Thu, Sep 3, 2026
37 C
Dubai

ജനനതീയതി ഉൾപ്പെടുത്തിയ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ കേന്ദ്രം

പൂനെ: വിദേശയാത്ര ചെയ്യേണ്ടവർക്ക് ജനനതീയതി അടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്ന് കേന്ദ്രസർക്കാർ. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് അടുത്ത ആഴ്‌ച മുതൽ ഇത് ലഭ്യമായി തുടങ്ങും. വാക്‌സിൻ സർട്ടിഫിക്കറ്റിന്റെ സാങ്കേതികത്വം...

പ്രൈവറ്റ് സെക്രട്ടറിയെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തി; തൊഴിലുടമ പിടിയിൽ

ന്യൂഡെൽഹി: പ്രൈവറ്റ് സെക്രട്ടറിയായ പെൺകുട്ടിയെ ഫ്ളാറ്റിൽ എത്തിച്ച് ബലാൽസംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തിയ തൊഴിലുടമ അറസ്‌റ്റിൽ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് 19കാരിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയത്. ബലാൽസംഗത്തിന് ഇരയാക്കിയ ശേഷം പത്താം നിലയിലെ ഫ്ളാറ്റിൽ നിന്നും...

പ്രമുഖ എഴുത്തുകാരിയും, സ്‌ത്രീവിമോചന പോരാട്ടങ്ങളുടെ മുഖവുമായ കമല ഭാസിൻ അന്തരിച്ചു

ന്യൂഡെൽഹി: എഴുത്തുകാരിയും സ്‌ത്രീ സ്വാതന്ത്ര്യവാദിയുമായ കമല ഭാസിൻ (75) അന്തരിച്ചു. ശനിയാഴ്‌ച പുലർച്ചെ മൂന്ന് മണിക്കായിരുന്നു അന്ത്യം. കുറച്ചു മാസങ്ങൾക്ക് മുൻപ് ഇവർക്ക് അർബുദരോഗം സ്‌ഥിരീകരിച്ചിരുന്നു. ഇതിന്റെ ചികിൽസയിൽ കഴിയുകയായിരുന്നു. ആക്‌ടിവിസ്‌റ്റ് കവിത...

എസ്‌പിബിയ്‌ക്ക് സ്‌മാരകം ഒരുങ്ങുന്നു, പ്രിയപ്പെട്ട ഫാം ഹൗസിൽ

ചെന്നൈ: പ്രിയ ഗായകൻ എസ്‌പി ബാലസുബ്രഹ്‌മണ്യത്തിന് സ്‌മാരകം ഒരുങ്ങുന്നു. പാട്ടിന്റെ തിരക്കുകൾക്കിടെ വിശ്രമത്തിനായി എത്തിയിരുന്ന എസ്‌പിബിയുടെ പ്രിയപ്പെട്ട ഫാം ഹൗസിലാണ് സ്‌മാരകം ഉയരുന്നത്. ചെന്നൈയിൽ നിന്ന് 40 കിലോമീറ്റർ ദൂരെയാണ് സ്‌ഥലം. സ്‌മാരകം എസ്‌പിബിയുടെ...

ട്രാൻസ്‌ജെൻഡർ സംവരണം; ഒബിസി പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച് കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് ട്രാസ്‌ജെൻഡറായ ആളുകൾക്ക് സംവരണം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ച് കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി ട്രാന്‍സ്‌ജെന്‍ഡറുകളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചു. ഒബിസി പട്ടികയിൽ ഉൾപ്പെടുത്തുന്നതോടെ ഇവർക്ക് ജോലിയിലും, വിദ്യാഭ്യാസത്തിലുമുള്ള...

ഡെൽഹി കോടതിയിലെ വെടിവെപ്പ്; ജയിലുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി സർക്കാർ

ന്യൂഡെൽഹി: രോഹിണി കോടതിയിൽ നടന്ന വെടിവെപ്പിന്റെ പശ്‌ചാത്തലത്തിൽ ഡെൽഹിയിലെ എല്ലാ ജയിലുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകി സർക്കാർ. ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലുകൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിർദ്ദേശം. തീഹാർ, രോഹിണി, മൺഡോലി എന്നീ ജയിലുകൾ...

കോവിഡ് ഇന്ത്യ; 29,616 പേർക്ക് രോഗബാധ, 290 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 29,616 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ 5.6 ശതമാനം കുറവ് രേഖപ്പെടുത്തി. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം രാജ്യത്താകെ രോഗബാധ...

പാകിസ്‌ഥാൻ ജനാധിപത്യ രാജ്യങ്ങളെ അപമാനിക്കുന്നു; യുഎന്നിൽ തിരിച്ചടിച്ച് ഇന്ത്യ

ന്യൂയോർക്ക്: യുഎൻ പൊതുസഭയിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നടത്തിയ പ്രസ്‌താവനകൾ തള്ളി ഇന്ത്യ. ഭീകരവാദത്തിന്റെ വിളനിലമാണ് പാകിസ്‌ഥാനെന്ന് ഇന്ത്യ മറുപടി നൽകി. ജനാധിപത്യ രാജ്യങ്ങളെ അപമാനിക്കുകയാണ് പാകിസ്‌ഥാന്റെ ലക്ഷ്യമെന്നും ഇന്ത്യ ആരോപിച്ചു....
- Advertisement -