റ് ചെയ്‌തു. താനെ ജില്ലയിലെ രാംനഗറിൽ നവംബർ 14നാണ് കേസിനാസ്‌പദമായ സംഭവം. വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ അയൽവാസിയായ...

അന്തരിച്ച നടൻ പുനീതിന് ‘കര്‍ണാടക രത്‌ന’ പുരസ്‌കാരം നല്‍കാൻ സര്‍ക്കാര്‍

ബെംഗളൂരു: അന്തരിച്ച നടൻ പുനീത് രാജ്‌കുമാറിന് മരണാനന്തര ബഹുമതിയായി ‘കര്‍ണാടക രത്‌ന’ പുരസ്‌കാരം നല്‍കാനൊരുങ്ങി സര്‍ക്കാര്‍. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ഇക്കാര്യം ട്വിറ്റിറിലൂടെ അറിയിച്ചത്. കര്‍ണാടകയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമാണ് കര്‍ണാടക...

ഗുജറാത്ത് കലാപം; പ്രത്യേക അന്വേഷണ സംഘം ഒത്തുകളിച്ചെന്ന വാദം സുപ്രീം കോടതി തള്ളി

ന്യൂഡെൽഹി: ഗുജറാത്ത് കലാപത്തില്‍ പ്രത്യേക അന്വേഷണ സംഘവും (എസ്ഐടി) പ്രതികളും ഒത്തുകളിച്ചെന്ന വാദം തള്ളി സുപ്രീം കോടതി. കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി നല്‍കിയ ഹരജി പരിഗണിക്കവെയാണ്...

മാംസാഹാരം ഇഷ്‌ടമുള്ളവർ അത് കഴിക്കും; സർക്കാരിന് എതിർപ്പില്ലെന്ന് ഗുജറാത്ത്‌ മുഖ്യമന്ത്രി

ഗാന്ധിനഗർ: ജനങ്ങള്‍ സസ്യാഹരമാണോ, മാംസാഹരമാണോ കഴിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരല്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍. സംസ്‌ഥാനത്തെ വിവിധയിടങ്ങളിൽ മാംസാഹാരം വില്‍ക്കുന്ന തെരുവ് കച്ചവടക്കാരോട് കടയൊഴിയാന്‍ നിര്‍ദ്ദേശിച്ചത് വിവാദമായതോടെയാണ് വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി...

സമൂഹ മാദ്ധ്യമങ്ങൾ നിരോധിക്കണം; ആർഎസ്എസ് ചിന്തകൻ ഗുരുമൂർത്തി

ന്യൂഡെൽഹി: സമൂഹ മാദ്ധ്യമങ്ങൾക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആര്‍എസ്എസ് തത്വചിന്തകന്‍ എസ് ഗുരുമൂര്‍ത്തി. ദേശീയ മാദ്ധ്യമദിനത്തോട് അനുബന്ധിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയയില്‍...
- Advertisement -