പരിസ്ഥിതി വിഷയങ്ങളിൽ ഹരിത ട്രിബ്യൂണലിന് സ്വമേധയാ കേസെടുക്കാം; സുപ്രീം കോടതി
ന്യൂഡെൽഹി: പരിസ്ഥിതി വിഷയങ്ങളിൽ സ്വമേധയാ കേസെടുക്കാൻ ദേശീയ ഹരിത ട്രിബ്യൂണലിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി. ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്. സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കാൻ...
ജമ്മു കശ്മീരിൽ ഭീകരാക്രമണം; സ്കൂൾ പ്രിൻസിപ്പാളും അധ്യാപകനും കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭീകരാക്രമണം. രണ്ട് പേർ കൊല്ലപ്പെട്ടു. സ്കൂൾ പ്രിൻസിപ്പാളും അധ്യാപകനുമാണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ ഇദ്ഗാഹിലാണ് ഭീകരാക്രമണം ഉണ്ടായത്. രാവിലെ 11:15 ഓടെയാണ് ശ്രീനഗർ ജില്ലയിലെ സംഗം ഈദ്ഗാഹിൽ സ്കൂൾ...
സ്വമേധയാ എടുത്ത കേസല്ല, പൊതുതാൽപര്യ ഹരജിയാണ്; ലഖിംപൂർ കേസിൽ സുപ്രീം കോടതി
ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ നാല് കർഷകരും ഒരു മാദ്ധ്യമ പ്രവർത്തകനും ഉൾപ്പടെ ഒൻപത് പേർ മരിക്കാനിടയായ സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസ് എടുത്തിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ വ്യക്തമാക്കി....
രാജ്യത്ത് 24 മണിക്കൂറിൽ 22,431 കോവിഡ് ബാധിതർ; കൂടുതൽ രോഗികൾ കേരളത്തിൽ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 22,431 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 19 ശതമാനത്തിന്റെ വർധനയാണ് രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം രാജ്യത്ത്...
ലഖിംപൂർ കൂട്ടക്കൊല; ജുഡീഷ്യൽ അന്വേഷണം നടത്താൻ തീരുമാനം
ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ നടന്ന കൂട്ടക്കൊലപാതകം അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു. കർഷകർ ഉൾപ്പടെയുള്ളവരുടെ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. അലഹബാദ് ഹൈക്കോടതി റിട്ടയേർഡ്...
ലഖിംപൂർ ഖേരി കേസ്; സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി: നാല് കർഷകരും ഒരു മാദ്ധ്യമ പ്രവർത്തകനും ഉൾപ്പടെ ഒൻപത് പേർ മരിക്കാനിടയായ ലഖിംപൂർ ഖേരി സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻവി രമണയുടെ...
ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി; ആര്യൻ ഖാന്റെ കസ്റ്റഡി കാലാവധി ഇന്ന് തീരും
മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ അറസ്റ്റിലായ ആര്യൻ ഖാന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ലഹരി മരുന്ന് പിടിച്ചെടുക്കാതെ എന്തിനാണ് കസ്റ്റഡിയിൽ വെക്കുന്നതെന്ന ചോദ്യം ആവർത്തിച്ച് ആര്യന്റെ അഭിഭാഷകൻ ഇന്ന് വീണ്ടും...
ലഖിംപൂർ കൂട്ടക്കൊല; മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിച്ച് മടങ്ങി രാഹുലും, പ്രിയങ്കയും
ന്യൂഡെൽഹി: ഒടുവിൽ ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെയും, മാദ്ധ്യമ പ്രവർത്തകന്റെയും കുടുംബങ്ങളെ സന്ദർശിച്ച് മടങ്ങി കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും, രാഹുൽ ഗാന്ധിയും. നീണ്ട തടസങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ ഇന്നലെ രാത്രിയോടെയാണ് ഇരുവരും...








































