ബാരമുള്ളയിൽ ഭീകരനെ വധിച്ച് സൈന്യം
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബാരമുള്ള ജില്ലയിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന. മേഖലയിൽ സേന നടത്തിയ വെടിവെപ്പിൽ കുൽഗാം ജില്ലയിലെ ജാവേദ് അഹ് വാനി എന്ന ഭീകരനെയാണ് വധിച്ചതെന്ന് ജമ്മു കശ്‌മീർ...
ലഹരിപ്പാർട്ടി; ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും
മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്‌റ്റിലായ ആര്യന്‍ ഖാന്റെയും സുഹൃത്തുക്കളുടെയും ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തുടര്‍ച്ചയായ മൂന്നാം ദിനമാണ് ആര്യന്‍ ഖാന്‍, സുഹൃത്തുക്കളും കൂട്ടുപ്രതികളുമായ അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച...
ഡിസംബർ ഒന്നിന് മുൻപായി എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിൻ; ആരോഗ്യമന്ത്രി
ന്യൂഡെൽഹി: രാജ്യത്ത് പ്രായപൂർത്തിയായ എല്ലാവർക്കും ഡിസംബർ ഒന്നിന് മുൻപായി ആദ്യ ഡോസ് കോവിഡ് വാക്‌സിൻ ലഭിച്ചുവെന്നത് ഉറപ്പാക്കാൻ സംസ്‌ഥാനങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രണ്ടാം ഡോസ് എത്രയും പെട്ടെന്ന് ലഭ്യമാക്കാൻ ആവശ്യമായ...
സിംഗു അതിര്‍ത്തിയില്‍ സംഘര്‍ഷം; പോലീസ് ലാത്തി വീശി
ന്യൂഡെല്‍ഹി: കേന്ദ്ര സർക്കാരിനെതിരെ കര്‍ഷകസമരം തുടരുന്ന സിംഗു അതിര്‍ത്തിയില്‍ സംഘര്‍ഷം. ഒരു സംഘമാളുകള്‍ പോലീസ് സ്‌ഥാപിച്ച ബാരിക്കേഡുകൾ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഘര്‍ഷം ശാന്തമാക്കാന്‍ പോലീസ് ലാത്തി വീശി. ബിജെപി അനൂകൂല കര്‍ഷക സംഘടനയായ...
ഹിറ്റ്‌ലറുടെ നയങ്ങളാണ് ബിജെപിയും പിന്തുടരുന്നത്; ദിഗ്‌വിജയ് സിംഗ്
ന്യൂഡെല്‍ഹി: ഹിറ്റ്ലർ ജര്‍മനിയെ തകര്‍ത്തതുപോലെ ബിജെപി ഇന്ത്യയെ തകര്‍ക്കാൻ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. മധ്യപ്രദേശിലെ മൂന്ന് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ദിഗ്‌വിജയ് സിംഗിന്റെ ആരോപണം
"തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം അടുത്തെത്തിയല്ലോ, ഇനി...
ത്രിപുരയില്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ വിഎച്ച്പി അക്രമം തുടരുന്നു
അഗര്‍ത്തല: ത്രിപുരയില്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ വിഎച്ച്പി അക്രമം തുടരുന്നു. ത്രിപുരയിലെ ധര്‍മനഗര്‍ ജില്ലയിലാണ് ബുധനാഴ്‌ച അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ബംഗ്ളാദേശില്‍ ഹിന്ദുകള്‍ക്കെതിരെ നടന്ന ആക്രമണത്തിന് എതിരെയാണ് വിഎച്ച്പി റാലി നടത്തിയത്. നിലവിൽ പ്രദേശത്ത് നിരോധനാജ്‌ഞ...
ലഹരിമരുന്ന് കേസ്; ആര്യന്‍ ഖാന് ഇന്നും ജാമ്യമില്ല
മുംബൈ: ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന് ഇന്നും ജാമ്യമില്ല. മുംബൈ ഹൈക്കോടതിയിലെ ജാമ്യാപേക്ഷയില്‍ നാളെയും വാദം തുടരും. ആര്യന്‍ ഖാന്‍, സുഹൃത്തുക്കളും കൂട്ടുപ്രതികളുമായ അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി...
പെഗാസസ്; ജനാധിപത്യത്തെ തകർക്കാൻ ശ്രമം; രാഹുൽഗാന്ധി
ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിലെ സുപ്രീം കോടതി ഇടപെടൽ സ്വാഗതം ചെയ്‌ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുപ്രീം കോടതിയുടെ പ്രതികരണം വലിയ ചുവടുവെപ്പാണ്. പാർലമെന്റിൽ പെഗാസസ് വിഷയം വീണ്ടും ഉയർത്തും....






































