ലഖിംപൂര്‍ കേസ്: അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ജഡ്‌ജിയെ നിയോഗിക്കും; സുപ്രീം കോടതി
ന്യൂഡെൽഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി കര്‍ഷക കൊലപാതകക്കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം വിരമിച്ച ഹൈക്കോടതി ജഡ്‌ജിയെ ഏൽപ്പിക്കുമെന്ന് സുപ്രീം കോടതി. കേസിൽ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്.
അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കേണ്ട ജഡ്‌ജിയെ...
മൽസ്യ തൊഴിലാളി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം; 10 പാക് നാവികസേനാ ഉദ്യോഗസ്‌ഥർക്ക് എതിരെ കേസ്
ഗാന്ധിനഗർ: ഗുജറാത്ത് തീരത്ത് മൽസ്യ തൊഴിലാളികള്‍ക്ക് നേരെ വെടിവെപ്പ് ഉണ്ടാകുകയും ഒരു മൽസ്യ തൊഴിലാളി കൊല്ലപ്പെടുകയും ചെയ്‌ത സംഭവത്തിൽ 10 പാകിസ്‌ഥാൻ നാവികസേനാ ഉദ്യോഗസ്‌ഥർക്ക് എതിരെ കേസ്. പോര്‍ബന്ദര്‍ നവി ബന്ദാര്‍ പോലീസാണ്...
ലഖിംപൂർ ഖേരി; യുപി സർക്കാരിന്റെ റിപ്പോർട്ടിൽ പുതുതായി ഒന്നുമില്ലെന്ന് സുപ്രീം കോടതി
ഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ഉണ്ടായ കർഷക കൊലപാതകത്തിൽ സർക്കാരിനെതിരെ സുപ്രീം കോടതി. കേസിൽ യുപി സർക്കാർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പുതുതായി ഒന്നുമില്ലെന്ന് ചീഫ് ജസ്‌റ്റിസ് വിമർശിച്ചു. 10 ദിവസം സമയം...
മരംമുറിക്കൽ ഉത്തരവ്; കേരളത്തിന്റെ തീരുമാനം മാനിക്കുന്നതായി തമിഴ്‌നാട്
ചെന്നൈ: മുല്ലപ്പെരിയാർ ബേബിഡാമിന് സമീപത്തെ മരം മുറിക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് മരവിപ്പിച്ച കേരളത്തിന്റെ തീരുമാനം മാനിക്കുന്നതായി വ്യക്‌തമാക്കി തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകൻ. രണ്ട് സംസ്‌ഥാനങ്ങൾ തമ്മിൽ പ്രശ്‌നത്തിനില്ലെന്നും, വൈകാരിക...
ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്‌ഥ; പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: ഇന്ത്യയിൽ ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്‌ഥയാണ് ഉള്ളതെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. 1975ലെ അടിയന്തരാവസ്‌ഥയേക്കാള്‍ മോശമായ കാലാവസ്‌ഥയാണ് ഇന്ന് രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പിജി സംസ്‌കൃതി കേന്ദ്രത്തിന്റെ പി ഗോവിന്ദപ്പിള്ള...
ആൻഡമാൻ നിക്കോബാർ ദ്വീപിൽ വീണ്ടും ഭൂചലനം
പോർട്ട് ബ്‌ളെയർ: ആൻഡമാൻ നിക്കോബാറിലെ പോർട്ട് ബ്‌ളെയറിൽ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 4.3 രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്‌ച പുലർച്ച 5.28നാണ് അനുഭവപ്പെട്ടത്. പോർട്ട് ബ്‌ളെയറിന് 218 കിലോമീറ്റർ അകലെയാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ...
മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെ യുഎപിഎ; അപലപിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ്
ന്യൂഡെല്‍ഹി: മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ ത്രിപുര പോലീസിന്റെ നടപടിക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ്. ഭൂരിപക്ഷം നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ സാധിക്കാത്ത പിടിപ്പുകേട് മറയ്‌ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ഇത്തരത്തിലുള്ള നടപടികളെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പറഞ്ഞു.
കഴിഞ്ഞ...
കോവിഡ് ഇന്ത്യ; 11,451 രോഗബാധ, 7,124 കേസുകൾ കേരളത്തിൽ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,451 പേർക്ക് കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 13,204 പേർ രോഗമുക്‌തി നേടിയപ്പോൾ 266 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തു.
98.24 ശതമാനമാണ് രോഗമുക്‌തി നിരക്ക്. 2020 മാർച്ചിന് ശേഷമുള്ള...







































