Sat, Aug 29, 2026
38 C
Dubai

രാജ്യം 5ജിയിലേക്ക്; അടുത്ത വർഷം പകുതിയോടെ സ്‌പെക്‌ട്രം വിതരണം നടക്കും

ഡെൽഹി: അടുത്ത വർഷം പകുതിയോടെ രാജ്യം 5ജിയിലേക്ക്. ഏപ്രിൽ- മെയ് മാസങ്ങളിലായി 5ജി സ്‌പെക്‌ട്രം വിതരണം നടക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ടെലികോം മന്ത്രി അശ്വനി വൈഷ്‌ണവ് ആണ് ഇക്കാര്യം അറിയിച്ചത്. 5ജി മാറ്റത്തെ...

‘യാചിച്ചവർക്ക് മാപ്പ് കിട്ടി, പോരാടിയവർക്ക് സ്വാതന്ത്ര്യവും’; കങ്കണക്ക് കോൺഗ്രസിന്റെ മറുപടി

ന്യൂഡെൽഹി: ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചതുമായി ബന്ധപ്പെട്ട ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ പ്രസ്‌താവനക്ക് മറുപടിയുമായി കോൺഗ്രസ്. "യാചിച്ചവർക്ക് മാപ്പ് കി‌‌ട്ടി, ധീരമായി പോരാടിയവർക്ക് സ്വാതന്ത്ര്യവും കിട്ടി" എന്നാണ് സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത സംഭവം...

ഇന്ത്യാ വിഭജനത്തിന് കാരണം കോൺഗ്രസ്; അസദുദ്ദീൻ ഒവൈസി

മൊറാദാബാദ്: ഇന്ത്യാ വിഭജനത്തിന് ഉത്തരവാദികള്‍ കോണ്‍ഗ്രസാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. പൊതുയോഗത്തില്‍ സംസാരിക്കവെയാണ് ഒവൈസി ഇക്കാര്യം പറഞ്ഞത്. മുസ്‌ലിങ്ങളോ മുഹമ്മദലി ജിന്നയോ കാരണമല്ല വിഭജനം സംഭവിച്ചത്. അക്കാലത്ത് മുസ്‌ലിങ്ങളില്‍ നവാബുമാര്‍ക്കും ബിരുദധാരികള്‍ക്കും...

യുപി പിടിക്കാൻ മുന്നൊരുക്കം; അമിത് ഷാ ഇന്ന് വാരണാസിയിൽ

ലഖ്‌നൗ: മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ഒരുക്കങ്ങൾക്ക് താൻ മേൽനോട്ടം വഹിക്കുമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് വാരണാസിയിൽ. 403 മണ്ഡലങ്ങളുടെ ചുമതലയുള്ളവരുടെയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മുതിർന്ന...

ലഖിംപൂര്‍ അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ജഡ്‌ജി; സുപ്രീം കോടതി തീരുമാനം ഇന്ന്

ന്യൂഡെൽഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി കര്‍ഷക കൊലപാതകക്കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം വിരമിച്ച ജഡ്‌ജിയെ ഏൽപ്പിക്കുന്ന കാര്യത്തിൽ സുപ്രീം കോടതിയുടെ തീരുമാനം ഇന്നുണ്ടാകും. അന്വേഷണത്തിന്റെ മേല്‍നോട്ടം വിരമിച്ച ഹൈക്കോടതി ജഡ്‌ജിയെ ഏൽപ്പിക്കുമെന്ന് സുപ്രീം കോടതി...

നദീസംയോജന പദ്ധതിക്ക് കേരളം തയ്യാറാവണം; ആവശ്യം ഉന്നയിച്ച് കേന്ദ്രം

തിരുവനന്തപുരം: നദീസംയോജന പദ്ധതിക്ക് കേരളം തയ്യാറാവണമെന്ന് വീണ്ടും ആവശ്യപ്പെടാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. നദീസംയോജന പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നടപടികൾ വേഗത്തിലാക്കാനാണ് ആലോചന. ദക്ഷിണേന്ത്യയിലെ പ്രളയ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം എന്ന...

ചെന്നൈയിലും സമീപ ജില്ലകളിലും മഴയ്‌ക്ക് ശമനം

ചെന്നൈ: തമിഴ്‌നാട്ടിലെ ചെന്നൈയിലും സമീപ ജില്ലകളിലും മഴയ്‌ക്ക് ശമനം. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം നഗരത്തിൽ കാര്യമായി മഴ പെയ്‌തിട്ടില്ല. എന്നാൽ നഗരത്തിലെ പലയിടത്തും ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. അഞ്ഞൂറിൽ അധികം ഇടങ്ങളിലാണ് രൂക്ഷമായ...

പാസ്‌പോർട്ടിൽ മുഴുവൻ പേര് ഉൾപ്പെടുത്തണം; പ്രധാനമന്ത്രിക്ക് വേൾഡ് എൻആർഐ കൗൺസിൽ കത്തയച്ചു

മനാമ: ഇന്ത്യൻ പാസ്‌പോർട്ടിലെ അപാകത ചൂണ്ടിക്കാട്ടി വേൾഡ് എൻആർഐ കൗൺസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഗൾഫ് രാജ്യങ്ങൾ, യുകെ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ, യുഎസ്എ എന്നിവിടങ്ങളിലെ പ്രവാസികൾ ഈ വിഷയത്തിൽ അനുഭവിക്കുന്ന...
- Advertisement -