വനിതാ ജീവനക്കാര്‍ അധികമെങ്കിൽ തമ്മിൽത്തല്ല് ഉറപ്പ്; രാജസ്‌ഥാന്‍ മന്ത്രി
ജയ്‌പൂർ: രാജസ്‌ഥാന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദോതസ്രയുടെ സ്‍ത്രീവിരുദ്ധ പരാമർശം വിവാദമായി. വനിതാ ജീവനക്കാര്‍ അധികമുള്ള സ്‌കൂളുകളില്‍ പല കാരണങ്ങള്‍ കൊണ്ടും തമ്മില്‍ത്തല്ല് ഉണ്ടാകുമെന്നാണ് ഗോവിന്ദ് സിംഗ് പറഞ്ഞത്.
"എന്റെ ഡിപ്പാര്‍ട്ട്മെന്റിന്റെ മേധാവി...
ലഖിംപൂര്‍ ഖേരി സംഘർഷം; രാഹുൽ ഗാന്ധി നാളെ രാഷ്‍ട്രപതിയെ കാണും
ന്യൂഡെല്‍ഹി: യുപിയിലെ ലഖിംപൂര്‍ ഖേരിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് രാഷ്‍ട്രപതി രാംനാഥ് കോവിന്ദിനെ കാണാനൊരുങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബുധനാഴ്‌ച രാവിലെ 11.30ക്കാണ് കൂടിക്കാഴ്‌ച. കൂടാതെ ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ മരണാന്തര...
‘മോദി സർക്കാർ മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ചു’; മോദിയെ പുകഴ്‌ത്തി അമിത് ഷാ
ന്യൂഡെല്‍ഹി: സാധാരണക്കാരുടെയും പിന്നോക്ക വിഭാഗത്തിന്റെയും ഉന്നമനത്തിന് വേണ്ടിയാണ് മോദി സർക്കാർ പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സ്‌ഥാപക ദിനത്തില്‍ സംസാരിക്കവേയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ഇത്തരത്തിൽ അവകാശവാദം...
ബോളിവുഡിൽ കടുത്ത വംശീയ വിവേചനം നിലവിലുണ്ട്; നവാസുദ്ദീന്‍ സിദ്ദിഖി
മുംബൈ: ബോളിവുഡ് സിനിമാ മേഖലയിൽ കടുത്ത വംശീയ വിവേചനം നിലവിലുണ്ടെന്ന് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി. 'സീരിയസ് മെന്‍' ചിത്രത്തിലെ സഹനടി ഇന്ദിര തിവാരിയെക്കുറിച്ച് സംസാരിക്കവേ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സീരിയസ് മെനിന് ശേഷം...
നവരാത്രി ആഘോഷം; അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് വിഎച്ച്പി
ഭോപാല്‍: നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഗര്‍ബ നൃത്ത പന്തലില്‍ അഹിന്ദുക്കള്‍ പങ്കെടുക്കരുതെന്ന മുന്നറിയിപ്പ് നൽകി വിഎച്ച്പി. ആഘോഷങ്ങള്‍ നടക്കുന്ന പന്തലുകളില്‍ രാത്രി സമയത്താണ് ദുര്‍ഗ ദേവിയെ സ്‌തുതിച്ചുകൊണ്ടാണ് ഗര്‍ബ നൃത്തം അരങ്ങേറുക....
ബിജെപിയുടെ പരാജയമാണ് സിപിഐഎമ്മിന്റെ മുഖ്യലക്ഷ്യം; യെച്ചൂരി
ന്യൂഡെല്‍ഹി: രാജ്യത്ത് ബിജെപിയുടെ പരാജയമാണ് സിപിഐഎമ്മിന്റെ മുഖ്യലക്ഷ്യമെന്ന് പാർട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപിയെ പരാജയപ്പെടുത്താനും ഒറ്റപ്പെടുത്താനും ഊന്നിയുള്ള പ്രവര്‍ത്തനങ്ങളെ...
താലിബാൻ അനുകൂല പോസ്‌റ്റ്; പ്രതികൾക്ക് ജാമ്യം
ദിസ്‌പൂര്‍: അഫ്ഗാനിൽ ആക്രമണത്തിലൂടെ ഭരണത്തിലെത്തിയ താലിബാനെ അനുകൂലിച്ചതിന്റെ പേരിൽ അറസ്‌റ്റിലായ 14 പേര്‍ക്ക് ജാമ്യം. സമൂഹ മാദ്ധ്യങ്ങളിൽ താലിബാൻ അനുകൂല പോസ്‌റ്റുകൾ ഇട്ടതിനെ തുടർന്ന് 16 പേരെയാണ് അസം പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നത്....
ചില കാര്യങ്ങളിൽ മാത്രമേ ചിലർ മനുഷ്യാവകാശ ലംഘനം കാണുന്നുള്ളൂ; പ്രധാനമന്ത്രി
ന്യൂഡെൽഹി: തങ്ങളുടെ രാഷ്‌ട്രീയ അജണ്ടക്ക് അനുയോജ്യമായ രീതിയിൽ ചിലർ മനുഷ്യാവകാശങ്ങളെ വ്യത്യസ്‌തമായി വ്യാഖ്യാനിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്തരം കാപട്യക്കാർ ഇന്ത്യയുടെ പ്രതിച്ഛായക്ക് പോറലേൽപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നിലപാട് മനുഷ്യാവകാശ സങ്കൽപ്പത്തിന്...








































