Sat, Jun 13, 2026
28.4 C
Dubai

ഹിന്ദു ക്ഷേത്രം സംരക്ഷിക്കണം; കോടതിയെ സമീപിച്ച് മുസ്‌ലിം വിഭാഗം

ന്യൂഡെല്‍ഹി: ഹിന്ദു ക്ഷേത്രം നശിപ്പിക്കുകയാണെന്ന പരാതിയുമായി ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ച് മുസ്‌ലിം വിഭാഗം. ജാമിയ നഗറിലെ നൂര്‍നഗറില്‍ സ്‌ഥിതി ചെയ്യുന്ന ഹിന്ദു ക്ഷേത്രം തകര്‍ത്ത് വര്‍ഗീയ കലാപം സൃഷ്‌ടിക്കാന്‍ കയ്യേറ്റ മാഫിയ ശ്രമം...

പുതിയ പ്രഭാതം കൊണ്ടുവരണം; മമതയെ പുകഴ്‌ത്തി കോൺഗ്രസ് നേതാവ്

ന്യൂഡെല്‍ഹി: പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പുകഴ്‌ത്തി ഗോവ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലൂസിഞ്ഞോ ഫലേറൊ. കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേരുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നെലെയാണ് ലൂസിഞ്ഞോയുടെ പ്രതികരണം. കോണ്‍ഗ്രസില്‍...

ഗർഭിണിയെ കൂട്ടബലാൽസംഗം ചെയ്‌ത്‌ റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു; രണ്ട് പേർ അറസ്‌റ്റിൽ

പട്‌ന: ബിഹാറിലെ പട്‌നയിൽ ഗർഭിണിയായ 24കാരിയെ കൂട്ടബലാൽസംഗം ചെയ്യുകയും അബോധാവസ്‌ഥയിൽ ആയ യുവതിയെ പട്‌ന ജംഗ്ഷന് സമീപമുള്ള റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കുകയും ചെയ്‌ത സംഭവത്തിൽ രണ്ട് പേർ അറസ്‌റ്റിൽ. മൂന്ന് പ്രതികൾക്കെതിരെയാണ് കേസ്...

ഭാരത് ബന്ദ്; ദേശീയ പാതകളിൽ ഉപരോധം, നിരവധി ട്രെയിനുകൾ റദ്ദാക്കി

ഡെൽഹി: കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദിനോട് ദേശീയ തലത്തിൽ സമ്മിശ്ര പ്രതികരണം. രാജ്യവ്യാപകമായി കർഷകരും ട്രേഡ് യൂണിയനുകളും ഇടത് സംഘടനകളും ഇന്ന് പ്രതിഷേധവുമായി രംഗത്തിറങ്ങി. കർഷകരുടെ ദേശീയ പാത ഉപരോധത്തെ...

200 കോടിയുടെ തട്ടിപ്പ്; ജാക്വിലിൻ ഫെര്‍ണാണ്ടസിനെ കുടുക്കിയത് ലീന മരിയയെന്ന് റിപ്പോർട്

മുംബൈ: 200 കോടിയുടെ തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ കെണിയിലാക്കിയത് ലീന മരിയ പോളെന്ന് റിപ്പോർട്. ജാക്വിലിനുമായി സൗഹൃദം സ്‌ഥാപിച്ച് ലീന പണം തട്ടിയെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലീന മരിയ പോള്‍, ഭര്‍ത്താവ്...

സമയം അതിക്രമിച്ചിരിക്കുന്നു, ഇനിയെങ്കിലും കർഷക ശബ്‌ദം കേൾക്കൂ; ചന്നി

ന്യൂഡെൽഹി: വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി. സമാധാനപരമായി ശബ്‌ദം ഉയർത്താൻ അദ്ദേഹം കർഷകരോടും ആവശ്യപ്പെട്ടു. "നമ്മുടെ കർഷകർ ഒരു വർഷത്തിലേറെയായി അവരുടെ...

ജാതി സെൻസസ്; സർവകകക്ഷി യോഗം വിളിക്കാൻ ഒരുങ്ങി നിതീഷ് കുമാർ

പാറ്റ്‌ന: ജാതി സെന്‍സസിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പുമായി ബിജെപി. സഖ്യ കക്ഷികള്‍ ആവശ്യപ്പെട്ടിട്ടും ജാതി തിരിച്ചുള്ള സെന്‍സസ് നടത്തേണ്ടതില്ല എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ബിജെപിയുടെ ഈ നിലപാടിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയ ബിഹാര്‍...

കോവിഡ് ഇന്ത്യ; 26,041 രോഗബാധ, പകുതിയിലേറെ കേസുകളും കേരളത്തിൽ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 26,041 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,36,78,786 ആയി. 29,621 പേരാണ്...
- Advertisement -