Fri, Jun 19, 2026
32.7 C
Dubai

വേനൽച്ചൂട്; സൗദിയില്‍ തൊഴിലാളികളുടെ ഉച്ചവിശ്രമം പ്രാബല്യത്തില്‍

റിയാദ്: സൗദിയില്‍ വേനല്‍ കടുത്തതോടെ ഉച്ചവെയിലിൽ ജോലി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ചൊവ്വാഴ്‌ച മുതലാണ് നിരോധനം പ്രാബല്യത്തിലായത്. സെപ്റ്റംബര്‍ 15 വരെ ഈ നിരോധനം തുടരും. രാജ്യത്ത് ചൂട് കടുത്തിരിക്കുന്നതിനാല്‍ പുറം ഭാഗങ്ങളില്‍ ഉച്ചവെയിലത്ത്...

സാമൂഹിക അകലം പാലിക്കുന്നതിൽ വിട്ടുവീഴ്‌ച പാടില്ല; കുവൈറ്റ്

കുവൈറ്റ് : കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കുന്നതിൽ വിട്ടുവീഴ്‌ച കാണിക്കരുതെന്ന് വ്യക്‌തമാക്കി കുവൈറ്റ് മന്ത്രിസഭ. ആരോഗ്യമന്ത്രി ഷെയ്ഖ് ഡോക്‌ടർ ബാസിൽ അൽ സബാഹ് രാജ്യത്തെ നിലവിലെ കോവിഡ് സ്‌ഥിതിഗതികൾ...

ഹജ്‌ജ്; 24 മണിക്കൂറിനുള്ളിൽ രജിസ്‌റ്റർ ചെയ്‌തത്‌ 4,50,000 പേർ

റിയാദ്: ഈ വർഷത്തെ ഹജ്‌ജ് തീർഥാടനത്തിനായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,50,000 ഓളം അപേക്ഷകൾ ലഭിച്ചതായി സൗദി ഹജ്‌ജ്, ഉംറ മന്ത്രാലയം അറിയിച്ചു. സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നുമാണ് ഹജ്‌ജിന് അപേക്ഷകൾ ലഭിച്ചിരിക്കുന്നത്....

തുറസായ സ്‌ഥലങ്ങളിലെ തൊഴിലാളികൾക്ക് ഉച്ചവിശ്രമം; യുഎഇയിൽ നിയമം ഇന്ന് മുതൽ

അബുദാബി : രാജ്യത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം പ്രാബല്യത്തിൽ വന്നു. യുഎഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇത് പ്രകാരം ഇന്ന് മുതൽ നേരിട്ട്...

വ്യാപനശേഷി കൂടിയ ഡെൽറ്റ വകഭേദം കുവൈറ്റിലും

കുവൈറ്റ് : കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദം കുവൈറ്റിൽ കണ്ടെത്തിയതായി റിപ്പോർട്. രാജ്യത്തെ ഏതാനും പേർക്ക് ഡെൽറ്റ വകഭേദം കണ്ടെത്തിയതാണ് നിലവിൽ വ്യക്‌തമാകുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്‌താവ് ഡോക്‌ടർ അബ്‍ദുല്ല അല്‍...

സൗദിയില്‍ 1,109 പേര്‍ക്കുകൂടി കോവിഡ്; ഇന്ന് 18 മരണം

റിയാദ്: സൗദി അറേബ്യയിൽ 1,109 പേർക്ക് പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ചികിൽസയിൽ ഉണ്ടായിരുന്നവരിൽ 1,148 പേർ രോഗമുക്‌തരായപ്പോൾ 18 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു. രാജ്യത്ത് ഇതുവരെ 4,66,906...

കോവിഡ്; ഒമാനിൽ 1806 പേര്‍ക്ക് കൂടി രോഗബാധ, 19 മരണം

മസ്‌കറ്റ്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1806 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. 19 മരണങ്ങളും ഇന്ന് റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്. 2,36,440 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് വൈറസ്...

ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ച് അബുദാബി

അബുദാബി : ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ച് അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ്. യുഎഇയിൽ എത്തുമ്പോൾ നിർബന്ധിത ക്വാറന്റെയ്ൻ ആവശ്യമില്ലാത്ത രാജ്യങ്ങളാണ് ഗ്രീൻ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നത്. കർശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളുടെ...
- Advertisement -