തമിഴ്‌നാട്ടിൽ ശക്‌തമായ മഴ തുടരുന്നു
ചെന്നൈ: തമിഴ്‌നാട്ടിൽ ശക്‌തമായ മഴ തുടരുന്നു. ചെന്നൈ ഉൾപ്പെടെ ആറ് ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കാഞ്ചീപുരം, ചെങ്കൽപേട്ട്, വിഴിപ്പുരം, തിരുവള്ളൂർ, തിരുവണ്ണാമലൈ ജില്ലകളിലാണ് നാളെ വരെ അതിജാഗ്രതാ നിർദ്ദേശമുള്ളത്....
‘സുഖമായിരിക്കുന്നു’; മരണ വാർത്ത തള്ളി ഗുസ്‍തി താരം നിഷ ദഹിയ
സോനിപത്ത്: ദേശീയ ഗുസ്‍തി താരം നിഷ ദഹിയ വെടിയേറ്റു മരിച്ചതായി റിപ്പോർട് പുറത്തു വന്നതിന് പിന്നാലെ വാർത്ത തള്ളി താരം നേരിട്ട് രംഗത്തെത്തി. ദേശീയ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തകൾ വന്നതിനു പിന്നാലെയാണ് താരം...
കോഹ്‌ലിയുടെ മകൾക്ക് നേരെ ബലാൽസംഗ ഭീഷണി; പ്രതി പിടിയിൽ
ന്യൂഡെൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ മകൾക്ക് നേരെ ബലാൽസംഗ ഭീഷണി മുഴക്കിയ കേസിലെ പ്രതി പിടിയിൽ. റാം നാഗേഷ് അലിബാതിനി എന്നയാളാണ് അറസ്‌റ്റിലായത്. സോഫ്റ്റ് വെയർ എഞ്ചിനീയറാണ് റാം...
ചെന്നൈയിൽ മഴ ശക്‌തമാകും; റെഡ് അലർട്, സംസ്‌ഥാനത്ത് ജാഗ്രതാ നിർദ്ദേശം
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ ചെന്നൈ നഗരത്തിലടക്കം തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും നാളെയും മഴ കനക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. തുടർന്ന്, ചെന്നൈയിൽ റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. തെക്കുകിഴക്കൻ...
ലഹരിമരുന്ന് കേസ്; ഷാരൂഖ് ഖാന്റെ മാനേജരെ വീണ്ടും ചോദ്യം ചെയ്യും
മുംബൈ: ആര്യൻ ഖാനുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ ഷാരൂഖ് ഖാന്റെ മാനേജരെ വീണ്ടും വിളിപ്പിക്കുമെന്ന് പോലീസ്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോക്കെതിരെ ഉയർന്ന കോഴ ആരോപണങ്ങൾ അന്വേഷിക്കുന്ന സംഘമാണ് സമൻസ് അയച്ചത്. കേസിൽ പൂജ...
എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്‌ഥാപിച്ചു
ന്യൂഡെൽഹി: എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്‌ഥാപിച്ചു. കേന്ദ്ര മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. ഈ സാമ്പത്തികവര്‍ഷം രണ്ട് കോടി രൂപ അനുവദിക്കാനും തീരുമാനമായി. 2025–26 സാമ്പത്തികവര്‍ഷം വരെ ഇത് തുടരും. അടുത്ത സാമ്പത്തിക...
പ്രിയങ്കയുടെ പ്രവൃത്തി കോൺഗ്രസിന്റെ ആത്‌മവിശ്വാസം കൂട്ടി; ദിഗ്‌വിജയ് സിംഗ്
സംബാല്‍: യുപിയിലെ ജനങ്ങൾക്കായി പ്രിയങ്ക ഗാന്ധി പോരാടിയതിനാൽ കോണ്‍ഗ്രസിന്റെ വിശ്വാസ്യത വർധിച്ചെന്ന് ദിഗ്‌വിജയ് സിംഗ്. കര്‍ഷകരോ തൊഴിലാളികളോ വ്യാപാരികളോ ആകട്ടെ, പ്രിയങ്ക ഗാന്ധി മുന്‍കൈയെടുത്ത് ഉത്തര്‍പ്രദേശില്‍ പുതിയ ടീമിനെ തയ്യാറാക്കിയിട്ടുണ്ട്. മുമ്പ് ആരും...
ദാരിദ്ര്യം; ചോരക്കുഞ്ഞിനെ വിറ്റ് അമ്മ
മുംബൈ: കടുത്ത ദാരിദ്ര്യത്തെ തുടർന്ന് മഹാരാഷ്‍ട്രയിൽ അമ്മ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ വിറ്റു. അഹമ്മദ്‌നഗർ ജില്ലയിലെ ഷിർദി സ്വദേശിയായ 32 കാരിയാണ് കുഞ്ഞിനെ മുംബൈ മുലുന്ദ് സ്വദേശിക്ക് വിറ്റത്. കഴിഞ്ഞ സെപ്റ്റംബറിൽ...








































