Mon, Aug 31, 2026
35 C
Dubai

കാര്‍ഷിക നിയമം; പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് പഞ്ചാബ്

ചണ്ടീഗഡ്: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് പഞ്ചാബ് മുഖ്യമന്ത്രി. നവംബര്‍ എട്ടിന് മുന്‍പായി കാര്‍ഷിക ബില്ലുകള്‍ റദ്ദാക്കാൻ കേന്ദ്രം തയ്യാറായില്ലെങ്കിൽ സംസ്‌ഥാനത്ത്...

കോടതിയെ നിശബ്‌ദ കാഴ്‌ചക്കാരനായി നിർത്താമെന്ന് കരുതരുത്; രൂക്ഷ വിമർശനം

ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തൽ കേസിൽ കേന്ദ്രസര്‍ക്കാറിന് കനത്ത തിരിച്ചടി. ദേശീയ സുരക്ഷാ ആശങ്ക ഉന്നയിച്ച് എപ്പോഴും സര്‍ക്കാരിന് സൗജന്യം ലഭിക്കില്ലെന്ന് സുപ്രീം കോടതി വിമർശിച്ചു. സര്‍ക്കാര്‍ ഇതുവരെ പെഗാസസ് ഉപയോഗിച്ചുവെന്ന കാര്യം...

പുതിയ രാഷ്‌ട്രീയ പാർട്ടിയുമായി അമരീന്ദർ സിംഗ്

ന്യൂഡെൽഹി: പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ച് ക്യാപ്റ്റൻ അമരീന്ദർ സിംഗ്. പാർട്ടിയുടെ പേരും ചിഹ്‌നവും ഉടൻ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടി ചിഹ്‌നം അംഗീകരിക്കാൻ കാത്തിരിക്കുകയാണെന്നും അമരീന്ദർ സിംഗ് പറഞ്ഞു....

ഡോക്‌ടറുടെ തലയിൽ ഫാൻ വീണു; ആശുപത്രിയിൽ വ്യത്യസ്‌ത പ്രതിഷേധവുമായി സഹപ്രവർത്തകർ

ഹൈദരാബാദ്: തെലങ്കാന തലസ്‌ഥാനമായ ഹൈദരാബാദിലെ ഒസ്‌മാനിയ ജനറൽ ആശുപത്രിയിൽ ഡോക്‌ടറുടെ തലയിൽ ഫാൻ വീണു. ആശുപത്രിയിലെ സീലിംഗ് ഫാൻ വീണ് ത്വക്ക് രോ​ഗ വിഭാഗത്തിലെ വനിതാ ഡ്യൂട്ടി ഡോക്‌ടറുടെ തലക്കാണ് പരിക്കേറ്റത്. സംഭവത്തിൽ...

പെഗാസസ്; അന്വേഷണത്തിന് വിദഗ്‌ധ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി

ഡെൽഹി: ചാര സോഫ്റ്റ്‍വെയറായ പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയെന്ന ആരോപണങ്ങൾ പരിശോധിക്കാൻ വിദഗ്‌ധ സമിതിയെ രൂപീകരിച്ച് സുപ്രീം കോടതി. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കും. വിരമിച്ച സുപ്രീം കോടതി  ജഡ്‌ജി ജസ്‌റ്റിസ് ആർവി...

ഗുജറാത്ത്‌ കലാപക്കേസിൽ മോദിയ്‌ക്ക് ക്ളീൻചിറ്റ് നൽകിയ നടപടി പരിശോധിക്കും; സുപ്രീം കോടതി

ന്യൂഡെൽഹി: ഗുജറാത്ത് കലാപക്കേസില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്ക് ക്ളീന്‍ ചിറ്റ് നല്‍കിയ നടപടി സൂക്ഷ്‌മമായി പരിശോധിക്കുമെന്ന് സുപ്രീം കോടതി. ജസ്‌റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം സൂചിപ്പിച്ചത്. മോദിയടക്കം...

ഗോവൻ സർക്കാരിന് എതിരായ ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

ന്യൂഡെൽഹി: ഗോവ സർക്കാരിന്റെ മുഴുവൻ പ്രവർത്തനങ്ങളിലും അഴിമതിയുണ്ടെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക് വെളിപ്പെടുത്തിയതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത്. ഗവർണറുടെ ആരോപണത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ആവശ്യപ്പെട്ടു....

കോവിഡ് ഇന്ത്യ; 13,451 പുതിയ കേസുകൾ, കൂടുതലും കേരളത്തിൽ  

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 13,451 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,42,15,653 ആയി ഉയർന്നു. 14,021...
- Advertisement -