ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിക്ക് വീണ്ടും പീഡനം; പോലീസുകാരൻ അറസ്‌റ്റിൽ
മംഗളൂരു: ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പിടിയിലായ പോലീസ് ഉദ്യോഗസ്‌ഥനെ റിമാൻഡ് ചെയ്‌തു. ദക്ഷിണ കന്നഡ ജില്ലയിലെ കടബ പോലീസ് സ്‌റ്റേഷനിലെ കോൺസ്‌റ്റബിളായ ശിവരാജ് നായിക്കിനെയാണ് സെപ്‌റ്റംബർ 27ന്...
സൈകോവ്-ഡി വാക്‌സിൻ; ഉടൻ വിപണിയിൽ എത്തുമെന്ന് കേന്ദ്രം
ന്യൂഡെൽഹി: സൈഡസ് കാഡിലയുടെ കോവിഡ് പ്രതിരോധ വാക്‌സിൻ സൈകോവ്-ഡി ഉടൻ തന്നെ വിപണിയിൽ എത്തുമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സൈകോവ്-ഡി വാക്‌സിന് മൂന്ന് ഡോസ് ആയതിനാൽ തന്നെ ഇതിന്റെ വിലയിൽ വ്യത്യാസം...
രാജ്യത്ത് കഴിഞ്ഞ ആഴ്‌ച കോവിഡ് സ്‌ഥിരീകരിച്ചവരിൽ 60 ശതമാനം കേരളത്തിൽ; കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ ആഴ്‌ച സ്‌ഥിരീകരിച്ച ആകെ കോവിഡ് കേസുകളിൽ 60 ശതമാനവും കേരളത്തിൽ ആണെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൂടാതെ രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ചികിൽസയിൽ...
സര്‍ക്കാര്‍ ഫണ്ടില്‍ തിരിമറി; അണ്ണാ ഡിഎംകെ മുൻ മന്ത്രിക്ക് അഞ്ചു വർഷം തടവ്
ചെന്നൈ: സര്‍ക്കാര്‍ ഫണ്ടില്‍ 15 ലക്ഷം രൂപയുടെ തിരിമറി നടത്തിയ സംഭവത്തില്‍ അണ്ണാ ഡിഎംകെ മുന്‍ മന്ത്രിക്കും ഭര്‍ത്താവിനും ശിക്ഷ വിധിച്ച് കോടതി. അഞ്ച് വര്‍ഷം തടവും പിഴയുമാണ് ഇരുവർക്കും ശിക്ഷ. എഐഎഡിഎംകെ...
സിദ്ദുവിനെ ചര്‍ച്ചയ്‌ക്ക് ക്ഷണിച്ച് പഞ്ചാബ് മുഖ്യമന്ത്രി; പ്രശ്‌ന പരിഹാരം ലക്ഷ്യം
ന്യൂഡെല്‍ഹി: പഞ്ചാബ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്. പ്രശ്‌ന പരിഹാരത്തിനുള്ള ഭാഗമായി മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി തന്നെ ചര്‍ച്ചയ്‌ക്ക് വിളിച്ച കാര്യം സിദ്ദു...
കോൺഗ്രസിൽ തുടരില്ല, ബിജെപിയിലേക്ക് പോവില്ല; അമരീന്ദര്‍ സിംഗ്
ന്യൂഡെല്‍ഹി: അപമാനം സഹിച്ച് കോൺഗ്രസിൽ തുടരില്ലെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കോണ്‍ഗ്രസില്‍ തുടരില്ലെന്നും എന്നാൽ ബിജെപിയിലേക്ക് പോകില്ലെന്നും അമരീന്ദർ വ്യക്‌തമാക്കി. എന്‍ഡിടിവിയോട് ആയിരുന്നു അമരീന്ദറിന്റെ പ്രതികരണം. കോൺഗ്രസ് തനിക്ക് ഇത്തരമൊരു...
‘ഞാൻ പഞ്ചാബ് മുഖ്യമന്ത്രിയല്ല, വെറുതേവിടൂ’; അപേക്ഷിച്ച് അമരീന്ദർ സിങ്
ന്യൂഡെൽഹി: പഞ്ചാബ് കോൺഗ്രസിൽ തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ വെട്ടിലായിരിക്കുകയാണ് ഇന്ത്യൻ ഫുട്‍ബോൾ താരം അമരീന്ദർ സിങ്. പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ പേരും തന്റെ പേരും ഒന്നായതാണ് ഇന്ത്യൻ ഫുട്‍ബോൾ ടീം ഗോൾകീപ്പർ...
രാജസ്‌ഥാനിൽ പുതുതായി 4 മെഡിക്കൽ കോളേജുകൾ; ശിലാസ്‌ഥാപനം നടത്തി പ്രധാനമന്ത്രി
ന്യൂഡെൽഹി: രാജസ്‌ഥാനിൽ 4 മെഡിക്കൽ കോളേജുകളുടെ ശിലാസ്‌ഥാപനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോൺഫറൻസ് വഴിയാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്. രാജസ്‌ഥാനിലെ ബൻസ്വര, സിരോഹി, ഹനുമാൻഗഡ്, ദൗസ ജില്ലകളിലാണ് പുതിയ മെഡിക്കൽ...








































