ഭാരത് ബന്ദിന് കോൺഗ്രസിന്റെ പൂർണ പിന്തുണ; കെസി വേണുഗോപാൽ
ഡെൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കർഷകസംഘടനകൾ നാളെ നടത്തുന്ന ഭാരത് ബന്ദിന് പൂർണ പിന്തുണയെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. ട്വിറ്ററിലൂടെയാണ് കെസി വേണുഗോപാലിന്റെ പ്രഖ്യാപനം.
സമാധാനപരമായി നടക്കുന്ന ബന്ദിന് കോൺഗ്രസ്...
ഗുലാബ് ചുഴലിക്കാറ്റ്; ആന്ധ്രയിൽ രണ്ട് മൽസ്യ തൊഴിലാളികൾ മരണപ്പെട്ടു
ഹൈദരാബാദ്: ഗുലാബ് ചുഴലിക്കാറ്റില്‍ ആന്ധ്രാപ്രദേശില്‍ രണ്ട് മരണം. അപകടത്തില്‍പ്പെട്ട് കാണാതായ മൽസ്യ തൊഴിലാളികളാണ് മരണപ്പെട്ടത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് കോസ്‌റ്റ് ഗാര്‍ഡ് അറിയിച്ചു. ശ്രീകാകുളത്ത് നിന്ന് കടലില്‍ പോയ...
ബ്ളൂടൂത്ത് ചെരുപ്പ് ധരിച്ച് കോപ്പിയടിക്കാനെത്തി; 5 പേര്‍ അറസ്‌റ്റില്‍
ബികനീര്‍: രാജസ്‌ഥാനിൽ അധ്യാപക യോഗ്യതാ പരീക്ഷ(രാജസ്‌ഥാന്‍ എലിജിബിളിറ്റി എക്‌സാമിനേഷന്‍ ഫോര്‍ ടീച്ചേഴ്‌സ്) എഴുതാനായി ബ്ളൂടൂത്ത് ഘടിപ്പിച്ച ചെരുപ്പ് ധരിച്ചെത്തിയ അഞ്ച് പേര്‍ അറസ്‌റ്റിലായി.
ബ്ളൂടൂത്ത് ഉപകരണം ചെരുപ്പുകള്‍ക്കിടയില്‍ ഒളിപ്പിച്ച് പരീക്ഷ എഴുതാനായി എത്തിയവരാണ് പിടിയിലായത്....
സഹപ്രവർത്തകയ്‌ക്ക് നേരെ പീഡന ശ്രമം; എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ അറസ്‌റ്റിൽ
കോയമ്പത്തൂർ: സഹപ്രവർത്തകയ്‌ക്ക് നേരെ പീഡന ശ്രമം നടത്തിയ എയർഫോഴ്‌സ് ഉദ്യോഗസ്‌ഥനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. എയർഫോഴ്‌സിൽ പരാതി നൽകി രണ്ടാഴ്‌ചയായിട്ടും നടപടി എടുക്കാത്തതിനെ തുടർന്ന് യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. കോയമ്പത്തൂരിലെ എയർഫോഴ്‌സ് അഡ്‌മിനിസ്ട്രേറ്റീവ്...
കൊടകര കുഴൽപ്പണ കേസ്; തുടരന്വേഷണം തുടങ്ങി
തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസില്‍ തുടരന്വേഷണം തുടങ്ങി. ചോദ്യംചെയ്യല്‍ നാളെ പുനഃരാരംഭിക്കും. രണ്ട് പ്രതികളോട് നാളെ തൃശൂര്‍ പോലീസ് ക്ളബിൽ ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം നിർദ്ദേശം നൽകി. കവര്‍ച്ചാ പണത്തിലെ...
പഞ്ചാബിൽ 15 എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്‌ഞ ചെയ്‌തു
ലുധിയാന: മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നിയുടെ നേതൃത്വത്തിലുള്ള പുതിയ പഞ്ചാബ് മന്ത്രിസഭ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. 15 മന്ത്രിമാരാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്. ഇതിൽ 5 പേർ പുതുമുഖങ്ങളാണ്. രാജ് കുമാർ വേർക, സംഘത്...
നരേന്ദ്രമോദിക്ക് അസൂയ; ഇറ്റലി യാത്ര നിഷേധിച്ചതിൽ മമതാ ബാനർജി
കൊല്‍ക്കത്ത: നരേന്ദ്ര മോദിക്ക് തന്നോട് അസൂയയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സര്‍വമത സമാധാന യോഗത്തില്‍ പങ്കെടുക്കാൻ ഇറ്റലിയിലേക്ക് പോകാന്‍ വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചതിനെ തുടർന്നാണ് വിമര്‍ശനം. റോം ആസ്‌ഥാനമായുള്ള കത്തോലിക്കാ...
ബിജെപിക്കെതിരെ തൃണമൂൽ മതി; തുടക്കം ഭവാനിപൂരിലെന്ന് മമത
കൊല്‍ക്കത്ത: ബിജെപിക്കെതിരെ മൽസരിച്ചു ജയിക്കാൻ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ ധാരളമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും ഇന്ത്യയെ നശിപ്പിക്കാൻ താലിബാനി ബിജെപിയെ അനുവദിക്കില്ലെന്നും മമത പറഞ്ഞു.
"കളി ഭവാനിപൂരില്‍ നിന്ന്...







































