സന്ദര്‍ശക വിസക്കാര്‍ക്ക് ഷാര്‍ജയിലേക്ക് യാത്ര ചെയ്യാമെന്ന അറിയിപ്പ് പിന്‍വലിച്ചു
ഷാര്‍ജ: ഷാര്‍ജയിലേക്ക് ഇന്ത്യ ഉള്‍പ്പെടെയുള്ള നാല് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് യാത്ര ചെയ്യാമെന്ന അറിയിപ്പ് പിന്‍വലിച്ചു. ഷാര്‍ജ ആസ്‌ഥാനമായുള്ള വിമാനക്കമ്പനിയായ എയര്‍ അറേബ്യയാണ് നേരത്തെ തങ്ങളുടെ വെബ്‍സൈറ്റില്‍ ഇത്തരത്തിലൊരു അറിയിപ്പ് പ്രസിദ്ധീകരിച്ചത്....
കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ഷാര്‍ജ
ഷാര്‍ജ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ഷാര്‍ജ. എമിറേറ്റിലെ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്‌റ്റര്‍ മാനേജ്‍മെന്റ് ടീം പൊതുസ്‌ഥലങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനാനുമതി നല്‍കിക്കൊണ്ട് പുതിയ നിര്‍ദ്ദേശങ്ങള്‍...
പ്രവാസികൾക്ക് ആശ്വസിക്കാം; വിസാ കാലാവധി നീട്ടാൻ ഒമാൻ
മസ്‌ക്കറ്റ്: പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി ഒമാൻ. ഈ വര്‍ഷം ആദ്യം മുതല്‍ ഇഷ്യൂ ചെയ്‌ത എല്ലാ വിസകളുടെയും കാലാവധി നീട്ടി നൽകാൻ ഒമാൻ തീരുമാനിച്ചു. ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്....
ഒമാനിൽ വിദ്യാഭ്യാസ മേഖലയിലും സ്വദേശികൾക്ക് മുൻഗണന നൽകുന്നു
മസ്‌കറ്റ്: വിദ്യാഭ്യാസ മേഖലയിലും സ്വദേശിവൽക്കരണം നടപ്പാക്കാൻ ഒരുങ്ങി ഒമാൻ. ഇതിന്റെ ഭാഗമായി അധ്യാപന രംഗത്ത് കൂടുതൽ സ്വദേശികളെ നിയമിക്കാനാണ് തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. ആകെ 997 തൊഴിൽ അവസരങ്ങളാണ് പുതുതായി പ്രഖ്യാപിച്ചത്.
ഫസ്‌റ്റ്...
ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് പുനഃരാരംഭിക്കാന്‍ കുവൈറ്റിന്റെ അനുമതി
കുവൈറ്റ് സിറ്റി: ഇന്ത്യയടക്കം 6 രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസ് പുനഃരാരംഭിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് അനുമതി നല്‍കി കുവൈറ്റ് വ്യോമയാന മന്ത്രാലയം. ഇത് സംബന്ധിച്ച് വിമാന കമ്പനികള്‍ക്ക് വ്യോമയാന ഡയറക്‌ടറേറ്റ് നിര്‍ദ്ദേശം...
രണ്ട് വാക്‌സിനുകൾക്ക് കൂടി സൗദിയിൽ അംഗീകാരം
റിയാദ്: പുതുതായി രണ്ട് കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ക്ക് കൂടി അംഗീകാരം നല്‍കി സൗദി അറേബ്യ. സിനോവാക്, സിനോഫാം എന്നി വാക്‌സിനുകള്‍ക്കാണ് സൗദി ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയത്. ഇതോടെ സൗദിയില്‍ ആകെ ആറ്...
കോവിഡ് മൂന്നാം ഡോസ് വാക്‌സിൻ; നിശ്‌ചിത വിഭാഗക്കാർക്ക് ഖത്തറിൽ അനുമതി
ദോഹ: കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസിന് ഖത്തറിൽ അനുമതി. പ്രതിരോധ ശേഷി കുറവുള്ള നിശ്‌ചിത വിഭാഗങ്ങൾക്ക് മാത്രമാണ് നിലവിൽ മൂന്നാം ഡോസ് നൽകാൻ അനുമതി നൽകിയിരിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. മൂന്നാം ഡോസ്...
സൗദിയിലേക്കുള്ള യാത്രാവിലക്ക് ഭാഗികമായി നീക്കിയേക്കും
റിയാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് യാത്രാ നിരോധനം ഏർപ്പെടുത്തിയ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിച്ചേക്കും. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സൗദിയിൽ നിന്ന് സ്വീകരിച്ച, സൗദി ഇഖാമ...







































