ഏറ്റുമുട്ടൽ; ഛത്തീസ്‌ഗഡിൽ മാവോയിസ്‌റ്റ് കമാൻഡറെ വധിച്ച് പോലീസ്
ന്യൂഡെൽഹി: ഛത്തീസ്‌ഗഡിൽ പോലീസും മാവോയിസ്‌റ്റും തമ്മിൽ ഏറ്റുമുട്ടൽ. തുടർന്ന് ഏറ്റുമുട്ടലിൽ മാവോയിസ്‌റ്റ് കമാൻഡർ സാകേത് നുരേതിയെ പോലീസ് വധിച്ചു. ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കൂടാതെ നിലവിൽ മാവോയിസ്‌റ്റുകൾക്കായി 5 സംസ്‌ഥാനങ്ങളിൽ...
ഇന്ധനവിലയിൽ മാറ്റമില്ലേ? സംസ്‌ഥാന സർക്കാരുകളോട് ചോദിക്കൂ; നിർമല സീതാരാമൻ
ന്യൂഡെൽഹി: ഇന്ധനവില വർധന സംബന്ധിച്ച് ജനങ്ങൾ അവരവരുടെ സംസ്‌ഥാന സർക്കാരുകളോട് ചോദിക്കണമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറച്ചതിന് പിന്നാലെ വില വീണ്ടും കുറയുന്നതിന് സംസ്‌ഥാനങ്ങളോട് മൂല്യവർധിത...
പണം നൽകി മതപരിവർത്തനം; ഗുജറാത്തിൽ ഒൻപത് പേർക്കെതിരെ കേസ്
ബരൂച്ച്: ആദിവാസി വിഭാഗത്തിലുള്ളവരെ മതപരിവർത്തനം നടത്തിയതിന് ഗുജറാത്തിൽ ഒൻപത് പേർക്കെതിരെ കേസെടുത്തു.ഗുജറാത്തിലെ ബരൂച്ച് ജില്ലയിലാണ് സംഭവം. വാസവ ഹിന്ദു വിഭാഗത്തിൽ ഉൾപ്പെടുന്ന 37 കുടുംബങ്ങളിൽ നിന്ന് നൂറിലധികം പേരെയാണ് മതപരിവർത്തനം നടത്തിയത്. അമോഡിലെ...
വായു മലിനീകരണം; കേന്ദ്രസർക്കാർ വിളിച്ച അടിയന്തിര യോഗം ഇന്ന് ചേരും
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് രൂക്ഷമായി തുടരുന്ന വായു മലിനീകരണം തടയുന്നതിന് ആവശ്യമായ നടപടികൾ ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ വിളിച്ച യോഗം ഇന്ന് ചേരും. ഡെൽഹിക്ക് പുറമേ യുപി, പഞ്ചാബ്, ഹരിയാന എന്നീ സംസ്‌ഥാനങ്ങളിലെ...
ഡെങ്കിപ്പനി വ്യാപിക്കുന്നു; ഡെൽഹിയിൽ രോഗബാധിതർ 5,277
ന്യൂഡെൽഹി: വായുമലിനീകരണം രൂക്ഷമായി തുടരുന്ന രാജ്യ തലസ്‌ഥാനത്ത് ഡെങ്കിപ്പനിയും പടരുന്നു. ഇതിനോടകം തന്നെ ഡൽഹിയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു. 5,277 പേരാണ് നിലവിൽ ഡെൽഹിയിൽ ഡെങ്കിപ്പനി ബാധിതരായത്. കൂടാതെ 9...
പശു ആംബുലൻസിനായി ഫണ്ട് അനുവദിച്ചു; പദ്ധതി ഉൽഘാടനം ഉടൻ
ലഖ്‌നൗ: ഗുരുതര രോഗം ബാധിച്ച പശുക്കൾക്ക് അടിയന്തര ചികിൽസാ സൗകര്യം ഒരുക്കുന്നതിനായി ആംബുലൻസ് സേവനം ഉറപ്പാക്കാൻ നടപടികൾ വേഗത്തിലാക്കി യുപി സർക്കാർ. 520 പശു ആംബുലൻസുകൾക്കുള്ള ഫണ്ട് ലഭിച്ചുവെന്ന് സംസ്‌ഥാന ക്ഷീര വികസന...
വിവാദ പരാമര്‍ശം; സല്‍മാന്‍ ഖുര്‍ഷിദിന്റെ വീടിന് നേരെ ആക്രമണം
ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ വീടിന് നേരെ ആക്രമണം. നൈനിറ്റാളിലെ ഖുര്‍ഷിദിന്റെ വീട് ആക്രമികള്‍ തീ വെക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്.
"ഈ മുന്നറിയിപ്പ് നല്‍കിയ...
ശ്രീനഗറിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു
ഡെൽഹി: ജമ്മു കശ്‌മീരിലെ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ശ്രീനഗറിലെ ഹൈദർ പോരയിലാണ് സംഭവം. മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ സൈന്യം വധിച്ചത്. കശ്‌മീർ പോലീസാണ് ഇക്കാര്യം അറിയിച്ചത്.
കശ്‌മീരിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യം...








































