16 മണിക്കൂറിൽ മൂന്ന് കോടി ഉപയോക്‌താക്കൾ; ഞെട്ടിച്ച് ത്രെഡ്‌സ് ആപ്
16 മണിക്കൂർ കൊണ്ട് തരംഗമായി മാറിയിരിക്കുകയാണ് ത്രെഡ്‌സ് ആപ്. ട്വിറ്ററിന് വെല്ലുവിളി ഉയർത്തുകയെന്ന ലക്ഷ്യത്തോടെ മെറ്റ അവതരിപ്പിച്ച ത്രെഡ്‌സ് ആൻഡ്രോയിഡിലും ഐഫോണിലും എത്തിയതോടെ 16 മണിക്കൂറിനുള്ളിൽ മൂന്നു കോടിയോളം ഉപയോക്‌താക്കളെ നേടി ചരിത്രം...
നിർമിതബുദ്ധി ഉണ്ടാക്കുന്ന ഭീകര അപകടങ്ങൾ; തിരിച്ചറിയാൻ ഈ വാർത്ത സഹായിക്കും
കമ്പ്യൂട്ടറുകളും, (AI Dangers in Malayalam) അവയിൽ നിക്ഷേപിച്ച നിർമിതബുദ്ധിയും അടിസ്‌ഥാനമാക്കി മനുഷ്യരേക്കാൾ വേഗതയിലും മനുഷ്യരേക്കാൾ മികച്ച പ്രവർത്തികളും സൃഷ്‌ടിക്കാൻ നിർമിതബുദ്ധി എന്ന് മലയാളത്തിൽ വിശേഷിപ്പിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് അഥവാ എഐക്ക് സാധ്യമാണ്....
ചന്ദ്രയാൻ- 3 വിക്ഷേപണം ജൂലൈ 13ന്; വീണ്ടും ചരിത്ര നിമിഷത്തിലേക്ക് ഇന്ത്യ
തിരുവനന്തപുരം: ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ- 3ന്റെ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു ഐഎസ്‌ആർഒ. ജൂലൈ 13ന് ഉച്ചയ്‌ക്ക് 2.30ന് ആകും വിക്ഷേപണം. ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ ലോഞ്ച് വെഹിക്കിൾ...
ജിയോ സിനിമയെ പൂട്ടാൻ ഹോട്ട്‌സ്‌റ്റാർ; ഏഷ്യാകപ്പും ഏകദിന ലോകകപ്പും സൗജന്യമായി കാണാം
മുംബൈ: ഐപിഎൽ മൽസരങ്ങൾ സൗജന്യമായി സംപ്രേഷണം ചെയ്‌ത് സബ്‌സ്‌ക്രൈബേഴ്‌സിനെ വാരിക്കൂട്ടിയ ജിയോ സിനിമക്കെതിരെ പുതിയ തന്ത്രവുമായി ഡിസ്‌നി+ഹോട്ട്‌സ്‌റ്റാർ. സെപ്‌റ്റംബറിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പും ഒക്‌ടോബർ- നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പും...
ഗതിനിർണയ ഉപഗ്രഹം; എൻവിഎസ് 01 വിജയകരമായി വിക്ഷേപിച്ചു
ചെന്നൈ: ഐഎസ്ആർഒയുടെ ഗതിനിർണയ ഉപഗ്രഹം എൻവിഎസ് 01 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിൽ നിന്ന് സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നും ഇന്ന് രാവിലെ 10.42ന് ആണ് ഉപഗ്രഹവും വഹിച്ചുകൊണ്ട്...
മസ്‌ക് ഒഴിയുന്നു; ട്വിറ്റർ സ്‌ഥാനത്തേക്ക് പുതിയ സിഇഒ
ന്യൂയോർക്ക്: സാമൂഹിക മാദ്ധ്യമമായ ട്വിറ്റർ സിഇഒ സ്‌ഥാനത്ത് നിന്ന് വിരമിക്കാനുറച്ചു ഇലോൺ മസ്‌ക്. എൻസിബി യൂണിവേഴ്‌സൽ കോംകാസ്‌റ്റ് എക്‌സിക്യൂട്ടീവ് ലിൻഡ യാക്കറിനോ ആണ് പുതിയ സിഇഒ. ആറാഴ്‌ചക്കുള്ളിൽ ലിൻഡ ചുമതലയേൽക്കുമെന്നാണ് വിവരം. എന്നാൽ,...
ഭീകരവാദത്തിന് പിന്തുണ: രാജ്യത്ത് 14 മൊബൈൽ ആപ്പുകൾക്ക് കൂടി നിരോധനം
ന്യൂഡെൽഹി: രാജ്യത്ത് 14 മൊബൈൽ മെസഞ്ചർ ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്ര സർക്കാർ. പാകിസ്‌ഥാനിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്നതിനും കൈമാറുന്നതിനും ഭീകരർ ഈ മെസഞ്ചർ ആപ്പുകൾ ഉപയോഗിക്കുന്നതായാണ് കണ്ടെത്തൽ. ഇതേ തുടർന്ന്, രഹസ്യാനേഷണ...
ഇന്ത്യയിലെ ആദ്യ ഔദ്യോഗിക ആപ്പിൾ സ്‌റ്റോർ; മുംബൈയിൽ പ്രവർത്തനം ആരംഭിച്ചു
ന്യൂഡെൽഹി: ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക ആപ്പിൾ സ്‌റ്റോർ മുംബൈയിൽ പ്രവർത്തനം ആരംഭിച്ചു. ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ആപ്പിൾ സിഇഒ ടിം കുക്ക് സ്‌റ്റോർ ഉൽഘാടനം ചെയ്‌തു. ആപ്പിൾ കമ്പനി നേരിട്ട് നടത്തുന്ന...









































