Wed, May 13, 2026
28 C
Dubai

കോവിഡ് ഇന്ത്യ; 11,850 രോഗബാധിതർ, മരണസംഖ്യ 555

ന്യൂഡെൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,850 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി, ഇത് കഴിഞ്ഞ ദിവസത്തെ കണക്കിനേക്കാൾ 5 ശതമാനം കുറവാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 555 കോവിഡ് മരണങ്ങളും...

പഞ്ചാബ് തിരഞ്ഞെടുപ്പ്; എഎപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആവുമെന്ന് പ്രവചനം

ചണ്ഡീഗഢ്: പഞ്ചാബില്‍ ആം ആദ്‌മി പാര്‍ട്ടി (എഎപി) ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് സര്‍വേ പ്രവചനം. എബിപിസി വോട്ടര്‍ അഭിപ്രായ സര്‍വേയിലാണ് ഈ കാര്യം പറയുന്നത്. 2022ലാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ ആദ്യമാണ്...

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്

ന്യൂഡെൽഹി: അടുത്ത വർഷം കണ്ണൂരിൽ ചേരുന്ന പാർട്ടി കോൺഗ്രസിനുള്ള രാഷ്‌ട്രീയ പ്രമേയത്തിനുള്ള കരട് രേഖ തയ്യാറാക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡെൽഹിയിൽ ചേരും. കഴിഞ്ഞ യോഗത്തിൽ രൂപപെട്ട രൂപരേഖ അനുസരിച്ച്...

മഴ ശമിച്ചിട്ടും വെള്ളക്കെട്ട് ഒഴിയുന്നില്ല; ചെന്നൈ ദുരിതത്തിൽ

ചെന്നൈ: മഴക്ക് ശമനമായെങ്കിലും ചെന്നൈയിലും സമീപ ജില്ലകളിലും വെള്ളക്കെട്ട് തുടരുകയാണ്. ചെന്നൈ നഗരത്തിലും മുടിച്ചൂർ, പെരുമ്പാക്കം, സെമ്മഞ്ചേരി തുടങ്ങിയ മേഖലകളിലും ഇപ്പോഴും വലിയ വെള്ളക്കെട്ട് തുടരുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കുമെന്ന്...

ക്വാറികളുടെ ദൂരപരിധി; 200 മീറ്ററാക്കിയ ഉത്തരവിന് സുപ്രീം കോടതിയുടെ സ്‌റ്റേ

ഡെൽഹി: ക്വാറികളുടെ ദൂരപരിധി 50 മീറ്ററില്‍ നിന്ന് 200 മീറ്ററാക്കിയ ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി. ദൂരപരിധി സംബന്ധിച്ച ഹരിത ട്രൈബ്യൂണല്‍ ഉത്തരവും ഹൈക്കോടതി വിധിയും സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. ബന്ധപ്പെട്ട...

സ്‌പെഷ്യൽ സർവീസ് നിർത്തുന്നു; പഴയ ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാനൊരുങ്ങി റെയിൽവേ

ഡെൽഹി: യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിനൊടുവിൽ കോവിഡ് കാലഘട്ടത്തിൽ സർവീസ് നടത്തിയിരുന്ന ‘സ്‌പെഷ്യൽ ട്രെയിനുകൾ’ സാധാരണ സ്‌ഥിതിയിലേക്കെത്തുന്നു. മെയിൽ, എക്‌സ്‌പ്രസ്‌ ട്രെയിനുകൾക്കുള്ള ‘സ്‌പെഷ്യൽ’ ടാഗ് നിർത്തലാക്കാനും അടിയന്തര പ്രാബല്യത്തോടെ കോവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക്...

‘മിസ്‌റ്റര്‍ 56 ഇഞ്ചിന്റെ ഭയം’; ഇന്ത്യ-ചൈന വിഷയത്തിൽ കേന്ദ്രത്തിനെതിരെ രാഹുൽ

ന്യൂഡെൽഹി: ചൈനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് കൃത്യമായ നയമില്ലാത്തതിനാല്‍ രാജ്യസുരക്ഷ വിട്ടുവീഴ്‌ച ചെയ്യപ്പെടുന്നുവെന്ന് രാഹുല്‍ ഗാന്ധി എംപി. ചൈനയുമായുളള ബന്ധത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒരു നയവുമില്ല. ക്ഷമിക്കാനാകാത്ത വിധം രാജ്യസുരക്ഷയില്‍ വിട്ടുവീഴ്‌ച സംഭവിക്കുകയാണ്...

സ്‌കൂളിൽ വിളിച്ചുവരുത്തി പീഡനം; അധ്യാപകന്റെ പേരെഴുതി വെച്ച് വിദ്യാർഥിനി ജീവനൊടുക്കി

കോയമ്പത്തൂർ: അധ്യാപകന്റെ പേരെഴുതിവെച്ച ശേഷം പ്‌ളസ്‌ ടു വിദ്യാർഥിനി ആത്‍മഹത്യ ചെയ്‌തു. കോയമ്പത്തൂരിലെ സ്വകാര്യ സ്‌കൂൾ അധ്യാപകനായ മിഥുന്റെ പേരെഴുതി വെച്ചാണ് 17കാരിയായ പെൺകുട്ടി തൂങ്ങിമരിച്ചത്. ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ ആത്‍മഹത്യാ കുറിപ്പിൽ...
- Advertisement -