Sat, Jun 13, 2026
29.3 C
Dubai

കോവാക്‌സിൻ; ഡബ്ള്യൂഎച്ച്ഒ അംഗീകാരം വൈകും, കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടു

ന്യൂഡെൽഹി: ഇന്ത്യയിൽ വികസിപ്പിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടന (ഡബ്ള്യൂഎച്ച്ഒ) യുടെ അംഗീകാരം വീണ്ടും വൈകിയേക്കും. കോവാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിനോട് ഡബ്ള്യൂഎച്ച്ഒ കൂടുതൽ സാങ്കേതിക വിവരങ്ങൾ ആവശ്യപ്പെട്ടു. ലോകാരോഗ്യ...

‘ഗുലാബ്’ ഷഹീന്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത; മുന്നറിയിപ്പ്

ഡെൽഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ 'ഗുലാബ്' ദുര്‍ബലമായി അറബിക്കടലില്‍ പ്രവേശിച്ച്‌, മറ്റൊരു ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. വ്യാഴാഴ്‌ച വൈകിട്ടോടെ ഗുലാബ് ചുഴലിക്കാറ്റ് ഷഹീന്‍ ചുഴലിക്കാറ്റായി...

കോവിഡ് ഇന്ത്യ; 26,030 രോഗമുക്‌തി, 18,795 രോഗബാധ, 179 മരണം

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതുതായി റിപ്പോർട് ചെയ്‌തത്‌ 18,795 കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,36,97,581 ആയി. 26,030 പേരാണ് 24...

കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശനം ഇന്ന്

ന്യൂഡെൽഹി: സിപിഐ ദേശീയ നിർവാഹക സമിതി അംഗം കനയ്യ കുമാര്‍ ഇന്ന് കോൺഗ്രസ് അംഗത്വം സ്വീകരിക്കും. മൂന്ന് മണിക്ക് എഐസിസി ആസ്‌ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് കനയ്യ ഔദ്യോഗികമായി കോൺഗ്രസ് അംഗത്വം സ്വീകരിക്കുക. ദളിത്...

അതിർത്തിയിലെ ചൈനയുടെ നീക്കം; നേരിടാൻ തയ്യാറായി ഇന്ത്യൻ സേന

ഡെൽഹി: അതിര്‍ത്തി മേഖലയിലെ ഏതു വെല്ലുവിളിയും നേരിടാന്‍ സുസജ്‌ജമായി തുടരാൻ ഇന്ത്യന്‍ സേന. നിലവിലുള്ള സാഹചര്യത്തില്‍ മുന്നേറ്റ മേഖലകളില്‍ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കും. ചൈനീസ് സേന അതിര്‍ത്തിയില്‍ ഉടനീളം ടെന്റുകള്‍ അടക്കം സ്‌ഥാപിക്കുന്ന...

ഗുലാബ് ചുഴലിക്കാറ്റ്; പരീക്ഷകൾ മാറ്റി, തെലങ്കാനയിൽ ഇന്ന് പൊതു അവധി

ഹൈദരാബാദ്: ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്നുള്ള കനത്ത മഴ തുടരുന്നു. ആന്ധ്ര, ഹൈദരാബാദ് സർവകലാശാലകൾ ബുധനാഴ്‌ച വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചു. തെലങ്കാനയിൽ ഇന്ന് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. വിശാഖപട്ടണം വിമാനത്താവളത്തിൽ വെള്ളക്കെട്ടും ഉണ്ടായി. ഇതേ തുടർന്ന്...

ഡീസലിനൊപ്പം ഇന്ന് പെട്രോളിനും വില കൂടി

ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ ഇത് നാലാം തവണയാണ് ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. ഇതൊടെ കൊച്ചിയില്‍ ഡീസല്‍ വില...

ദളിത് യുവാവ് ക്ഷേത്രത്തിൽ പ്രവേശിച്ചതിന് പിഴ; എട്ടുപേര്‍ക്കെതിരെ കേസ്

ബംഗളൂരു: കര്‍ണാടകത്തിലെ കൊപ്പാളില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിത് യുവാവില്‍നിന്ന് പിഴ ഈടാക്കിയ സംഭവത്തില്‍ പൂജാരിയും ക്ഷേത്ര ഭാരവാഹികളും ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കരട്ടാഗി പോലീസ് കേസെടുത്തു. കൊപ്പാള്‍ ജില്ലയിലെ കരട്ടാഗി ഗ്രാമത്തിലെ ലക്ഷ്‌മി ദേവി ക്ഷേത്രത്തില്‍...
- Advertisement -