അതിർത്തിയിലെ ചൈനയുടെ നീക്കം; നേരിടാൻ തയ്യാറായി ഇന്ത്യൻ സേന
ഡെൽഹി: അതിര്‍ത്തി മേഖലയിലെ ഏതു വെല്ലുവിളിയും നേരിടാന്‍ സുസജ്‌ജമായി തുടരാൻ ഇന്ത്യന്‍ സേന. നിലവിലുള്ള സാഹചര്യത്തില്‍ മുന്നേറ്റ മേഖലകളില്‍ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കും. ചൈനീസ് സേന അതിര്‍ത്തിയില്‍ ഉടനീളം ടെന്റുകള്‍ അടക്കം സ്‌ഥാപിക്കുന്ന...
ഗുലാബ് ചുഴലിക്കാറ്റ്; പരീക്ഷകൾ മാറ്റി, തെലങ്കാനയിൽ ഇന്ന് പൊതു അവധി
ഹൈദരാബാദ്: ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്നുള്ള കനത്ത മഴ തുടരുന്നു. ആന്ധ്ര, ഹൈദരാബാദ് സർവകലാശാലകൾ ബുധനാഴ്‌ച വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചു. തെലങ്കാനയിൽ ഇന്ന് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
വിശാഖപട്ടണം വിമാനത്താവളത്തിൽ വെള്ളക്കെട്ടും ഉണ്ടായി. ഇതേ തുടർന്ന്...
ഡീസലിനൊപ്പം ഇന്ന് പെട്രോളിനും വില കൂടി
ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ ഇത് നാലാം തവണയാണ് ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്.
ഇതൊടെ കൊച്ചിയില്‍ ഡീസല്‍ വില...
ദളിത് യുവാവ് ക്ഷേത്രത്തിൽ പ്രവേശിച്ചതിന് പിഴ; എട്ടുപേര്‍ക്കെതിരെ കേസ്
ബംഗളൂരു: കര്‍ണാടകത്തിലെ കൊപ്പാളില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിത് യുവാവില്‍നിന്ന് പിഴ ഈടാക്കിയ സംഭവത്തില്‍ പൂജാരിയും ക്ഷേത്ര ഭാരവാഹികളും ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കരട്ടാഗി പോലീസ് കേസെടുത്തു.
കൊപ്പാള്‍ ജില്ലയിലെ കരട്ടാഗി ഗ്രാമത്തിലെ ലക്ഷ്‌മി ദേവി ക്ഷേത്രത്തില്‍...
ബിജെപി സ്‌ഥാനാർഥി പിൻമാറി; രജനി പാട്ടീൽ രാജ്യസഭയിലേക്ക്
മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവ് രജനി പാട്ടീൽ മഹാരാഷ്‍ട്രയില്‍ നിന്നും രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഒക്‌ടോബര്‍ നാലിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ ബിജെപി സ്‌ഥാനാർഥി പത്രിക പിന്‍വലിച്ചതോടെ രജനീ പാട്ടീലിന് നിലവിൽ എതിരാളികൾ...
ഭാരത് ബന്ദിൽ റെയിൽ, റോഡ് ഗതാഗതം തടസപ്പെട്ട് ബിഹാർ
ന്യൂഡെൽഹി: ഭാരത് ബന്ദിനെ തുടർന്ന് ബിഹാറിൽ റെയിൽ, റോഡ് ഗതാഗതം തടസപ്പെട്ടു. ബന്ദിനെ തുടർന്ന് ആർജെഡി, കോൺഗ്രസ്, ഇടതു കക്ഷികളുടെ നേതൃത്വത്തിൽ ദേശീയ പാതകളും റെയിൽവേ പാതകളും ഉപരോധിച്ചതോടെ സംസ്‌ഥാനത്ത് പലയിടങ്ങളിലും ഗതാഗതം...
യുഎസ് സന്ദർശനത്തിന് പിന്നാലെ സെൻട്രൽ വിസ്‌തയിൽ മോദി; വിമർശനം
ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിൽ രൂക്ഷ വിമർശനം. യുഎസിൽ നിന്ന് എത്തിയതിന് പിന്നാലെ വിശ്രമമില്ലാതെ പ്രധാനമന്ത്രി രാജ്യസേവനത്തിൽ വ്യാപൃതനായെന്ന് ബിജെപി പ്രകീർത്തിച്ചപ്പോൾ...
കോവിഡ്; രാജ്യത്തെ പകുതിയിലേറെ രോഗികളും കേരളത്തിൽ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെയായെന്ന് റിപ്പോർട്. ആറ് മാസത്തിനിടെ ആദ്യമായാണ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെയെത്തുന്നത്. നിലവിൽ 2,94,497 പേരാണ് കോവിഡ് ബാധിച്ച് ചികിൽസയിലുള്ളത്. രണ്ടാംതരംഗത്തിൽ...







































