മാവോയിസ്‌റ്റ് ഭീഷണി; സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്താൻ അമിത് ഷാ
ന്യൂഡെൽഹി: മാവോയിസ്‌റ്റ് സാന്നിധ്യം നിലനിൽക്കുന്ന കേരളമടക്കമുള്ള പത്ത് സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്‌ച നടത്തും. മാവോയിസ്‌റ്റുകൾ ഉയർത്തുന്ന സുരക്ഷാ വെല്ലുവിളി വിലയിരുത്തുന്നതിനൊപ്പം സായുധ സേനയുടെ പ്രവർത്തിയും അവലോകനം...
അണയാത്ത സമരവീര്യം; അതിജീവനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കർഷകർ
ന്യൂഡെൽഹി: കേന്ദ്രസർക്കാരിനെതിരെ കർഷകർ സിംഘു, തിക്രി, ഗാസിപുർ അതിർത്തികളിൽ തമ്പടിച്ചിട്ട് പത്ത് മാസം പിന്നിടുന്നു. ഇതിനിടെ രാജ്യത്തെ എല്ലാ സംസ്‌ഥാനങ്ങളിൽ നിന്നുമുള്ള കർഷകർ സമരവേദികളിൽ എത്തി. നാളെ ഭാരത്‌ബന്ദ് ആരംഭിക്കുന്നതോടെ കർഷകസമരം മൂന്നാംഘട്ടത്തിലേക്ക്...
അസമിലെ പോലീസ് വെടിവെപ്പ്; സിബിഐ അന്വേഷണത്തിന് ശുപാർശ
ഗുവാഹത്തി: അസമിലെ ദാരംഗില്‍ നടന്ന പോലീസ് വെടിവെപ്പിൽ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സമാധാനപരമായി ഒഴിപ്പിക്കല്‍ നടത്തുമെന്ന് വ്യക്‌തമായ ധാരണയുണ്ടായിട്ടും 10,000...
മോദിയുടെ യുഎസ് സന്ദർശനം വിജയകരം; വിദേശകാര്യ മന്ത്രാലയം
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനം വിജയകരമെന്ന് വിദേശകാര്യ മന്ത്രാലയം. വാണിജ്യ, വ്യവസായ, നയതന്ത്ര മേഖലകളില്‍ പുതു ചരിത്രം എഴുതിയെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ള പറഞ്ഞു. ഓസ്ട്രേലിയയുമായുള്ള സ്വതന്ത്ര...
ഡീസൽ വിലയിൽ വർധന; രാജ്യത്ത് പെട്രോൾ വില മാറ്റമില്ലാതെ തുടരുന്നു
ന്യൂഡെൽഹി: രാജ്യത്ത് ഡീസൽ വിലയിൽ വർധന. 26 പൈസയാണ് ഒരു ലിറ്റർ ഡീസലിന് ഉയർത്തിയത്. അതേസമയം പെട്രോൾ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇതോടെ നിലവിൽ രണ്ട് ദിവസത്തിനിടെ ഡീസൽ വിലയിൽ 48 പൈസയുടെ...
ബംഗാൾ ഉൾക്കടലിൽ ഗുലാബ് ചുഴലിക്കാറ്റ്; ഇന്ന് വൈകിട്ടോടെ കര തൊട്ടേക്കും
ന്യൂഡെൽഹി: ബംഗാൾ ഉൾക്കടലിൽ ഗുലാബ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. ഇന്ന് വൈകിട്ടോടെ വിശാഖപട്ടണത്തിനും ഗോപാൽപൂരിനും ഇടയിൽ കര തൊട്ടേക്കും എന്നാണ് കരുതുന്നത്. 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ വടക്കൻ...
സീതാറാം യെച്ചൂരിയുടെ മാതാവ് കൽപകം യെച്ചൂരി അന്തരിച്ചു
ന്യൂഡെല്‍ഹി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മാതാവ് കൽപകം യെച്ചൂരി അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗുരുഗ്രാമിലെ ആശുപത്രിയില്‍ ചികിൽസയിൽ കഴിയവെയാണ് അന്ത്യം. 89 വയസായിരുന്നു. മൃതദേഹം ഡെല്‍ഹി എയിംസിന്...
മധ്യപ്രദേശിൽ ക്രൈസ്‌തവ ദേവാലയങ്ങള്‍ തകര്‍ക്കും; വിഎച്ച്പി ഭീഷണി
ഭോപ്പാല്‍: മധ്യപ്രദേശ്-ഗുജറാത്ത് അതിര്‍ത്തിയിലെ ക്രൈസ്‌തവ ദേവാലയങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണിയുമായി വിശ്വഹിന്ദു പരിഷത്ത്. ബറോഡയോട് അതിര്‍ത്തി പങ്കിടുന്ന ജാബുവയിലെ ദേവാലയങ്ങള്‍ തകര്‍ക്കുമെന്നാണ് ഭീഷണി. വിഎച്ച്പി ഭീഷണിക്ക് പിന്നാലെ ബിഷപ്പ് പോള്‍ മുനിയയുടെ നേതൃത്വത്തിലുള്ള സംഘം...








































