Tue, Sep 1, 2026
33 C
Dubai

ഡെൽഹിയിൽ ആയുധങ്ങളുമായി പാക് ഭീകരന്‍ അറസ്‌റ്റില്‍

ഡെല്‍ഹി: ലക്ഷ്‌മി നഗര്‍ മേഖലയില്‍ നിന്ന് ആയുധങ്ങളുമായി പാക് ഭീകരന്‍ അറസ്‌റ്റില്‍. ഇയാളില്‍ നിന്ന് എകെ 47 തോക്കും സ്‌ഫോടക വസ്‌തുക്കളും പോലീസ് സ്‌പെഷ്യൽ സെല്‍ പിടികൂടി. ഇയാള്‍ വ്യാജ ഇന്ത്യന്‍ മേല്‍വിലാസത്തില്‍...

രാജ്യത്തെ 18 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്‌

ന്യൂഡെൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എൻഐഎ റെയ്‌ഡ്‌. ഡെൽഹി എൻസിആർ, ഉത്തർപ്രദേശ്, ജമ്മു കശ്‌മീർ എന്നിവിടങ്ങളിലായി 18 സ്‌ഥലങ്ങളിലാണ് എൻഐഎ റെയ്‌ഡ്‌ നടത്തുന്നത്. കശ്‌മീരിൽ അടുത്തിടെ സാധാരണക്കാർക്ക് നേരെ ഉണ്ടായ തീവ്രവാദ ആക്രമണങ്ങളുടെയും...

കോവിഡ് ഇന്ത്യ; 14,313 രോഗബാധ, 6,996 കേസുകൾ കേരളത്തിൽ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,313 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,39,85,920 ആയി. 26,579...

നെടുമുടി വേണുവിന്റെ വിയോഗം സിനിമാ ലോകത്തിന്റെ നഷ്‌ടം; പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: നടന്‍ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമുടി വേണുവിന്റെ വിയോഗം സിനിമയ്‌ക്കും സംസ്‌കാരിക ലോകത്തിനും നഷ്‌ടമാണെന്ന് മോദി ട്വീറ്റ് ചെയ്‌തു. 'വൈവിധ്യമാർന്ന നടനായിരുന്നു നെടുമുടി വേണു. അദ്ദേഹം...

രാജ്യത്ത് വൈദ്യുതി പ്രതിസന്ധി സങ്കീർണമാകുന്നു; ഉപയോഗം കുറയ്‌ക്കാൻ അഭ്യർഥന

ഡെൽഹി: രാജ്യത്ത് വൈദ്യുതി പ്രതിസന്ധി കൂടുതൽ സങ്കീർണമാകുന്നു. രാജ്യത്തെ 135 താപനിലയത്തിൽ 80 ശതമാനവും രൂഷമായ കൽക്കരിക്ഷാമം നേരിടുന്നു. കൂടുതൽ സംസ്‌ഥാനങ്ങളിൽ ലോഡ്‌ഷെഡിങ്‌ അനിവാര്യമായി. ആഭ്യന്തരമന്ത്രി അമിത്‌ ഷാ ഊർജ- കൽക്കരി മന്ത്രിമാരുടെ...

ലഖിംപൂർ; കർഷകരുടെ ചിതാഭസ്‌മം കൊണ്ടുള്ള പ്രതിഷേധ യാത്രയ്‌ക്ക്‌ ഇന്ന് തുടക്കം

ലഖ്‌നൗ: ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകരുടെ ചിതാഭസ്‌മവും വഹിച്ചുക്കൊണ്ടുള്ള പ്രതിഷേധ യാത്രയ്‌ക്ക്‌ ഇന്ന് തുടക്കം. കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നാണ് കർഷകരുടെ ആവശ്യം. കർഷകർക്ക് മേൽ വാഹനം ഇടിച്ചുകയറ്റിയ സംഭവം നടന്ന ടികുനിയ...

കനത്ത തിരിച്ചടി നൽകി സൈന്യം; കശ്‌മീരിൽ മൂന്ന് ഭീകരരെ കൂടി വധിച്ചു

ശ്രീനഗർ: കശ്‌മീരിൽ ഭീകരർക്ക് കനത്ത തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. ഷോപിയാനിൽ രാത്രി മുഴുവൻ തുടർന്ന എറ്റുമുട്ടലിൽ മൂന്നു ഭീകരരെ കൂടി സൈന്യം വധിച്ചു. ഇന്നലെ രണ്ടു ഭീകരരെ സൈന്യം വധിച്ചിരുന്നു. അടുത്തിടെ...

ബിഹാർ ഉപതിരഞ്ഞെടുപ്പ്; കനയ്യ കുമാർ-ലാലു പോരാട്ട വേദിയാകും

പാറ്റ്ന: ബിഹാറിൽ മഹാസഖ്യത്തിലെ ആർജെഡിയും കോൺഗ്രസും മൽസരിക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണം ലാലു പ്രസാദ് യാദവ്-കനയ്യകുമാർ പോരാട്ടത്തിന്റെ വേദിയാകും. ആർജെഡിയുടെ പ്രചാരണത്തിന് നേതൃത്വം നൽകാൻ ലാലു യാദവ് ബിഹാറിലേക്കു മടങ്ങിയെത്തുമ്പോൾ കനയ്യ കുമാറാകും തങ്ങളുടെ...
- Advertisement -