ബൈക്കിലെത്തി മാല മോഷണം; കള്ളനെ കയ്യോടെ പൊക്കി മലയാളി വനിതകൾ
അസൻസോൾ: ബൈക്കിലെത്തി മാല പൊട്ടിച്ച കള്ളനെ കയ്യോടെ പിടികൂടി മലയാളി വനിതാ ആർപിഎസ്‌എഫ് ഉദ്യോഗസ്‌ഥർ. ബംഗാളിലെ അസൻസോളിൽ റെയിൽവേ പ്രൊട്ടക്ഷൻ സ്‌പെഷ്യൽ ഫോഴ്‌സ് (ആർപിഎസ്‌എഫ്) കോൺസ്‌റ്റബിൾമാരായ റോണിമോൾ ജോസഫ്, എസ്‌വി വിദ്യ എന്നിവരാണ്...
ഡെൽറ്റ വൈറസിന്റെ പുതിയ വകഭേദം; സംസ്‌ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശവുമായി കേന്ദ്രം
ഡെൽഹി: രാജ്യത്ത് ഡെൽറ്റ വൈറസിന്റെ പുതിയ വകഭേദമായ എ.വൈ 4.2 വ്യാപിക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് സംസ്‌ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആറു സംസ്‌ഥാനങ്ങളിലായി 17 കേസുകളാണ് സ്‌ഥിരീകരിച്ചിട്ടുള്ളത്. വ്യാപന വേഗത 15 ശതമാനം...
നീറ്റ്; പരീക്ഷാഫലം പ്രഖ്യാപിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം
ന്യൂഡെല്‍ഹി: നീറ്റ് പരീക്ഷാഫലം പ്രഖ്യാപിക്കാന്‍ നാഷണല്‍ ടെസ്‌റ്റിംഗ് ഏജന്‍സി(എന്‍ടിഎ)ക്ക് നിര്‍ദ്ദേശം നല്‍കി സുപ്രീം കോടതി. നീറ്റ് പരീക്ഷയില്‍ ഒഎംആര്‍ ബുക്‌ലെറ്റ് മാറിയെന്ന് പരാതിപ്പെട്ട രണ്ട് വിദ്യാര്‍ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തണമെന്ന മുംബൈ ഹൈക്കോടതിയുടെ...
പാക് വിജയം ആഘോഷിക്കുന്നവർക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തും; യോഗി ആദിത്യനാഥ്
ലഖ്‌നൗ: ഒക്‌ടോബർ 24ന് നടന്ന ടി-20 ലോകകപ്പ് മൽസരത്തിൽ ഇന്ത്യക്കെതിരെ പാകിസ്‌ഥാൻ നേടിയ വിജയം ആഘോഷിക്കുന്നവർക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു വാർത്താ പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ്...
എഎ റഹീമിനെ ഡിവൈഎഫ്ഐ ദേശീയ പ്രസിഡണ്ടായി തിരഞ്ഞെടുത്തു
ന്യൂഡെല്‍ഹി: ഡിവൈഎഫ്ഐ ദേശീയ പ്രസിഡണ്ടായി എഎ റഹീമിനെ തിരഞ്ഞെടുത്തു. ഡെല്‍ഹിയില്‍ ചേര്‍ന്ന ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്.
മന്ത്രി പിഎ മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷ സ്‌ഥാനം...
ഹിറ്റ്ലർ ജർമനിയെ നശിപ്പിച്ചത് പോലെയാണ് ബിജെപി ഇന്ത്യയെ തകര്‍ക്കുന്നത്; ദിഗ്‌വിജയ സിംഗ്
ന്യൂഡെൽഹി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. ഹിറ്റ്‌ലര്‍ ജര്‍മനിയെ തകര്‍ത്തില്ലാതാക്കിയത് പോലെയാണ് ബിജെപി ഇന്ത്യയെ ഇല്ലാതാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അവസാന ഘട്ടമെത്തിയപ്പോള്‍ ഹിന്ദു മതം അപകടത്തിലാണെന്ന് പറഞ്ഞ് വോട്ട്...
കർഷക സമര വേദിക്കടുത്ത് അപകടം; മൂന്ന് കർഷക സ്‍ത്രീകൾ കൊല്ലപ്പെട്ടു
ന്യൂഡെൽഹി: കർഷക സമരം നടക്കുന്ന ഡെൽഹി- ഹരിയാന അതിർത്തിയിലുണ്ടായ അപകടത്തിൽ മൂന്നു കർഷക സ്‍ത്രീകൾ കൊല്ലപ്പെട്ടു. ഡിവൈഡറിൽ ഇരിക്കുകയായിരുന്നു സ്‍ത്രീകൾക്ക് നേരെ ട്രക്ക് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്.
അപകടത്തിൽ രണ്ടുപേര്‍ സംഭവ സ്‌ഥലത്ത് വെച്ചും...
കോവിഡ് ഇന്ത്യ; 16,156 രോഗബാധ, കേരളത്തിൽ 9,445 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,156 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 733 കോവിഡ് മരണങ്ങളും രാജ്യത്ത് സ്‌ഥിരീകരിച്ചിട്ടുണ്ട്.
12,90,900 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം...






































