Tue, Sep 1, 2026
35 C
Dubai

കയ്യിൽ പണമില്ല; ആര്യന്‍ ഖാന് ലഹരി മരുന്ന് വാങ്ങാന്‍ കഴിയില്ലെന്ന് അഭിഭാഷകൻ

ന്യൂഡെല്‍ഹി: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കിടെ അറസ്‌റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യന്‍ ഖാന്റെ ജാമ്യ ഹരജിയിൽ നാളെയും വാദം തുടരും. സംഭവം നടക്കുമ്പോള്‍ ആര്യന്‍ ഖാന്‍ കപ്പലില്‍ ഉണ്ടായിരുന്നില്ല എന്ന്...

കശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ജെയ്ഷെ കമാൻഡറെ വധിച്ച് സേന

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ അവന്തിപോരയിൽ വീണ്ടുമുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ കൂടി സൈന്യം വധിച്ചു. ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ ഷാം സോഫിയെയാണ് വധിച്ചതെന്ന് സുരക്ഷാസേന  അറിയിച്ചു. അവന്തിപോരയിലെ ത്രാൽ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്....

കരസേനയിലെ വനിതാ ഉദ്യോഗസ്‌ഥ മരിച്ച നിലയില്‍

പൂനെ: ഇന്ത്യന്‍ കരസേനയിലെ വനിതാ ഉദ്യോഗസ്‌ഥ മരിച്ച നിലയില്‍. മഹാരാഷ്‍ട്രയിലെ മിലിട്ടറി ഇന്റലിജന്‍സ് ട്രെയിനിംഗ് സ്‌കൂള്‍ ആന്‍ഡ് ഡിപ്പോയുടെ പരിസരത്തുള്ള ഔദ്യോഗിക വസതിയിലാണ് 43കാരിയായ ഉദ്യോഗസ്‌ഥയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്‍മഹത്യയാണെന്നാണ് ആര്‍മിയുടെയും...

സവർക്കർ ബ്രിട്ടീഷുകാരുടെ കുതന്ത്രത്തിന് സഹായം നൽകിയ വ്യക്‌തി; ഭൂപേഷ് ബാഗൽ

ഛത്തീസ്‌ഗഢ്: തികഞ്ഞ ദേശിയവാദി ആയിരുന്നു സവര്‍ക്കര്‍ എന്ന രാജ് നാഥ് സിംഗിന്റെ പരാമര്‍ശത്തിന് മറുപടി നൽകി ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്ന് അവരെ സാഹായിച്ച വ്യക്‌തിയായിരുന്നു സവര്‍ക്കറെന്ന് ബാഗല്‍ പറഞ്ഞു....

ലഖിംപൂര്‍ ഖേരി സംഘർഷം; അപലപിച്ച് നിർമല സീതാരാമൻ

ബോസ്‌റ്റോണ്‍: ബിജെപി ഭരിക്കുന്ന സംസ്‌ഥാനത്തിൽ ആയതിനാലാണ് ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൊലപാതകം മറ്റുള്ളവര്‍ ഉയർത്തി കാണിക്കുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവം തികച്ചും അപലപനീയമാണെന്നും ധനമന്ത്രി പറഞ്ഞു. "പല സംസ്‌ഥാനത്തിലും...

‘അജയ് മിശ്രയെ സ്‌ഥാനത്ത് നിന്ന് നീക്കണം’; കോൺഗ്രസ് സംഘം രാഷ്‌ട്രപതിയെ കണ്ടു

ന്യൂഡെൽഹി: കേന്ദ്രമന്ത്രി അജയ് മിശ്രയെ സ്‌ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം രാഷ്‌ട്രപതിയെ കണ്ടു. ലഖിംപൂര്‍ കൂട്ടക്കൊലയെ കുറിച്ച് രണ്ട് സിറ്റിങ് ജഡ്‌ജിമാർ അന്വേഷിക്കണമെന്നും പ്രതിനിധി സംഘം...

തദ്ദേശ തിരഞ്ഞെടുപ്പിലും സ്‌റ്റാലിൻ തരംഗം; സീറ്റുകൾ തൂത്തുവാരി ഡിഎംകെ സഖ്യം

ചെന്നൈ: തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പ് തൂത്തുവാരി ഡിഎംകെ. 1381 പഞ്ചായത്ത് വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 1100 സീറ്റും സ്വന്തമാക്കിയാണ് ഭരണ കക്ഷിയായ ഡിഎംകെ സഖ്യം വന്‍ വിജയം നേടിയത്. ഏതാണ്ട് 70 ശതമാനത്തിലധികം...

മണിപ്പൂരില്‍ ഭീകരാക്രമണം; എട്ടു വയസുകാരൻ ഉള്‍പ്പടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരില്‍ ഭീകരാക്രമണത്തില്‍ എട്ടു വയസുകാരൻ ഉള്‍പ്പടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്. മണിപ്പൂരിലെ കാങ്‌പോക്‌പി ജില്ലയിലാണ് ഭീകരാക്രമണമുണ്ടായത്. മരിച്ച അഞ്ചുപേരും നാട്ടുകാരാണെന്നാണ് വിവരം. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരരുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ ആണ് ആക്രമണമുണ്ടായത്....
- Advertisement -