വായുമലിനീകരണം; ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തയ്യാറെന്ന് ഡെൽഹി സർക്കാർ
ന്യൂഡെൽഹി: വായുമലിനീകരണം രൂക്ഷമായ തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തയ്യാറാണെന്ന് സുപ്രീം കോടതിയിൽ വ്യക്‌തമാക്കി ഡെൽഹി സർക്കാർ. മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആവശ്യമെങ്കിൽ ലോക്ക്ഡൗൺ നടപടി സ്വീകരിക്കാമെന്ന് നേരത്തെ തന്നെ സുപ്രീം കോടതി...
കോവിഡ് ഇന്ത്യ; 10,229 രോഗബാധ, കേരളത്തിൽ 5,848 കേസുകൾ
ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത് 10,229 കോവിഡ് കേസുകൾ. 11,926 പേർ രോഗമുക്‌തി നേടിയപ്പോൾ 125 മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു.
രാജ്യത്ത് ഇതുവരെ 3,44,47,536...
പശുക്കൾക്ക് ആംബുലൻസ് ഏർപ്പെടുത്താൻ ഒരുങ്ങി യുപി സർക്കാർ
ലക്‌നൗ: പശുക്കള്‍ക്ക് ആംബുലന്‍സ് സര്‍വീസ് തുടങ്ങാന്‍ ഒരുങ്ങി യുപി സര്‍ക്കാര്‍. ഗുരുതരമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന പശുക്കള്‍ക്ക് വേണ്ടിയാണ് ആംബുലന്‍സ് സേവനം ആരംഭിക്കുന്നതെന്ന് സംസ്‌ഥാന ക്ഷീര വികസന മന്ത്രി ലക്ഷ്‌മി നാരായണ്‍ ചൗധരി പറഞ്ഞു.
515...
ലഖിംപൂർ ഖേരി; സുപ്രീം കോടതി ഇന്ന് വീണ്ടും ഹരജി പരിഗണിക്കും
ന്യൂഡെൽഹി: ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകം സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ അന്വേഷണ മേൽനോട്ടത്തിന് വിരമിച്ച ജഡ്ജിയെ നിയമിക്കുമെന്നതടക്കമുള്ള കാര്യങ്ങളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് യുപി സർക്കാർ...
ശ്വാസം മുട്ടി രാജ്യ തലസ്‌ഥാനം; സുപ്രീം കോടതി ഇന്ന് സാഹചര്യങ്ങൾ പരിശോധിക്കും
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ഇതേ തുടർന്ന് ഡെൽഹിയിലെ സ്‌കൂളുകൾ അടക്കുന്നത് ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ നിലവിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഡെൽഹിയിൽ ഇന്നലെ വായു ഗുണനിലവാര സൂചിക 400ൽ താഴെ എത്തിയെങ്കിലും...
വടക്ക്-കിഴക്കൻ മേഖലയിലെ ഭീകരവാദ സംഘടനകൾക്ക് പിന്നിൽ ചൈന; റിപ്പോർട്
ന്യൂഡെൽഹി: ഇന്ത്യയുടെ വടക്ക്-കിഴക്കൻ സംസ്‌ഥാനങ്ങളിലെ ഭീകരവാദ സംഘടനകൾക്ക് പിന്നിൽ ചൈനയെന്ന് റിപ്പോർട്. മണിപ്പൂരിൽ മ്യാൻമർ അതിർത്തിയിൽ അഞ്ച് സൈനികരെയും, കേണലിനെയും, കുടുംബത്തെയും വധിച്ച ഭീകരവാദി ആക്രമണം നടത്തിയ സംഘത്തിനും ചൈനീസ് സഹായം ലഭിച്ചതായി...
കങ്കണയുടെ പദ്‌മശ്രീ തിരിച്ചെടുക്കണം; രാഷ്‍ട്രപതിക്ക് വനിതാ കമ്മീഷന്റെ കത്ത്
ന്യൂഡെൽഹി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നടി കങ്കണ റണൗട്ടിന്റെ വിവാദ പരാമര്‍ശത്തിന് പിന്നാലെ രാഷ്‍ട്രപതിക്ക് കത്തയച്ച് ഡെല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍. കങ്കണയ്‌ക്ക് നല്‍കിയ പദ്‌മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്....
സ്‌ത്രീയുടെ മോർഫ് ചെയ്‌ത നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ
ന്യൂഡെൽഹി: സമൂഹ മാദ്ധ്യമത്തിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ബന്ധുവായ സ്‌ത്രീയുടെ മോർഫ് ചെയ്‌ത നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. ജഗത് പുർ പുസ്‍ത നിവാസിയാണ് അറസ്‌റ്റിലായത്. പ്രതിയുടെ ബന്ധുവിന്റെ ഭാര്യയാണ്...







































