Sat, Aug 29, 2026
36 C
Dubai

‘ഇത് ഭ്രാന്തോ രാജ്യദ്രോഹമോ’; കങ്കണ റണൗട്ടിനെതിരെ വരുണ്‍ ഗാന്ധി

ന്യൂഡെൽഹി: ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചതുമായി ബന്ധപ്പെട്ട പരാമര്‍ശത്തെ തുടർന്നാണ് വരുണ്‍ ഗാന്ധിയുടെ വിമർശനം. ഇന്ത്യക്ക് യഥാർഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത്...

സർക്കാരിന്റെ നീക്കം കഫീൽ ഖാനെ ഉപദ്രവിക്കാൻ; പ്രിയങ്ക ഗാന്ധി

ന്യൂഡെല്‍ഹി: ഡോ. കഫീല്‍ ഖാനെ സര്‍വിസില്‍നിന്ന് പിരിച്ചുവിട്ട യുപി സര്‍ക്കാരിന്റെ നടപടി  ദുരുദ്ദേശ്യപരമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കഫീൽ ഖാനെ ഉപദ്രവിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും നീതി തേടിയുള്ള പോരാട്ടത്തില്‍ ഡോ. കഫീല്‍...

അസമിലെ വാഹനാപകടം; സർക്കാർ ധനസഹായം പ്രഖ്യാപിച്ചു

ദിസ്‌പൂർ: അസമിൽ ഉണ്ടായ വാഹനാപകടത്തിൽ 10 പേർ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കരീംഗഞ്ചിൽ ഓട്ടോറിക്ഷയും ട്രക്കും...

റെഡ് അലർട് പിൻവലിച്ചു; ചെന്നൈ വിമാന താവളത്തിലെ ലാൻഡിങ് നിരോധനം നീക്കി

ചെന്നൈ: കനത്ത മഴയെ തുടർന്ന് ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനങ്ങളുടെ ലാൻഡിങ്ങിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. കാലാവസ്‌ഥ മെച്ചപ്പെട്ടതോടെയാണ് നിയന്ത്രണം നീക്കിയത്. കൂടാതെ ഷെഡ്യൂളുകളിലെ മാറ്റം സംബന്ധിച്ച വിവരങ്ങൾക്കു യാത്രക്കാർ അതാതു വിമാന...

പുസ്‍തകത്തിൽ അയോധ്യയെ കുറിച്ച് പരാമർശം; സല്‍മാന്‍ ഖുര്‍ഷിദിനെതിരെ പരാതി

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെതിരെ പരാതി. ഖുര്‍ഷിദിന്റെ സണ്‍റൈസ് ഓവര്‍ അയോധ്യ; നാഷന്‍ഹുഡ് ഇന്‍ അവര്‍ ടൈംസ് (Sunrise in Ayodhya; Nationhood in our Times) എന്ന പുസ്‍തകത്തില്‍ ഹിന്ദുത്വത്തെ...

‘ടേയ്‌ക് കെയര്‍ ചെന്നൈ’; കോൺഗ്രസ് പ്രവർത്തകരോട് രാഹുൽ ഗാന്ധി

ന്യൂഡെല്‍ഹി: ചെന്നൈ നഗരത്തിൽ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ട് ഇറങ്ങണമെന്നും എല്ലാവരോടും എല്ലാ സുരക്ഷാനടപടികളും പാലിക്കാന്‍ അഭ്യർഥിക്കുന്നു എന്നും രാഹുൽ...

ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; കശ്‌മീരിൽ ഒരു ഭീകരനെ വധിച്ചു

ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഗുൽഗാമിലെ ചവൽഗാം മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഈ പ്രദേശത്ത് ഇപ്പോഴും ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ നടക്കുകയാണ്. സാധാരണക്കാർക്കും, കുടിയേറ്റ...

ആത്‌മാർഥതയില്ല; ബംഗാളി നടി ശ്രാബന്തി ചാറ്റര്‍ജി ബിജെപി വിട്ടു

കൊല്‍ക്കത്ത: ബംഗാളി നടി ശ്രാബന്തി ചാറ്റര്‍ജി ബിജെപി വിട്ടു. ബംഗാളിലെ പ്രവർത്തനങ്ങളിൽ ബിജെപി ഒട്ടും ആത്‌മാർഥത കാണിക്കുന്നില്ല എന്ന് ശ്രാബന്തി തന്റെ ട്വിറ്റർ അക്കൗണ്ടില്‍ കുറിച്ചു. ഈ വര്‍ഷം മാര്‍ച്ച് 2നാണ് ശ്രാബന്തി...
- Advertisement -