Tue, Sep 1, 2026
40 C
Dubai

അതിലെന്താണ് പ്രത്യേകത? പ്രിയങ്കയുടെ ‘വൃത്തിയാക്കൽ’ വീഡിയോക്ക് എതിരെ അസം മുഖ്യമന്ത്രി

ദിസ്‌പുർ: സീതാപൂരിൽ കസ്‌റ്റഡിയിൽ ഇരിക്കെ പോലീസ് ഗസ്‌റ്റ്‌ ഹൗസ് തൂത്ത് വൃത്തിയാക്കുന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ വീഡിയോക്ക് എതിരെ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇത് വലിയ...

ലഖിംപൂർ ഖേരി സംഭവം; വ്യക്‌തമായ തെളിവില്ലാതെ അറസ്‌റ്റ് ഉണ്ടാവില്ലെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: ലഖിംപുര്‍ ഖേരി സംഭവത്തില്‍ വ്യക്‌തമായ തെളിവില്ലാതെ അറസ്‌റ്റില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്ന പ്രതിപക്ഷ നേതാക്കളെയും യോഗി വിമര്‍ശിച്ചു. കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. ലഖിംപുര്‍...

മയക്കുമരുന്ന് കേസ്; ആര്യൻ ഖാൻ ഇന്ന് ഇടക്കാല ജാമ്യാപേക്ഷ സമർപ്പിക്കും

മുംബൈ: മയക്കുമരുന്ന് കേസിൽ ആര്യൻ ഖാൻ ഇടക്കാല ജാമ്യാപേക്ഷ ഇന്ന് സമർപ്പിക്കും. പ്രത്യേക എൻഡിപിഎസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിക്കുക. ജാമ്യത്തെ ശക്‌തമായി എതിർക്കുമെന്ന് എൻസിബി വ്യക്‌തമാക്കിയിട്ടുണ്ട്. ആര്യനുൾപ്പെടെയുള്ള ആളുകൾക്കെതിരെ കേസ് ശക്‌തമാണെന്നും, കോടതിയിൽ ഇക്കാര്യം...

സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡെൽഹിയിൽ ചേരും

ന്യൂഡെൽഹി: സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡെൽഹിയിൽ തുടങ്ങും. കോവിഡ് ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പിബി യോഗം നേരിട്ട് ചേരുന്നത്. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്‌ട്രീയ പ്രമേയത്തിന്റെ കരട് യോഗം ചർച്ച...

ലഖിംപൂർ കൂട്ടക്കൊല; പ്രതി ആശിഷ് മിശ്ര ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖിംപൂര്‍ ഖേരിയിൽ കർഷക പ്രതിഷേധത്തിന് നേരെ വാഹനം ഓടിച്ചുകയറ്റിയ കേസിലെ പ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. രാവിലെ 11...

ഇന്ത്യയുടെ വാക്‌സിൻ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകാൻ കൂടുതൽ രാജ്യങ്ങൾ

ന്യൂഡെൽഹി: ഇന്ത്യയുടെ വാക്‌സിൻ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകാനൊരുങ്ങി വിവിധ രാജ്യങ്ങൾ. നിലവിൽ ഹംഗറിയും സെർബിയയും ഇന്ത്യൻ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അംഗീകരിക്കാൻ സമ്മതം മൂളിയതായാണ് റിപ്പോർട്. വിദേശകാര്യ മന്ത്രാലയ വക്‌താവ്‌ അരിന്ദം ബാഗ്‌ചിയാണ് ഇക്കാര്യം...

ലഖിംപൂർ ഖേരിയിൽ വീണ്ടും ഇന്റർനെറ്റ് കണക്ഷൻ വിഛേദിച്ചു

ലക്‌നൗ: ഇന്നലെ രാത്രിയോടെ ലഖിംപൂർ ഖേരിയിൽ വീണ്ടും ഇന്റർനെറ്റ് കണക്ഷൻ വിഛേദിച്ചു. കർഷകർക്ക് നേരെ വാഹനമിടിച്ച് കയറ്റിയ കേസിൽ പ്രതിയായ കേന്ദ്ര മന്ത്രിയുടെ മകൻ ആശിഷ് മിശ്രയെ ഇന്ന് ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്റർനെറ്റിന്...

കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ്‌ പടിയിറങ്ങുന്നു

ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ്‌ കെവി സുബ്രഹ്‌മണ്യൻ സ്‌ഥാനമൊഴിയുന്നു. പദവിയിൽ മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നതോടെ ആണ് അദ്ദേഹം പടിയിറങ്ങുന്നത്. സ്‌ഥാനമൊഴിഞ്ഞ ശേഷം അക്കാദമിക് മേഖലയിലേക്ക് തിരിച്ച് പോകുമെന്ന് കെവി സുബ്രഹ്‌മണ്യൻ...
- Advertisement -