കനയ്യ കുമാർ കോൺഗ്രസിന് ബാധ്യതയാകും; ശിവാനന്ദ് തിവാരി
ന്യൂഡെൽഹി: ജെഎൻയു വിദ്യാർഥി നേതാവ് കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശനത്തിനെതിരേ ആർജെഡി വക്‌താവ് ശിവാനന്ദ് തിവാരി. മുൻ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിനെ പോലെ കനയ്യ കുമാറും കോൺഗ്രസിന് ബാധ്യതയായി...
ബ്രിട്ടീഷ് പൗരൻമാർക്ക് നിർബന്ധിത ക്വാറന്റെയ്‌ൻ; തിരിച്ചടിച്ച് ഇന്ത്യ
ന്യൂഡെൽഹി: യാത്രാചട്ട വിവാദത്തിൽ തിരിച്ചടിച്ച് ഇന്ത്യ. രാജ്യത്തെത്തുന്ന ബ്രിട്ടീഷ് പൗരൻമാർക്ക് പത്ത് ദിവസം ക്വാറന്റെയ്‌ൻ നിർബന്ധമാക്കി. വാക്‌സിൻ സ്വീകരിച്ചവർക്കും ഇത് ബാധകമാണ്. ഒക്‌ടോബർ 4 മുതലാണ് പുതുക്കിയ യാത്രാചട്ടം നടപ്പാക്കാൻ ഇന്ത്യ ഒരുങ്ങുന്നതെന്നാണ്...
കർഷകരുടെ പ്രശ്‍നങ്ങൾ പരിഹരിക്കണം; പഞ്ചാബ് മുഖ്യമന്ത്രി
ന്യൂഡെല്‍ഹി: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി. ഇക്കാര്യം ആവശ്യപ്പെട്ട് ചന്നി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. പഞ്ചാബിലും ഡെൽഹിയിലുമായി ആയിരക്കണക്കിന് കര്‍ഷകര്‍...
ജാമ്യ വ്യവസ്‌ഥയിൽ ഇളവ്; മദനിയുടെ ഹരജി തള്ളി സുപ്രീം കോടതി
ന്യൂഡെൽഹി: ജാമ്യ വ്യവസ്‌ഥയിൽ ഇളവ് ആവശ്യപ്പെട്ട് പിഡിപി നേതാവ് അബ്‌ദുൽ നാസർ മദനി സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ബംഗളൂരു നഗരത്തിന് പുറത്തു പോകാൻ പാടില്ലെന്ന ജാമ്യവ്യവസ്‌ഥയിൽ ഇളവ് വേണമെന്നും, കേരളത്തിലേക്ക്...
മോദിക്കെതിരെ ആര്?; പ്രതികരിച്ച് കനയ്യ കുമാർ
ന്യൂഡെല്‍ഹി: കോണ്‍ഗ്രസിനെ രക്ഷിക്കാതെ രാജ്യത്തെ രക്ഷിക്കാനാവില്ലെന്ന് കനയ്യ കുമാര്‍. നിലവിൽ ബിജെപിയെ നേരിടാൻ സാധിക്കുന്ന പാർട്ടി കോണ്‍ഗ്രസ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ആരുടെ നേതൃത്വത്തിലാണ് മോദിയെ നേരിടേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും...
അമരീന്ദര്‍ സിംഗിനെ പാർട്ടി അപമാനിച്ചിട്ടില്ല; ഹരീഷ് റാവത്ത്
അമൃത്‌സർ: പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ പാർട്ടി അപമാനിച്ചിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്. അമരീന്ദറിനെ പാര്‍ട്ടി കുറേകാലം മുഖ്യമന്ത്രിയായി നിലനിര്‍ത്തിയെന്നും അതെങ്ങനെയാണ് അപമാനമാവുക എന്നും റാവത്ത് ചോദിച്ചു. കോണ്‍ഗ്രസില്‍...
ഉപഗ്രഹത്തിൽ നിന്ന് ഇന്റർനെറ്റ്; അടുത്ത വർഷം ആരംഭിക്കുമെന്ന് സ്‌റ്റാർലിങ്ക് ഇന്ത്യ
ന്യൂഡെൽഹി: അടുത്ത വർഷം ഡിസംബറോടെ രാജ്യത്ത് സാറ്റലൈറ്റ് കമ്യൂണിക്കേഷൻ (സാറ്റ്‌കോം) ആരംഭിക്കുമെന്ന് സ്‌റ്റാർലിങ്ക് ഇന്ത്യ. രണ്ട് ലക്ഷം ടെർമിനലുകളുള്ള സാറ്റ്‌കോം ആരംഭിക്കുകയാണ് ലക്ഷ്യം. സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും സ്‌റ്റാർലിങ്ക് ഇന്ത്യ കൺട്രി ഡയറക്‌ടർ...
ലേഖനങ്ങള്‍ കമ്യൂണിസ്‌റ്റ്- മാവോയിസ്‌റ്റ് അനുകൂലം; സിദ്ദീഖ് കാപ്പനെതിരെ കുറ്റപത്രം
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ ദളിത് പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്‌റ്റിലായ മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ യുപി പോലീസിന്റെ കുറ്റപത്രം. ഉത്തരവാദപ്പെട്ട മാദ്ധ്യമ...








































