തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പ്; ജനവിധി തേടാൻ വിജയ്‌യുടെ ആരാധക സംഘടനയും
ചെന്നൈ: തമിഴ്‌നാട്ടിൽ അടുത്തമാസം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ തയ്യാറെടുത്ത് നടൻ വിജയ്‌യുടെ ആരാധകരുടെ സംഘടന 'വിജയ് മക്കൾ ഇയക്കം'. ഒക്‌ടോബർ ആറ്, ഒൻപത് തീയതികളിലായി ഒൻപത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയൻ,...
പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനം നിരസിച്ച് അംബിക സോണി
ന്യൂഡെൽഹി: ക്യാപ്റ്റൻ അമരീന്ദർ സിംഗ് രാജിവച്ച് ഒഴിഞ്ഞ പഞ്ചാബ് മുഖ്യമന്ത്രി കസേരയിലിരിക്കാനുള്ള അവസരം വേണ്ടെന്നു വച്ച് കോൺഗ്രസ് നേതാവ് അംബിക സോണി. രാഹുൽ ഗാന്ധിയുമായി ഇന്നലെ രാത്രിയിൽ നടത്തിയ കൂടിക്കാഴ്‌ചയിലാണ് അംബിക മുഖ്യമന്ത്രി...
കോവിഡ് ഇന്ത്യ; 30,773 രോഗബാധ, കേരളത്തിൽ 15.96% ടെസ്‌റ്റ് പോസിറ്റിവിറ്റി
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,773 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം...
ഹൈവേ ഉപരോധം; ഹരിയാന സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് കർഷകർ
ന്യൂഡെൽഹി: ഡെൽഹി അതിർത്തിയിലേക്കുള്ള റോഡ് തുറക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഹരിയാന സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ച് കർഷകർ. കഴിഞ്ഞ വർഷം നവംബർ മുതൽ സിംഗു, തിക്രി അതിർത്തികളിൽ കേന്ദ്രത്തിന്റെ പുതിയ കാർഷിക...
ആഭ്യന്തര വിമാന സർവീസുകളിൽ 85 ശതമാനം യാത്രക്കാർക്ക് അനുമതി
ഡെൽഹി: ആഭ്യന്തര വിമാന സർവീസുകളിൽ 85 ശതമാനം യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ അനുമതി. നേരത്തെ 72.5 ശതമാനം ആളുകളെ ഉൾക്കൊള്ളിച്ച് സർവീസ് നടത്താനായിരുന്നു അനുമതി ഉണ്ടായിരുന്നത്. രാജ്യത്തെ കോവിഡ് കേസുകളിൽ ഗണ്യമായ കുറവുണ്ടാവുന്ന സാഹചര്യത്തിലാണ്...
ആരാകും പഞ്ചാബ് മുഖ്യമന്ത്രി? നിർണായക കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന്
ന്യൂഡെൽഹി: തർക്കങ്ങൾ തുടരുന്നതിനിടെ പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനത്തു നിന്നും അമരീന്ദർ സിംഗ് രാജിവച്ച സാഹചര്യത്തിൽ ആരാകും അടുത്ത മുഖ്യമന്ത്രി എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ കോൺഗ്രസ് നിയമസഭാ കക്ഷി...
കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം വൈകും
ന്യൂഡെൽഹി: ഇന്ത്യയുടെ തദ്ദേശ നിര്‍മിത കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന് ഈ മാസം ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കില്ല. വാക്‌സിന് അംഗീകാരം നൽകുന്ന വിദഗ്‌ധ സമിതി ഒക്‌ടോബർ 5ന് ശേഷം മാത്രമേ യോഗം...
യുപിയിൽ ‘യഥാർഥ’ കർഷകരുമായി കൂടിക്കാഴ്‌ച നടത്താൻ ബിജെപി
ലഖ്‌നൗ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഉത്തർപ്രദേശിൽ നാലര വർഷത്തെ ഭരണം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ 'യഥാർഥ' കർഷകരുമായി സമാന്തര കൂടിക്കാഴ്‌ച നടത്താൻ നീക്കം. കേന്ദ്രസർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിപക്ഷ പിന്തുണയുള്ള...








































