ഗോഡ്‌സെ പ്രതിമ സ്‌ഥാപിച്ച് ഹിന്ദുസേന; അടിച്ചുതകര്‍ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
അഹമ്മദാബാദ്: മഹാത്‌മാ ഗാന്ധിയെ വെടിവെച്ചു കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമ അടിച്ചുതകര്‍ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഹിന്ദുസേന സ്‌ഥാപിച്ച പ്രതിമയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകർത്തത്.
ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം. ഗോഡ്സെയെ തൂക്കി കൊന്നതിന്റെ 72ആം...
വിജയ്‌ക്ക് നേരെ വ്യാജ ബോംബ് ഭീഷണി; ഒരാൾ അറസ്‌റ്റിൽ
ചെന്നൈ: തമിഴ് ചലച്ചിത്ര താരം വിജയ്‌യുടെ വീടിന് നേരെ ബോംബ് ഭീഷണി. നീലങ്കരയിലെ വസതിയ്‌ക്ക് നേരെയാണ് ബോംബ് ഭീഷണി ഉയർന്നത്. സംഭവത്തിൽ ഒരാൾ അറസ്‌റ്റിലായി.
വില്ലുപുരം സ്വദേശി എസ് ഭുവനേശ്വരനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്....
സാമൂഹിക അടുക്കളകൾ; കേന്ദ്രം 3 ആഴ്‌ചയ്‌ക്കകം നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി
ഡെൽഹി: രാജ്യത്തെ പട്ടിണി അകറ്റാൻ സാമൂഹിക അടുക്കളകൾ സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എന്ത് പദ്ധതിയാണ് ഇതിനായി സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്‌തമല്ലെന്ന് കോടതി...
രാജ്യത്ത് കഴിഞ്ഞ 20 വർഷങ്ങൾക്ക് ഇടയിൽ 1888 കസ്‌റ്റഡി മരണങ്ങൾ; റിപ്പോർട്
ന്യൂഡെൽഹി: രാജ്യത്ത് ഇരുപത് വർഷത്തിനിടെ റിപ്പോർട് ചെയ്‌ത കസ്‌റ്റഡി മരണങ്ങളിൽ ശിക്ഷിക്കപ്പെട്ടത് വെറും 26 പോലീസുകാരെന്ന് ക്രൈം റോക്കോർഡ്‌സ് ബ്യൂറോ. 1800ലധികം കസ്‌റ്റഡി മരണമാണ് ഈ കാലയളവിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത്. ഇതിൽ...
കള്ളപ്പണം വെളുപ്പിക്കൽ കേസ്; വ്യവസായ പ്രമുഖൻ ലളിത് ഗോയൽ അറസ്‌റ്റിൽ
ന്യൂഡെൽഹി: റിയൽ എസ്‌റ്റേറ്റ് വ്യവസായിയും ഐആര്‍ഇഒ ഗ്രൂപ്പ് ചെയർമാനുമായ ലളിത് ഗോയലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് അറസ്‌റ്റ്. ഡെൽഹി വിമാനത്താവളത്തിൽ ഗോയലിനെ തടഞ്ഞുവെച്ച് ദിവസങ്ങൾക്ക് ശേഷമാണ്...
തേങ്ങ ഉടയ്‌ക്കുന്നത് ക്ഷേത്രകാര്യം; ആചാരങ്ങളിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: ക്ഷേത്രങ്ങളിലെ ദൈനംദിന പൂജകളിലും ആചാരങ്ങളിലും കോടതികൾ ഇടപെടില്ലെന്ന് സുപ്രീം കോടതി. തിരുപ്പതി ക്ഷേത്രത്തിലെ ചില പ്രധാന അനുഷ്‌ഠാനങ്ങളിൽ ക്രമക്കേട് ആരോപിച്ച് നൽകിയ ഹരജി സുപ്രീം കോടതി തള്ളി. എന്നാൽ ക്ഷേത്രങ്ങളിലെ ഭരണപരമായ...
കോവിഡ് കേസുകൾ കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിൽ 8,865 രോഗബാധിതർ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,865 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ 287 ദിവസത്തെ കണക്കുകൾ വച്ച് ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കാണിത്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ...
ഏറ്റുമുട്ടൽ; ഛത്തീസ്‌ഗഡിൽ മാവോയിസ്‌റ്റ് കമാൻഡറെ വധിച്ച് പോലീസ്
ന്യൂഡെൽഹി: ഛത്തീസ്‌ഗഡിൽ പോലീസും മാവോയിസ്‌റ്റും തമ്മിൽ ഏറ്റുമുട്ടൽ. തുടർന്ന് ഏറ്റുമുട്ടലിൽ മാവോയിസ്‌റ്റ് കമാൻഡർ സാകേത് നുരേതിയെ പോലീസ് വധിച്ചു. ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കൂടാതെ നിലവിൽ മാവോയിസ്‌റ്റുകൾക്കായി 5 സംസ്‌ഥാനങ്ങളിൽ...







































